“അധികാരം ഇടര്‍ച്ചയ്ക്ക് കാരണമാവരുത്” | ഫിലിപ്പോസ് റമ്പാന്‍
വാങ്ങിപ്പിനുശേഷം മൂന്നാം ഞായര്‍. വി. മത്തായി 17: 22-27 യേശുതമ്പുരാന്‍ തന്‍റെ പരസ്യശുശ്രൂഷയില്‍ തന്‍റെ ശിഷ്യന്മാരെ പല രീതിയില്‍ ഉപദേശിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ തന്‍റെ തന്നെ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയുന്നത് വളരെ ചുരുക്കം സമയങ്ങളില്‍ മാത്രമാണ്. ഈ വേദഭാഗത്തിന്‍റെ…