Category Archives: Malankara Church Unity

The Catholicate of Baselius Geevarghese II: Some Aspects | Dr. Paulos Mar Gregorios

It was the largest continuous Cotholicate. His Holiness became Catholicos on 13th February 1929, the third Catholicos after the Catholicate was reinstated in India in 1912. The day of his…

സഭാ സമാധാനം: വീണ്ടും ചില വിചാരങ്ങൾ

ചില വിഷയങ്ങളിൽ മനസ്സ് സ്ഥിരമായി വ്യാപൃതമാകുന്നു. അപ്പോൾ അവയെ സംബന്ധിച്ച ചിന്തകൾ തുടർച്ചയായി ഉള്ളിൽ വന്നുകൊണ്ടിരിക്കും. ഇത് സ്വാഭാവികമാണ്. എന്നെ സംബന്ധിച്ച് ഞാൻ അംഗമായ സഭയുടെ അവസ്ഥ എനിക്ക് ഇത്തരമൊരു കാര്യമാണ്. മലങ്കരസഭയിൽ നിലനിന്ന് പോരുന്ന കലഹങ്ങൾ, വ്യവഹാരങ്ങൾ, ഭിന്നത, പ്രതിസാക്ഷ്യം…

ഇരു വിഭാഗം മെത്രാപ്പോലീത്തന്മാരും ചേര്‍ന്ന് ഒരു ശവസംസ്ക്കാര ശുശ്രൂഷ

കോട്ടയം വടക്കമണ്ണൂർ മേലേടത്ത് എം.ടി. കുര്യൻ അച്ചന്റെ സംസ്കാര ശുശ്രൂഷയുടെ നാലാം ക്രമം കോട്ടയം ഭദ്രാസന മെത്രാപ്പോലിത്ത ഡോ. തോമസ് മാർ തീമോത്തിയോസ് (യാക്കോബായ), യൂ.കെ- യൂറോപ്പ്, ആഫ്രിക്ക ഭദ്രാസന മെത്രാപ്പോലിത്ത അഭി എബ്രഹാം മാർ സ്തേഫാനോസ് എന്നിവർ മുഖ്യ കാർമ്മികത്വം…

ഐക്യത്തിനും സമാധാനത്തിനും വേണ്ടി അധ്വാനിക്കുക | ഡോ. തോമസ് മാര്‍ അത്താനാസിയോസ്

ഇങ്ങനെ തെരുവില്‍ വച്ച് നമ്മുടെ ഒരു കുടുംബ കാര്യം അലക്കണ്ടതായ ഒരു സാഹചര്യം ഉണ്ടായതില്‍ എല്ലാവര്‍ക്കും ദുഃഖം ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത്. കുടുംബത്തില്‍ വഴക്കുണ്ടായി ചേരിതിരിഞ്ഞ ഒരു സന്ദര്‍ഭമാണ്. നമ്മളുടെ ആഗ്രഹം, ഭിന്നിച്ചു നില്‍ക്കുന്ന, ചേരി തിരിഞ്ഞു നില്‍ക്കുന്ന സഹോദരങ്ങള്‍ ഒന്നിക്കണം…

നോഹയുടെ പെട്ടകം തുറക്കുമ്പോൾ… | റ്റിബിൻ ചാക്കോ തേവർവേലിൽ

യാക്കോബായ സഹോദരങ്ങളെ, മലങ്കരസഭയോട് ചേർന്ന് സ്വന്തം ദൈവാലയത്തിൽ ആരാധന നടത്തുവാനുള്ള അവസരം വീണ്ടും വന്നിരിക്കുകയാണ്. ആർക്കും മുറിവുണ്ടാകാത്ത രീതിയിൽ ഒരുമിക്കാം. ഒന്നായ മലങ്കര സഭയായി നിലകൊള്ളാം. ലഭിക്കുന്ന അവസരം ശരിയായി ഉപയോഗിച്ച് കൊള്ളുവിൻ. യോജിപ്പ് എന്ന കേട്ട ഉടനെ വിഭജനത്തിന്റെ ആത്മാവ്…

സഭാതര്‍ക്ക പരിഹാരം: ഓർത്തഡോക്സ് സഭയുടെ നിര്‍ദേശങ്ങളായി

സഭാ മാനേജിംഗ് കമ്മറ്റി തീരുമാനങ്ങള്‍ 1. സമാധാനത്തിന് എതിരല്ല ഓർത്തഡോക്സ് സഭ. ഇതിനായി സമിതി രൂപീകരിക്കും. 2. സഭാ ഭരണഘടനക്കും 2017 ലെ സുപ്രീംകോടതി വിധിക്കും ഉള്ളിൽ നിന്നല്ലാത്ത ഒരു ഒത്തുതീർപ്പിനും സഭ തയ്യാറല്ല. 3. നിലവിൽ നടന്ന് കൊണ്ടിരിക്കുന്ന അമ്പതോളം…

അന്തരിച്ച അഞ്ചേരി അച്ചന് രണ്ടു വിഭാഗത്തിലെയും വൈദികർ ഒരുമിച്ചു അച്ചന് യാത്രയയപ്പു നൽകി

കോട്ടയം ചെറിയപള്ളി മഹാഇടവക വീണ്ടും ഉദാത്ത മാതൃകയായി കർത്താവിൽ നിദ്രപ്രാപിച്ച യാക്കോബായ സഭയിലെ കോട്ടയം സിംഹാസന പള്ളി വികാരി അഞ്ചേരിയിൽ എബ്രഹാം ജോൺ പുത്തൻപുരയ്ക്കൽ കോർഎപ്പിസ്കോപ്പായ്ക്ക് രാജകീയ വിടവാങ്ങൽ നൽകി കോട്ടയം ചെറിയപള്ളി മഹാഇടവക മാതൃകയായി. ചെറിയപള്ളിയുടെ സെമിത്തേരി ചാപ്പൽ ആയ…

കാരണം കണ്ടെത്തുകയും, തിരുത്തുകയുമാണ് ദുരവസ്ഥയ്ക്ക് പരിഹാരം / ഡോ. തോമസ് മാര്‍ അത്താനാസിയോസ്

മെത്രാപ്പോലിത്തയുടെ കത്ത് പാത്രിയർക്കീസ് കക്ഷിയിലെ ഏറ്റവും പ്രമുഖനായ വൈദികനാണ് ഡോ. ആദായി ജേക്കബ് കോർ എപ്പിസ്കോപ്പ. അടുത്ത കാലത്ത് അദ്ദേഹം എഴുതി പ്രസിദ്ധീകരിച്ച ഒരു ലഘു ഗ്രന്ഥമാണ് ‘യാക്കോബായ സുറിയാനി സഭയുടെ സംക്ഷിപ്ത ചരിത്രം’. കോർഎപ്പിസ്കോപ്പ തന്റെ സ്വന്തം വിശ്വാസസമൂഹത്തിന്റെ വർത്തമാന…

മലങ്കരസഭയ്ക്ക് ആവശ്യം വ്യവസ്ഥാപിത സമാധാനം / ഡോ. തോമസ് മാര്‍ അത്താനാസ്യോസ്

മ ല ങ്ക ര സഭയിൽ നിലവിലിരിക്കുന്ന തർക്കങ്ങളുടെ പശ്ചാത്തലത്തിൽ സഭാസമാധാന വിഷയങ്ങളിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ നിലപാട് സംബന്ധിച്ച് തെറ്റായ ധാരണകൾ പൊതുസമൂഹത്തിൽ പരന്നിട്ടുണ്ട്. ഇത് തിരുത്തപ്പെടേണ്ടതുണ്ട്. സഭയിൽ തർക്കങ്ങൾ അവസാനിപ്പിച്ച് അനുരഞ്ജനവും സമാധാനവും ഉണ്ടാകണം എന്നു തന്നെയാണ് മലങ്കര…

error: Content is protected !!