പരുമലതിരുമേനിയുടെ നൂറ്റി പതിനാറാമത് ഓര്‍മപ്പെരുന്നാളിനോടനുബന്ധിച്ച് ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം അഹമ്മദാബാദ് ഭദ്രാസനാധിപന്‍ ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം നിര്‍വഹിച്ചു ഡോ.സൂസന്‍ പി ജോണ്‍ (ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഭാരതീയ ചികിത്സ വകുപ്പ് പത്തനംതിട്ട) അധ്യക്ഷത വഹിച്ചു പരുമല സെന്റ്…
ജനത്തിന്റെ ആത്മീയവും സാംസ്‌കാരികവുമായ ഉന്നമനത്തിനുവേണ്ടി അശ്രാന്തം പരിശ്രമിച്ച മഹാഗുരുവായിരുന്നു പരിശുദ്ധ പരുമല തിരുമേനി എന്ന് ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് പറഞ്ഞു. പരസ്പരം പങ്കുവെയ്ക്കുകയും ഒന്നിച്ചു വളരുകയും ചെയ്യുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനം. പരുമല തിരുമേനി സ്ഥാപിച്ച സെമിനാരി എല്‍.പി.സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സംഗമം…
Fr Dr Kurian Daniel from Niranam Diocese leads annual parish convention from Oct 26 to Nov 1 MUSCAT: HG Dr Yuhanon Mar Meletius, Metropolitan, Thrissur Diocese, will be the chief…
ക്രൈസ്തവ യുവജന പ്രസ്ഥാനം തുമ്പമൺ ഭദ്രാസനം ഓമല്ലൂർ ഡിസ്ട്രിക്ട് യുവജന സംഗമം ശതാബ്ദി ആഘോഷിക്കുന്ന മുള്ളനിക്കാട് സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളിയിൽ നടന്നു. തുമ്പമൺ ഭദ്രാസനാധിപൻ അഭി കുറിയാക്കോസ് മാർ ക്ലിമിസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്ത സംഗമത്തിൽ യുവജന പ്രസ്ഥാനം ഭദ്രാസന…
അയർലണ്ട് : വാട്ടർഫോർഡ്, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പ്രഖ്യാപിത പരിശുദ്ധനായ പരുമല മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ 116 മത് ഓർമ്മപ്പെരുന്നാളും യുകെ, യൂറോപ്പ് & ആഫ്രിക്ക ,ഭദ്രാസനത്തിൽപെട്ട അയർലണ്ട്, വാട്ടർഫോർഡ്;സെൻറ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോൿസ് ദേവാലയത്തിലെ ഇടവക പെരുന്നാളും നവംബർ:…
പരുമല – പരുമല സെന്റ് ഗ്രീഗോറിയോസ് യുവജനപ്രസ്ഥാനത്തിന്റെ കാന്‍സര്‍ ചികിത്സാപദ്ധതി,ഓക്‌സില മലങ്കര അസ്സോസ്സിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ ഉദ്ഘാടനം ചെയ്തു. ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് അദ്ധ്യക്ഷത വഹിച്ചു. പദ്ധതിയുടെ ഭാഗമായി ചികിത്സാ സഹായം വിതരണം ചെയ്തു.
പരിശുദ്ധനായ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുനാളിനോടനുബന്ധിച്ച് ബസ്‌ക്യോമ്മോ അ്‌സ്സോസ്സിയേഷന്‍ സമ്മേളനം നടത്തപ്പെട്ടു. ഫാ.ശമുവേല്‍ മാത്യു അദ്ധ്യക്ഷത വഹിച്ച സമ്മേളനം മാവേലിക്കര ഭദ്രാസന സഹായ മെത്രാപ്പോലീത്ത അലക്‌സിയോസ് മാര്‍ യൗസേബിയോസ് ഉദ്ഘാടനം ചെയ്തു. ‘മാലിന്യ സംസ്‌കരണം ഭവനങ്ങളില്‍’ പദ്ധതിയുടെ കേന്ദ്രതല ഉദ്ഘാടനവും നിര്‍വഹിക്കപ്പെട്ടു. ഭൂമിയെ…
കുടുംബ ബോധന സെമിനാര്‍ ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് ഉദ്ഘാടനം ചെയ്തു വൈദിക സെമിനാരി പ്രിന്‍സിപ്പല്‍ ഫാ.ഡോ.ഒ.തോമസ് ക്ലാസ്സ് നയിച്ചു. ഫാ.അലക്‌സാണ്ടര് വട്ടയ്ക്കാട്ട് സ്വാഗതം ആശംസിച്ചു. ഫാ.കെ.വി.ജോസഫ് റമ്പാന്‍, ശ്രീ.ചാക്കോ തരകന്‍, ഫാ.വര്‍ഗീസ് ജോസഫ് എന്നിവര് പ്രസംഗിച്ചു
പരുമല തിരുമേനി നന്മയുടെയും കരുണയുടെയും ഗുരുമുഖമെന്നു ഉമ്മൻചാണ്ടി. പരുമല പെരുനാളിനോടനുബന്ധിച്ചു പരുമലയിൽ നടന്ന അഖിലമലങ്കര ഓർത്തഡോക്സ് ബാലസമാജം നേതൃസംഗമം ഉദഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ ജോഷുവ മാർ നിക്കോദിമോസ് അധ്യക്ഷത വഹിച്ചു. ഡോ യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് അനുഗ്രഹപ്രഭാഷണം നടത്തി. സായി…
ദൈവിക- സാമൂഹിക ബന്ധത്തില്‍ രൂപപ്പെടുത്തിയ ആദ്ധ്യാത്മിക ദര്‍ശനമായിരുന്നു പരിശുദ്ധനായ പരുമല തിരുമേനിയുടേതെന്ന് മലങ്കര സഭാ ഗുരു രത്‌നം ഫാ. ഡോ. ടി. ജെ. ജോഷ്വാ പറഞ്ഞു. പരുമല അഴിപ്പുരയില്‍ ഗ്രീഗോറിയന്‍ പ്രഭാഷണ പരമ്പരയുടെ ആദ്യദിന പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ആത്മിക ദര്‍ശനങ്ങള്‍ക്ക്…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.