Category Archives: Yuhanon Mar Meletius

പാത്രിയാര്‍ക്കീസിന്റെ വിലക്ക് നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

തൃശൂർ ഭദ്രാസന മെത്രാപ്പോലിത്തയ്ക്ക് എതിരെയുള്ള പാത്രിയാർക്കീസിന്റെ വിലക്കാണ് ഹൈക്കോടതി അസാധുവാക്കിയത് മലങ്കര ഓർത്തഡോക്സ് സഭയുടെ തൃശൂർ ഭദ്രാസന മെത്രാപ്പോലിത്തയ്ക്ക് എതിരെയുള്ള പാത്രിയാർക്കീസിന്റെ വിലക്ക് നിലനില്‍ക്കില്ലെന്ന് കേരള ഹൈക്കോടതി. യാക്കോബായ സഭയില്‍ നിന്ന് ഓര്‍ത്തഡോക്സ് സഭയിലേക്ക് മാറിയതിനെ തുടര്‍ന്ന് 1999 ലാണ് തൃശൂർ…

മാ നിഷാദ… / യൂഹാനോൻ മോർ മിലിത്തോസ്‌ മെത്രാപ്പോലീത്ത

അനേകവട്ടം ആലോചിച്ച ശേഷമാണു ഞാൻ ഈ കുറിപ്പ്‌ എഴുതി പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചത്‌, കാരണം ഇന്ന് കേരളത്തിലെ ഇടക്കാല നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പട്ട വിഷയമാണു എന്നതു തന്നെ. ഇക്കാര്യത്തിൽ മലങ്കര ഓർത്തഡോക്സ്‌ സഭയുടെ നിലപാട്‌ സംബന്ധിച്ച്‌ ഒത്തിരി ചർച്ച നടക്കുന്നുണ്ട്‌. എന്റെ ഈ…

പരിശുദ്ധ പിതാവേ! അങ്ങ്‌ എന്തിനിങ്ങനെ അപഹാസ്യനാകുന്നു? / യൂഹാനോന്‍ മാര്‍ മിലിത്തോസ്

പരിശുദ്ധ അന്ത്യോഖ്യാ പാത്രിയർക്കീസ്‌ അപ്രേം രണ്ടാമൻ ചോദിക്കുന്നു, അദ്ദേഹത്തെ അംഗീകരിക്കുന്നുവോ എന്ന്! തീർച്ച ആയും അദ്ദേഹം സിറിയക്‌ ഓർത്ത്ഡൊക്സ്‌ സഭയുടെ തിരഞ്ഞെടുക്കപ്പെട്ട്‌ വാഴിക്കപ്പെട്ട പാത്രിയർക്കീസ്‌ ആണെന്ന് ആരാ അംഗീകരിക്കാത്തത്‌, അദ്ദേഹത്തിന്റെ സഭയിലെ ഏതാനും മെത്രാന്മാരൊഴിച്ച്‌? പിന്നെ അദ്ദേഹം മലങ്കര ഒർത്തഡോക്സ്‌ സഭയുടെ…

ഭരണഘടന സംബന്ധമായ ഒരു പാഠപുസ്തകം / യൂഹാനോന്‍ മോര്‍ മിലിത്തോസ് മെത്രാപ്പോലീത്ത

അവതാരിക മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടത് സ്വതന്ത്രാധികാരത്തോടെയാണ്. തീര്‍ച്ചയായും ദൈവവും സൃഷ്ടിയുമായുള്ള പങ്കാളിത്തവും കൂട്ടായ്മയും അടിസ്ഥാനമാക്കിയാണു ഈ സ്വാതന്ത്ര്യം അനുഭവിക്കുക. പക്ഷെ ഈ പങ്കാളിത്തവും കൂട്ടായ്മയും അടിമത്തപരമല്ലാ, മറിച്ച് പൂര്‍ണ്ണ വളര്‍ച്ചയിലേക്കുള്ള സഹായ ഘടകങ്ങളാണു. വളര്‍ച്ചയെ സഹായിക്കാത്ത ഏതൊരു ബന്ധവും അടിമത്തപരവും സ്വയം നിഷേധപരവുമാണ്….

ക്ഷമാപൂർവ്വമായ കാത്തിരുപ്പും സമാധാനപൂർണ്ണമായ പ്രവർത്തനശൈലിയുമാണുത്തമം

യൂഹാനോൻ മാർ മിലിത്തോസ് അങ്ങിനെ മറ്റൊരു സുവർണ്ണ ക്ഷേത്ര നടപടി കൂടി. മുൻപൊരിക്കൽ പഞ്ചാബിലെ അമൃത്സറിലെ സുവർണ്ണ ക്ഷേത്രത്തിൽ തമ്പടിച്ച പാക്കിസ്ഥാനി തീവ്രവാദികളെ ഒരു പട്ടാള നടപടിയിലൂടെ പുറത്താക്കി ക്ഷേത്രത്തിന്റെ വിശുദ്ധി പുനസ്ഥാപിച്ചു അന്നത്തെ കേന്ദ്ര സർക്കാർ. ഇപ്പോൾ പിറവം സെന്റ്‌…

മത വികാരം വൃണപ്പെടുത്തിയ കേസില്‍ മെത്രാപൊലീത്ത അടക്കം അഞ്ചുപേരെ അറസ്റ്റ് ചെയ്തു

വടക്കഞ്ചേരി: മത വികാരം വൃണപ്പെടുത്തുന്ന രീതിയില്‍ പ്രസംഗിച്ച സംഭവത്തില്‍ വടക്കഞ്ചേരി പോലീസ് കേസെടുത്തു. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയിലെ തൃശൂര്‍ ഭദ്രാസന മെത്രോപൊലീത്ത ഏലിയാസ് മാര്‍ അത്താനാസിയോസ്, ഫാ. രാജു മാര്‍ക്കോസ് മംഗലംഡാം, ഫാ. മാത്യൂ ആഴാന്തറ കോങ്ങാട്, ഫാ. ബേസില്‍…

error: Content is protected !!