മലങ്കര ഓര്‍ത്തഡോക്സ് സഭാ മാനേജിംഗ് കമ്മിറ്റി യോഗം (2006)
മലങ്കര ഓര്‍ത്തഡോക്സ് സഭാ മാനേജിംഗ് കമ്മിറ്റിയുടെ ഒരു യോഗം പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവാ തിരുമേനിയുടെ അദ്ധ്യക്ഷതയില്‍ കോട്ടയം പഴയസെമിനാരിയില്‍ കൂടുകയുണ്ടായി. മേല്‍പ്പട്ടക്കാരും, വൈദികരും, അയ്മേനികളും ഉള്‍പ്പെടെ 140-ല്‍പരം അംഗങ്ങള്‍ യോഗത്തില്‍ സംബന്ധിച്ചിരുന്നു. സമുദായ വരവു ചെലവുകളുടെ…