ഗുരു കൃപയിൽ നിയുക്ത ബാവ

കോട്ടയം: മലങ്കര സഭയുടെ നിയുക്ത കാതോലിക്കാ ബാവ ഡോ.മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലിത്ത ഗുരുക്കന്മാരുടെ ഗുരുവായ സഭാരത്നം ഡോ.റ്റി. ജെ.ജോഷ്വാച്ചനെ ഭവനത്തിൽ സന്ദർശിച്ച് ആശീർവാദം സ്വീകരിച്ചു. 2021 സെപ്തബർ 19 ന് ഞായറാഴ്ച ഉച്ചക്ക് 1.45 നായിരുന്നു സന്ദർശനം. ഗുരുവിന്റെ കാല്പാദത്തിൽ …

ഗുരു കൃപയിൽ നിയുക്ത ബാവ Read More

ഡോ. മാത്യൂസ് മാർ സേവേറിയോസ് കാതോലിക്കാ ബാവയാവും

മാത്യൂസ് മാർ സേവേറിയോസ് തിരുമേനിയെ സുന്നഹദോസ് ഐക്യകണ്ഠേന നിയുക്ത കാതോലിക്കാ ബാവാ ആയി നാമനിർദ്ദേശം ചെയ്തു. ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള മലങ്കര അസോസിയേഷന്‍ യോഗത്തിനു മുന്നോടിയായി ചേർന്ന സഭയുടെ എപ്പിസ്‌കോപ്പല്‍ സിനഡിലാണ് തീരുമാനം. നാളെ മാനേജിങ് കമ്മിറ്റിക്ക് ശേഷം ഔദ്യോഗിക …

ഡോ. മാത്യൂസ് മാർ സേവേറിയോസ് കാതോലിക്കാ ബാവയാവും Read More