ജോസഫ് എം.പുതുശ്ശേരിയുടെ പുസ്തകം പ്രകാശനം ചെയ്തു
തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ ജോസഫ് എം.പുതുശ്ശേരിയുടെ “വീണ്ടുവിചാരം” എന്ന പുസ്തകം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ബിനോയ് വിശ്വം എം.പി-ക് നൽകി പ്രകാശനം ചെയ്യുന്നു. വർഗീസ് സി.തോമസ്, ഡോ.എം.കെ.മുനീർ MLA, ജോസഫ് എം.പുതുശ്ശേരി, ജോസ് കെ.മാണി എം.പി, കെ.ജയകുമാർ IAS, സംഗീത…