Category Archives: Biju Oommen

അസ്സോസിയേഷൻ സെക്രട്ടറിയായി അഡ്വ. ബിജു ഉമ്മൻ തിരഞ്ഞെടുക്കപ്പെട്ടു

മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ അസ്സോസിയേഷൻ സെക്രട്ടറിയായി അഡ്വക്കേറ്റ്.ബിജു ഉമ്മൻ തിരഞ്ഞെടുക്കപ്പെട്ടു. പത്തനാപുരത്ത് ചേർന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ തെരെഞ്ഞെടുത്ത മാനേജിംഗ് കമ്മിറ്റിയുടെ പ്രഥമ യോഗത്തിലായിരുന്നു തിരെഞ്ഞെടുപ്പ്. ഡിജിറ്റൽ ബാലറ്റിലൂടെയാണ് സെക്രട്ടറിയെ തെരെഞ്ഞെടുത്തത്.2022-27 വർഷത്തേക്കാണ് കാലാവധി.പരിശുദ്ധ കാതോലിക്ക ബാവ യോഗത്തിന്…

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ 2021 ഒക്‌ടോബര്‍ 14-ന് പരുമലയില്‍

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനായ പൗരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിന്‍ഗാമിയെ തെരഞ്ഞെടുക്കുവാനായി സമ്മേളിക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ യോഗം പരുമല സെമിനാരി അങ്കണത്തിലെ പരിശുദ്ധ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ നഗറില്‍, ഒക്‌ടോബര്‍ 14, 1 പി.എം….

മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്ക് 841 കോടിയുടെ ബജറ്റ്

അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ അവതരിപ്പിച്ച മലങ്കര ഓർത്തഡോക്സ് സഭയുടെ 2021 – 22 ലെ ബജറ്റ്  കോട്ടയം: പ്രതിസന്ധികളില്‍ തളര്‍ന്നു പോകാതെ, ഓടി ഒളിക്കാതെ, പ്രാര്‍ത്ഥനാപൂര്‍വ്വം സാമൂഹ്യപ്രതിബദ്ധതയോടു കൂടി അവയെ നേരിടുവാന്‍ ഒരോ വിശ്വാസിക്കും കഴിയണമെന്ന് പരിശുദ്ധ ബസേലിയോസ്…

ദീനാനുകമ്പയും സന്നദ്ധ സേവനവും കാലഘട്ടത്തിന്റെ ആവശ്യം: ഡോ. യാക്കൂബ് മാർ ഐറേനിയോസ്

കോവിഡെന്ന പേമാരിയിൽ ദുരിതമനു ഭവിക്കുന്നവർക്കുള്ള കിറ്റ് വിതരണോത്ഘാടനം CASA യുടെ ദേശീയ ചെയർമാൻ ഡോ. യാക്കോബ് മാർ ഐറേനിയോസ് നിരണം പള്ളിയിൽ നിര്‍വഹിച്ചു. തിരുവല്ല: യാതന അനുഭവിക്കുന്നവരെ കലവറയില്ലാതെ സഹായിക്കേണ്ടത് കാലഘട്ടത്തിൻറെ ആവശ്യമാണെന്ന് ചർച്ച് ഓക്സിലറി ഫോർ സോഷ്യൽ ആക്ഷൻ( കാസാ)…

പാത്രിയര്‍ക്കീസ് വിഭാഗം ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു: അഡ്വ. ബിജു ഉമ്മന്‍

മലങ്കര സഭാ തര്‍ക്കത്തോടനുബന്ധിച്ച്, ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കോടതി വിധികള്‍ അട്ടിമറിക്കുവാനുള്ള ശ്രമമാണ് പാത്രിയര്‍ക്കീസ് വിഭാഗം ആസൂത്രണം ചെയ്യുന്നതെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭാ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍. കഴിഞ്ഞ ദിവസങ്ങളില്‍ കാഞ്ഞിരമറ്റം മാര്‍ ഇഗ്നാത്തിയോസ് പള്ളിയില്‍ നടന്ന സംഭവങ്ങള്‍ ഉത്തമ…

വിവാഹത്തിനും ഭവന നിർമാണത്തിനും ഓർത്തഡോക്സ് സഭാ ബജറ്റിൽ 80 ലക്ഷം

കോട്ടയം∙ ജാതിമതഭേദമെന്യേ വിവാഹ ധനസഹായം, ഭവന നിർമാണം എന്നിവയ്ക്കായി ഓർത്തഡോക്സ് സഭാ ബജറ്റിൽ 80 ലക്ഷം രൂപ വകയിരുത്തി. ഡയാലിസിസ്, കരൾ മാറ്റിവയ്ക്കൽ പദ്ധതിയായ ‘സഹായഹസ്ത’ത്തിന് 40 ലക്ഷം രൂപ അനുവദിച്ചു. 100 വിധവകൾക്ക് പ്രതിമാസ പെൻഷൻ നൽകുന്നതിന് 25 ലക്ഷം…

മൃതദേഹ സംസ്‌കാര നിയമ നിർമാണം: ഓര്‍ത്തഡോക്സ് സഭാ പ്രതികരണം

മൃതദേഹ സംസ്‌കാര നിയമ നിർമാണം: ഓര്‍ത്തഡോക്സ് സഭാ പ്രതികരണം മൃതദേഹ സംസ്‌കാര നിയമ നിർമാണം: ഓര്‍ത്തഡോക്സ് സഭാ പ്രതികരണം Gepostet von Marthoman TV am Mittwoch, 1. Januar 2020 മൃതദേഹ സംസ്‌കാര നിയമ നിർമാണം: ഓര്‍ത്തഡോക്സ് സഭാ പ്രതികരണം

error: Content is protected !!