Category Archives: Jacob Mathew (Jojo)
ലേബർ ക്യാംപിലെ ക്രിസ്മസ് ആഘോഷം, പ്രത്യേക പ്രാർഥന; ബാവായുടെ ഓർമകളിൽ തേങ്ങി യുഎഇ
ദുബായ്∙ കാലം ചെയ്ത മലങ്കര സുറിയാനി ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയും യുഎഇയും സഭാ കൂട്ടായ്മയും തമ്മിൽ ഉറ്റബന്ധമാണ് ഉണ്ടായിരുന്നത്. യുഎഇ രക്തസാക്ഷിത്വ ദിനാചരണത്തോടനുബന്ധിച്ച് 2017 ൽ പ്രത്യേക കൽപന വരെ അദ്ദേഹം…
ദുബായ് പൊലീസിന് ആദരവ്: ഒരു ലക്ഷം മാസ്കുകൾ കൈമാറി
ദുബായ്: കോവിഡ് 19 ദുരിതത്തിൽ മുൻ നിരയിൽ നിന്ന് പ്രവർത്തിച്ച രക്ഷാ പ്രവർത്തകർക്ക് ആദരവായി നാഷണൽ എയർ കാർഗോ ഒരു ലക്ഷം മാസ്കുകളും ഗ്ലൗസുകളും ദുബായ് പൊലീസിന് കൈമാറി. ദുബായ് പോലീസ് ആസ്ഥാനത്തു നടന്ന ചടങ്ങിൽ നാഷണൽ എയർ കാർഗോ പ്രസിഡന്റ്…
അന്താരാഷ്ട്ര നഴ്‌സസ് ദിനത്തിൽ ഭൂമിയിലെ മാലാഖമാരെ ആദരിച്ചു
ദുബായ്: അന്താരാഷ്ട്ര നഴ്‌സസ് ദിനാഘോഷത്തോടനുബന്ധിച്ചു നാഷണൽ എയർ കാർഗോ റാഷിദ് ആശുപത്രിയിൽ നഴ്‌സിംഗ്, പാരാ മെഡിക്കൽ വിഭാഗങ്ങളിലെ 1500ൽ പരം ജീവനക്കാരെ ആദരിച്ചു. ചുവന്ന റോസാപുഷ്പം, ഫലവർഗ്ഗങ്ങൾ, സമ്മാനങ്ങൾ എന്നിവ നൽകിയാണ് ഇവരെ ആദരിച്ചത്. നാഷണൽ എയർ കാർഗോ പ്രസിഡന്റ് ജേക്കബ്…
മാർപാപ്പയുടെ എളിമയുടെ മുഖം തൊട്ടറിഞ്ഞ് ജോജോ
വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയ്ക്കൊപ്പം ജോജോ. ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ സമീപം. ദുബായ് ∙ ആഗോള കത്തോലിക്കാ സഭാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ യുഎഇ സന്ദർശനത്തിന് എത്തുമ്പോൾ അദ്ദേഹത്തിന്റെ എളിമയെക്കുറിച്ച് വാചാലനാകുകയാണ് ജേക്കബ് മാത്യു (ജോജോ)….