പ. ദിദിമോസ് ബാവായുടെ 5-ാം ഓര്‍മ്മപ്പെരുന്നാള്‍ പത്തനാപുരം താബോര്‍ ദയറായില്‍
കോട്ടയം: പരിശുദ്ധ ദിദിമോസ് ബാവാ തിരുമേനിയുടെ 5-ാമത് ഓര്‍മ്മപ്പെരുന്നാള്‍ പത്തനാപുരം താബോര്‍ ദയറായില്‍ 2019 മെയ് മാസം 21 മുതല്‍ 27 വരെ തീയതികളില്‍ കൊണ്ടാടുന്നു. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തിരുമനസ്സുകൊണ്ട് നേതൃത്വം നല്‍കും. 21-ാം…