Category Archives: Dr. Gabriel Mar Gregorios

സ്ലീബാ സഭയുടെ ആരാധനാവര്‍ഷത്തില്‍ / ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ്

കിഴക്കും പടിഞ്ഞാറുമുള്ള എല്ലാ പുരാതന സഭകളും സ്ലീബാപ്പെരുന്നാള്‍ ആഘോഷിക്കുന്നുണ്ട്. സെപ്റ്റംബര്‍ 14 തന്നെയാണ് പെരുന്നാള്‍ദിനം. സ്ലീബായുടെ മഹത്വീകരണത്തിന്‍റെ പെരുന്നാള്‍ (Feast of the Exaltation of the Cross) എന്നാണ് ഇത് അറിയപ്പെടുന്നത്. ബൈസന്‍റയിന്‍ ഓര്‍ത്തഡോക്സ് സഭകളില്‍ (അതായത്, ഗ്രീക്ക്, റഷ്യന്‍,…

അമ്മേ നിനക്കു ഭാഗ്യം / ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ്

സഭയുടെ ആരാധനാവര്‍ഷത്തില്‍ മാതാവിന്‍റെ നാമത്തില്‍ പല പെരുനാളുകളും ക്രമീകരിച്ചിട്ടുണ്ട്. വചനിപ്പു പെരുന്നാള്‍ (രണ്ടു പ്രാവശ്യം ആചരിച്ചു വരുന്നു – നവംബര്‍ മാസം മൂന്നാമത്തെയോ നാലാമത്തെയോ ഞായറാഴ്ച അനിശ്ചിത പെരുനാളിന്‍റെ ക്രമത്തിലും മാര്‍ച്ച് 25-ന് നിശ്ചിത പെരുനാളിന്‍റെ ക്രമത്തിലും), ദൈവമാതാവിന്‍റെ പുകഴ്ച പെരുനാള്‍…

Trivandrum Orthodox Convention

Inauguration of the Trivandrum Orthodox Convention 2017. തിരുവനന്തപുരം ഓർത്തഡോക്സ് കൺവെൻഷന്റെ ഉദ്ഘാടനം

വിശുദ്ധ ചുംബനവും കരചുംബനവും / ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്താ

നമ്മുടെ സഭയില്‍ വിശ്വാസികള്‍ പട്ടക്കാരുടെ കൈ മുത്തുന്നതിന്‍റെ പ്രാധാന്യമെന്ത്? വി. കുര്‍ബ്ബാനാനന്തരം വിശ്വാസികള്‍ ഓരോരുത്തരായി വന്ന് പട്ടക്കാരന്‍റെ വലതു കൈ മുത്തി പിരിഞ്ഞുപോകുന്നു. ഇതില്‍ മൂന്ന് കാര്യങ്ങള്‍ അടങ്ങിയിരിക്കുന്നു. 1. വിശ്വാസികള്‍ പട്ടക്കാരോടുള്ള ഭക്തിയും ആദരവും രമ്യതയും സ്നേഹവും വ്യക്തിപരമായി പ്രകടിപ്പിക്കുന്നതിനുള്ള…

പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തി

സുപ്രീം കോടതിവിധിയുടെ പശ്ചാത്തലത്തിൽ ഓർത്തഡോക്സ് സഭാ നേതൃത്വം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തി. ഡോ ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്താ, വൈദികട്രസ്റ്റി ഫാ. എം. ഒ. ജോൺ, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

ക്രൈസ്തവ മത നേതാക്കന്മാരുമായുള്ള മുഖ്യമന്ത്രിയുടെ യോഗം

തിരുവനന്തപുരം .ക്രൈസ്തവ മത നേതാക്കന്മാരുമായുള്ള മുഖ്യമന്ത്രിയുടെ യോഗം . ജൂൺ 29 വ്യാഴാഴ്ച വൈകിട്ട് 3 മണി മുതൽ തിരുവനന്തപുരം തൈക്കാട് ഗവ .ഗസ്റ്റ് ഹൌസിൽ നടന്നു. മലങ്കര ഓർത്തോഡോക്സ് സഭയുടെ തിരുവനന്തപുരം ഭദ്രാസനാധിപൻ അഭി. ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ്…

Catholic – Oriental Orthodox Churches Dialogue

The 14th meeting of the International Joint Commission For Theological Dialogue Between The Catholic Church and The Oriental Orthodox Churches Meeting took place in Rome from January 22-27 2017, hosted…

Christmas Service by Dr. Gabriel Mar Gregorios at Edavancad St. Mary’s Church

Christmas Service by Dr. Gabriel Mar Gregorios: Live from Edavancad St. Mary’s Church. M TV Photos    

എം. ഓ. സി പബ്ലിക്കേഷന്‍സ് പുറത്തിറക്കുന്ന പട്ടംകൊട ശൂശ്രൂഷാ ക്രമം പ്രകാശനം ചെയ്തു

എം. ഓ. സി പബ്ലിക്കേഷന്‍സ് പുറത്തിറക്കുന്ന പട്ടംകൊട ശൂശ്രൂഷാ  ക്രമം  പ്രകാശനം  ചെയ്തു . പഴയസെമിനാരിയില്‍  നടന്ന ചടങ്ങില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ അഭിവന്ദ്യ  ഡോ. ഗബ്രീയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയ്ക്കു നല്‍കി  പുസ്തകത്തിന്‍റെ പ്രകാശനകര്‍മ്മം…

സെന്റ്‌ തോമസ് ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ സ്നേഹവിരുന്ന്

M TV Photos തിരുവനന്തപുരം: സെന്റ്‌ തോമസ് ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് പുതുവത്സരാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സ്നേഹവിരുന്ന് മലങ്കര ഓര്ത്തഡോക്സ് സഭ തിരുവന്തപുരം ഭദ്രാസന മെത്രാപ്പോലീത്താ അഭി. ഡോ.ഗബ്രിയേൽ മാർ  ഗ്രിഗോറിയോസ് ഉത്ഘാടനം ചെയ്തു. പ്രസ്തുത സംഗമത്തിൽ കേരള നിയമസഭാ സ്പീക്കർ ശ്രീ….

സര്‍വ്വ ജനതക്കും നീതിയും സമാധാനവും ലഭ്യമാക്കണം: ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്

സര്‍വ്വ ജനതക്കും നീതിയും സമാധാനവും ലഭ്യമാക്കണം: ഡോ ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് തിരുവല്ല:സര്‍വ്വ ജനതക്കും നീതിയും സമാധാനവും ലഭ്യമാകുന്ന വ്യവസ്ഥിതിക്കായുള്ള പരിശ്രമം സഭയിലും സമൂഹത്തിലും നടക്കേണ്ടതെന്ന് കേരള കൌണ്‍സില്‍ ഓഫ് ചര്‍ച്ചസ് പ്രസിഡന്റ് ഡോ ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് മെത്രാപോലിത്ത പ്രസ്താവിച്ചു.ഏഷ്യയിലെ സഭകളുടെ…

സ്വീകരണം നല്‍കി

ബഹറിന്‍ സെന്റ് മേരീസ് ഇഡ്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ ഹാശാ ആഴ്ച ശ്രിശൂഷകള്‍ക്ക് എത്തി ചേര്‍ന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ തിരുവനന്തപുരം ഭദ്രാസനാധിപന്‍ അഭി.ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് തിരുമേനിക്ക് സെന്റ് മേരീസ് ഇഡ്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ നേത്യത്തത്തില്‍ സ്വീകരണം നല്‍കി ഇടവക വികാരി റവ.ഫാ.വര്‍ഗ്ഗീസ്…