Category Archives: HH Baselius Geevarghese II Catholicos

മൂന്നാം കാതോലിക്കാ സ്ഥാനാരോഹണം

… കോട്ടയത്തെ വിജയസ്തംഭം വമ്പിച്ച കൊട്ടക, 2000 പേര്‍ക്ക് ഇരിക്കാം. സുഖസൌകര്യ വ്യവസ്ഥകള്‍ സംഭരണബാഹുല്യം ഐകമത്യം-മഹാബലം പ്രത്യേക ലേഖകന്‍ കോട്ടയം; കുംഭം 3: ഇന്നത്തെ സൂര്യോദയം വളരെ രമണീയമായിരുന്നു. ഇന്നലത്തെ കാര്‍മേഘാവൃതമായ അന്തരീക്ഷം അല്ലാ ഇന്നത്തത്. ബാലാര്‍ക്കന്‍ സുസ്മിതനായി ചെങ്കതിരുകള്‍ വീശി….

“കഴിയുമെങ്കില്‍ ഈ പാനപാത്രം എങ്കല്‍ നിന്നു നീക്കണമേ…”

______________________________________________________________________________________ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രധാന മേലദ്ധ്യക്ഷനെ തിരഞ്ഞെടുക്കുവാന്‍ ഒക്ടോബര്‍ 14-നു മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ ചേരുവാനിരിക്കെ രണ്ടിലധികം സ്ഥാനാര്‍ത്ഥികള്‍ രംഗപ്രവേശനം ചെയ്തിരിക്കുന്ന സാഹചര്യത്തില്‍, അവരെ ചരിത്രം ഓര്‍മ്മിപ്പിക്കുവാനൊരു ശ്രമമാണ് ഈ ലേഖനത്തിലൂടെ നടത്തുന്നത്. ചരിത്രത്തില്‍ നിന്നു പാഠം ഉള്‍ക്കൊള്ളണമെന്ന്…

സമാധാനം നടക്കാതിരുന്നതിനു കാരണം, മലങ്കരസഭയുടെ സ്വാതന്ത്ര്യം നാം ഒറ്റിക്കൊടുക്കാതിരുന്നതാണ്

“എല്ലാ പള്ളികള്‍ക്കും നാം അയച്ചിട്ടുള്ള കല്പനയനുസരിച്ച് നിങ്ങള്‍ ഇവിടെ സന്നിഹിതരായതില്‍ നിങ്ങളോടു നമുക്കുള്ള നന്ദിയെ ആദ്യം പ്രകാശിപ്പിച്ചുകൊള്ളുന്നു. സഭയുടെ താല്‍ക്കാലിക സ്ഥിതിയെപ്പറ്റി നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിവുണ്ടല്ലോ. ദൈവത്തിന്‍റെ സഭയില്‍ പോരാട്ടങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുമെന്നുള്ളതു നിശ്ചയമാണ്. സാത്താന്‍റെ പരീക്ഷ ക്രിസ്ത്യാനിയെ ബാധിച്ചുകൊണ്ടിരിക്കും. സഭയുടെ സംഗതികളെപ്പറ്റി ചിന്തിക്കുമ്പോള്‍…

സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും സംഭാവന കൊണ്ട് പണിത ദേവലോകം അരമന ചാപ്പല്‍ (1956)

മലങ്കരസഭയിലെ സ്ത്രീകളും കുഞ്ഞുങ്ങളും പിടിയരിയും മുട്ടയും മിച്ചം വച്ചുണ്ടാക്കിയ ദേവലോകം അരമന ചാപ്പല്‍ സംബന്ധമായ രേഖകള്‍ നമ്പര്‍ 211The Orthodox Church of The Eastശ്ലീഹായ്ക്കടുത്ത പൗരസ്ത്യ സിംഹാസനത്തിന്‍റെ രണ്ടാമത്തെഗീവറുഗീസായ മോറാന്‍ മാര്‍ ബസ്സേലിയോസ് കാതോലിക്കാനമ്മുടെ … പള്ളിയില്‍ വികാരിയും ദേശത്തു…

ഗുരുവിനെക്കുറിച്ച് ശിഷ്യന്‍ / പ. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവാ

നമ്മുടെ ജീവിതം നന്നാക്കുന്നതിന് ശുദ്ധിമാന്മാരോടുള്ള സംസര്‍ഗ്ഗവും അവരുടെ ചരിത്രങ്ങളും ഏറ്റവും സഹായിക്കുന്ന ഒന്നാകുന്നുവല്ലോ. …. എന്നാല്‍ നമ്മുടെ അഭക്തിയുടെ ഈ കാലത്തില്‍ പരിശുദ്ധന്മാര്‍ ചെയ്തതായി പറയുന്ന അതിശയങ്ങളെപ്പറ്റി, എന്നില്‍ വിശ്വസിക്കുന്നവന്‍ ഞാന്‍ ചെയ്യുന്നതില്‍ അധികം അതിശയങ്ങളെ ചെയ്യും എന്നും മറ്റും കര്‍ത്താവു…

Funeral Service of P. Jacob Kurian, Padinjarethalackal, Mavelikara (1950)

Photo taken on 26.06.1950 during the funeral service Sri. P. Jacob Kurian, Padinjarethalackal, Puthiyacavu, held at St.Mary’s Orthodox Cathedral – Puthiyacavu Pally, Mavelikkara. Sitting from left: HG Thoma Mar Dionysius, HH…

HH Baselios Geevarghese II in Bombay (1934) / Rincy John

On 07th June 1934, His Holiness Baselios Geevarghese II Bava Thirumeni alongwith CM Thomas Rambachan (later Thoma Mar Dionysius Metropolitan) and Fr CJ Skaria Malpan (Cheriyamadom) made a stopover in…

പ. ഗീവറുഗീസ് ദ്വിതീയൻ ബാവായുടെ കാതോലിക്കാ സ്ഥാനാരോഹണ നവതി സമ്മേളനം

Message by His Holiness Baselios Marthoma Paulose II from Parumala Hospital Message by His Holiness Baselios Marthoma Paulose II from Parumala Hospital Gepostet von GregorianTV am Donnerstag, 2. Januar 2020…

ദേവലോകത്ത് പരിശുദ്ധ പിതാക്കന്മാരുടെ ഓര്‍മ്മപ്പെരുന്നാള്‍ ഇന്നും നാളെയും (ജനുവരി 2,3)

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ 56-ാം ഓര്‍മ്മയും, പരിശുദ്ധ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ ബാവായുടെ 44-ാം ഓര്‍മ്മയും, പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ ബാവായുടെ…