മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അസ്സോസിയേഷൻ സെക്രട്ടറിയായി അഡ്വക്കേറ്റ്.ബിജു ഉമ്മൻ തിരഞ്ഞെടുക്കപ്പെട്ടു.
പത്തനാപുരത്ത് ചേർന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ തെരെഞ്ഞെടുത്ത മാനേജിംഗ് കമ്മിറ്റിയുടെ പ്രഥമ യോഗത്തിലായിരുന്നു തിരെഞ്ഞെടുപ്പ്. ഡിജിറ്റൽ ബാലറ്റിലൂടെയാണ് സെക്രട്ടറിയെ തെരെഞ്ഞെടുത്തത്.2022-27 വർഷത്തേക്കാണ് കാലാവധി.പരിശുദ്ധ കാതോലിക്ക ബാവ യോഗത്തിന് അധ്യക്ഷത വഹിച്ചു.
വോട്ട് നില ചുവടെ:
അഡ്വ. ബിജു ഉമ്മന്‍(116),
അഡ്വ. ജോസഫ് ജോണ്‍(60),
അഡ്വ. മാത്യൂസ് മഠത്തേത്ത്(11),
ശ്രീ. ഷിനു പറപ്പോട്ട്(13) .