Category Archives: Edavazhikal Diary

ശെമവോന്‍ മാര്‍ അത്താനാസ്യോസിന്‍റെ നിര്യാണം

കടവില്‍ മാര്‍ അത്താനാസ്യോസ്, അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന് അയച്ച സുറിയാനി കത്തില്‍ ശെമവോന്‍ മാര്‍ അത്താനാസ്യോസിന്‍റെ നിര്യാണത്തെപ്പറ്റി ഇപ്രകാരം കാണുന്നു: “കര്‍ത്താവിന്‍റെ നാമത്തില്‍ പരിപാലിക്കപ്പെടുന്നവരും ഉന്നതപ്പെട്ട മഹാപൗരോഹിത്യത്തിന്‍റെ പദവിയില്‍ (ദര്‍ഗാ) ആരൂഢനായിരിക്കുന്ന ഭാഗ്യവാനായ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് പാത്രിയര്‍ക്കീസ് അതായത്, പിതാക്കന്മാരുടെ പിതാവും,…

ചേപ്പാട്ടു മാര്‍ ദീവന്നാസ്യോസ് ഇടവഴിക്കല്‍ ഡയറിയിലെ ദൃക്സാക്ഷി വിവരണം

ചേപ്പാട്ടു മാര്‍ ദീവന്നാസ്യോസ് ഇടവഴിക്കല്‍ ഡയറിയിലെ ദൃക്സാക്ഷി വിവരണം

പിറവം പള്ളിയില്‍ നടന്നത് രണ്ടാമത്തെ വിധിനടത്തിപ്പ്

കോട്ടയം വലിയപള്ളിയും പിറവം പള്ളിയും സര്‍ക്കാര്‍ ഉത്തരവ് മൂലം ലഭിക്കുന്നു / ഇടവഴിക്കല്‍ ഫീലിപ്പോസ് കത്തനാര്‍ “പിന്നത്തേതില്‍ ജോസഫ് ഫെന്‍ എന്നും ഹെന്‍റി ബേക്കറെന്നും പേരായ രണ്ടു പാതിരിമാര്‍ കോട്ടയത്തു വന്നു പാര്‍ക്കുകയും ഫെന്‍ സിമ്മനാരിയില്‍ ഇംഗ്ലീഷ് പഠിപ്പിക്കുകയും മാപ്പിളമാര്‍ക്കു ഉദ്യോഗങ്ങള്‍…

പള്ളിത്തർക്കം: തിരുവിതാംകൂർ ഗവണ്മെന്റ് നിലപാട് (1862)

  210. പാലക്കുന്നന്‍ തിരുവനന്തപുരത്ത് പോയി പാര്‍ത്ത് ശുപാര്‍ശ ചെയ്ത് എഴുതിച്ച ഉത്തരവുകളുടെ പകര്‍പ്പ്.   നമ്പ്ര് 2455 മത്.   എഴുതുന്ന ഉത്തരവ് എന്തെന്നാല്‍, മലങ്കര ഇടവകയുടെ മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്താ ………. മാസം 18-നു നമ്മുടെ പേര്‍ക്ക് എഴുതിയിരിക്കുന്നതായി…

രണ്ടാമത് വിവാഹം ചെയ്ത കത്തനാരെക്കുറിച്ചുള്ള ഒരു പഴയ രേഖ (1867)

5. രണ്ടാമത് കെട്ടിയ കിടങ്ങന്‍ പൗലോസ് കത്തനാരെ കൊണ്ട് ആര്‍ത്താറ്റ് പള്ളിയില്‍ കുര്‍ബാന ചൊല്ലിക്കണമെന്ന് കുന്നംകുളങ്ങര പാറമേല്‍ കുര്യപ്പ എന്നവന്‍ ദുര്‍വാശി തുടങ്ങി പള്ളിയില്‍ വച്ച് വളരെ കലശലുകള്‍ക്കു ആരംഭിക്ക നിമിത്തം പോലീസില്‍ നിന്നും പള്ളി പൂട്ടി ഇടുന്നതിനു ഇടവരികകൊണ്ടു ആണ്ടുതോറും…

ചങ്ങനാശ്ശേരിപള്ളി വിധി നടത്തിപ്പും എതിര്‍പ്പും (1821)

പിന്നത്തേതില്‍ ജോസഫ് ഫെന്‍ എന്നും ഹെന്‍റി ബേക്കറെന്നും പേരായ രണ്ടു പാതിരിമാര്‍ കോട്ടയത്തു വന്നു പാര്‍ക്കുകയും ഫെന്‍ സിമ്മനാരിയില്‍ ഇംഗ്ലീഷ് പഠിപ്പിക്കുകയും മാപ്പിളമാര്‍ക്കു ഉദ്യോഗങ്ങള്‍ കൊടുപ്പിക്കുകയും ചെയ്തുവരുന്നതു കൂടാതെ തമ്പുരാന്‍ തിരുമനസ്സുകൊണ്ട് കല്പിച്ച 10000 രൂപാ സിമ്മനാരിക്കു കൊടുക്കയും മണ്‍റോ തുരുത്തെന്നു…

ക്രിസ്ത്യാനികളുടെ അവകാശക്രമത്തെ ക്രോഡീകരിച്ചു തിരുവിതാംകൂറില്‍ ഒരു നിയമം (1916)

22. ക്രിസ്ത്യാനികളുടെ അവകാശക്രമത്തെ ക്രോഡീകരിച്ചു ഒരു നിയമം എഴുതി ഉണ്ടാക്കാന്‍ തിരുവിതാംകൂര്‍ ഗവര്‍മെന്‍റില്‍ നിന്നു ജില്ലാ ജഡ്ജി മിസ്റ്റര്‍ പി. ചെറിയാന്‍ ബി.എ., ബി.എല്‍. പ്രസിഡണ്ടായും ശ്രീ. കോവൂര്‍ ഐപ്പ് തോമ്മാ കത്തനാര്‍ അവര്‍കള്‍, രാ. രാ. കെ. സി. മാമ്മന്‍…

വട്ടിപ്പണക്കേസ് (1919)

53. മേല്‍ നാലാം പുസ്തകം 276-ാം വകുപ്പില്‍ പറയുന്ന വട്ടിപ്പണക്കേസ് 1919 സെപ്റ്റംബര്‍ 15-നു 1095 ചിങ്ങം 30-നു തിരുവനന്തപുരം ജില്ലാ ജഡ്ജി ജി. ശങ്കരപ്പിള്ള അവര്‍കള്‍ വിധി പ്രസ്താവിച്ചു. ഒന്നു മുതല്‍ മൂന്നു വരെ പ്രതികളായ ദീവന്നാസ്യോസ് മെത്രാന്‍ മുതല്‍പേരുടെ…

അന്ത്യോഖ്യന്‍ മെത്രാപ്പോലീത്താ മാര്‍ അത്താനാസ്യോസിന്‍റെ വരവും തിരികെ കപ്പല്‍ കയറ്റി അയച്ചതും (1826)

ഇങ്ങനെയിരിക്കുമ്പോള്‍ ഈ ആണ്ട് വൃശ്ചികമാസം 3-നു അന്ത്യോക്യായുടെ നാലാമത്തെ ഗീവറുഗീസെന്നു പേരായ മാര്‍ ഇഗ്നാത്യോസ് പാത്രിയര്‍ക്കീസിന്‍റെ കല്പനയാലെ അബ്ദല്‍ മശിഹാ എന്നു പേരായ മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്തായും ബശാറ എന്നു പേരായ ഒരു റമ്പാനും കൊച്ചിയില്‍ വന്നിറങ്ങുകയും ചെയ്തു. ഇവരോടു കൂടെ…

മലയാളത്തില്‍ ക്രിസ്ത്യാനി മതം ഉണ്ടായ വിവരം

മലയാളത്തില്‍ ക്രിസ്ത്യാനി മതം ഉണ്ടായ വിവരവും പിന്നെ മതം ഇടപെട്ടുണ്ടായ വിവരവും ചുരുക്കത്തില്‍ എഴുതുന്നു. ഒന്നാമത്, നമ്മുടെ …………. മിശിഹാ മരിച്ചുയിര്‍ത്ത ………………… അന്ത്യോക്യായില്‍ സിംഹാസനം ഉറപ്പിച്ചു പള്ളിയും പണിതു മൂറോനും തബലൈത്തായും കൂദാശയും ചെയ്തു. നമ്മുടെ …………………. മാര്‍ യാക്കോയെ…

1099-ലെ വെള്ളപ്പൊക്കം (1924)

86. ഈ 1099-ാം ആണ്ട് ഭയങ്കരമായ മഴയും വെള്ളപ്പൊക്കവും ഉണ്ടായി. കര്‍ക്കിടകം ഒന്നിനു മുതല്ക്കാണ് നിര്‍ത്താതെയുള്ള മഴ പെയ്തത്. നാലാം തീയതിയോടു കൂടി വെള്ളപ്പൊക്കം അത്യുച്ചത്തില്‍ എത്തി. മുമ്പെങ്ങും ഇത്രയും വലിയ വെള്ളപ്പൊക്കം ഉണ്ടായിട്ടില്ലെന്നാണ് വയസ്സന്മാര്‍ പറയുന്നത്. പാണമ്പടി പള്ളി പുരയിടവും…

ഇ. എം. ഫീലിപ്പോസിന്‍റെ മരണം (1914)

1. എന്‍റെ പിതാവ് ഇ. എം. ഫീലിപ്പോസ് 1914 ചിങ്ങം 12-നു (ആഗസ്റ്റ് 25) 1090 ചിങ്ങം 9-നു ക്ഷിപ്രസന്നി (…………) എന്ന ദീനത്താല്‍ തന്‍റെ 57-ാമത്തെ വയസ്സില്‍ മിശിഹായില്‍ മരണം പ്രാപിച്ചു. 11-നു തിങ്കളാഴ്ച ഉച്ചയ്ക്കു പതിവുപോലെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍…

error: Content is protected !!