Category Archives: MOSC Key Personalities

ഡോ. എൽസി ഫിലിപ്പ് അന്തരിച്ചു

വേൾഡ് കൗൺസിൽ ഓഫ് ചർച്ചസിന്റെ മുൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു തിരുവനന്തപുരം: പ്രമുഖ ശിശുരോഗ വിദഗ്ധയും തിരുവനന്തപുരം മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പലുമായ ഡോ. എൽസി ഫിലിപ്പ് (88) അന്തരിച്ചു. സംസ്കാരം 9. 3. 2023ന് വ്യാഴാഴ്ച 2.30 ന് പാറ്റൂർ…

റോയ് ചാക്കോ ഇളമണ്ണൂർ ഡെപ്യൂട്ടി ഡയറക്ടർ

ഇന്ത്യൻ ഇൻഫർമേഷൻ സർവീസിലെ സീനിയർ ഓഫീസർ ആയ റോയ് ചാക്കോ ഇളമണ്ണൂ രിന് ഡെപ്യൂട്ടി ഡയറക്ടർ ആയി സ്ഥാനക്കയറ്റം ലഭിച്ചു. കേന്ദ്ര ഗവണ്മെന്റിന്റെ പബ്ലിക്കേഷൻസ് ഡിവിഷനിൽ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു, ഇതുവരെ. 1993ൽ കേന്ദ്ര സർവീസിൽ പ്രവേശിച്ച റോയ് ചാക്കോ ഡൽഹി…

റിട്ട. വൈസ് അഡ്മിറൽ പി. ജെ. ജേക്കബ് അന്തരിച്ചു

ബെംഗളൂരു ∙ നാവികസേന മുൻ ഉപമേധാവി റിട്ട. വൈസ് അഡ്മിറൽ പി.ജെ.ജേക്കബ് (രാജൻ–82) സർജാപുര റോഡിലെ വസതിയിൽ അന്തരിച്ചു. ഇന്ത്യൻ കോസ്റ്റ് ഗാർഡ് മുൻ ഡയറക്ടർ ജനറൽ, പ്രധാനമന്ത്രിയുടെ ദേശീയ സുരക്ഷാ ഉപദേശക സമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. നാവികസേനയ്ക്കായി…

A Tribute To Fr Shebaly

A Tribute To Fr Shebaly.

സിനിമാ സ്വപ്നം സാക്ഷാത്കരിച്ച് ഒരു വൈദികൻ; ‘ഋ’ പ്രദര്‍ശനം തുടരുന്നു

സിനിമ എന്ന സ്വപ്നം സാക്ഷാത്കരിച്ച് ഒരു വൈദികൻ. കോട്ടയത്തെ സ്വകാര്യ കോളജിൽ അധ്യാപകനായ ഫാദർ വർഗീസ് ലാൽ സംവിധാനം ചെയ്ത ‘ഋ’ എന്ന ചിത്രമാണ് തിയറ്ററുകളിൽ പ്രദര്‍ശനം തുടരുന്നത്. സെമിനാരി പഠനകാലം മുതൽ ഹ്രസ്വ ചിത്രങ്ങൾ ചെയ്ത് തന്നിലെ സിനിമ പ്രേമിയെ…

സീനിയർ എക്സിക്യൂട്ടീവ് സർവീസിലേക്ക് ഷെറി എസ്. തോമസിനെ തിരഞ്ഞെടുത്തു

ന്യൂയോർക്ക് ∙ യുഎസ് ഗവൺമെന്റിന് കീഴിലെ സീനിയർ എക്സിക്യൂട്ടീവ് സർവീസിലേക്ക് (എസ്ഇഎസ്) ഷെറി എസ്. തോമസിനെ തിരഞ്ഞെടുത്തു. ഈ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരനാണ് ഷെറി എസ്. തോമസ്. ഇന്ത്യൻ സിവിൽ സർവീസിന് തുല്യമായ പദവിയാണ് എസ്ഇഎസ്. സൈബർ ടെക്നോളജി…

പുരാണത്തിലേക്ക് വെട്ടം പകര്‍ന്ന വെട്ടം മാണി

മഹാസമുദ്രം പോലെ പരന്നു കിടക്കുന്ന ഹൈന്ദവ പുരാണേതിഹാസങ്ങളുടെ അഗാധതകളിലേക്ക് വെട്ടം പകര്‍ന്ന മഹാപണ്ഡിതനായിരുന്ന വെട്ടം മാണി. കോട്ടയത്തിനടുത്ത് കൊച്ചുമറ്റം എന്ന ഗ്രാമത്തിലെ ഒരു ഇടത്തരം കര്‍ഷക കുടുംബത്തില്‍ 1921 ആഗസ്റ്റ് 27-ന് വെട്ടം മാണി ജനിച്ചു. പിതാവ് പുതുപ്പളളി വെട്ടം കുടുംബത്തിലെ…

അലക്സാണ്ടർ കാരയ്ക്കൽ അന്തരിച്ചു

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ മുന്‍ സെക്രട്ടറി ഡോ. അലക്‌സാണ്ടര്‍ കാരയ്ക്കല്‍ വിടവാങ്ങി. ദീര്‍ഘകാലം സഭാ മാനേജിംഗ് കമ്മറ്റി അംഗമായിരുന്നു. കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ആയി പ്രവര്‍ത്തിച്ച അദ്ദേഹം പ്രശസ്ത വാഗ്മിയും സംഘാടകനും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്നു. മൃതദേഹം തിരുവല്ല ബിലീവേഴ്സ്…

Jose Kurian Puliyeril passed away

മലങ്കര സഭ മുംബൈ ഭദ്രാസനാധിപൻ ഗീവറുഗിസ് മാർ കൂറിലോസ് തിരുമേനിയുടെ ജ്യേഷ്ഠ സഹോദരനും ഗീവറുഗിസ് മാർ ഈവാനിയോസ് തിരുമേനിയുടെ സഹോദരീഭർത്താവുമായ കൊല്ലാട് മൂലയില്‍ കുടുംബത്തിൽപെട്ട പുളിയേരിൽ ജോസ് പി. കുരൃൻ (76) നിര്യാതനായി. അബുദബി ഓർത്തഡോക്സ് പള്ളിയുടെ പ്രാരംഭ കാല പ്രവർത്തകനും…

എന്‍റെ സഭ; എന്‍റെ ജീവിതം | ജോണ്‍സണ്‍ കീപ്പള്ളില്‍

എന്‍റെ സഭ; എന്‍റെ ജീവിതം | ജോണ്‍സണ്‍ കീപ്പള്ളില്‍

E. J. Joseph: A Self less church leader

മലങ്കരസഭയുടെ അസോസിയേഷന്‍ സെക്രട്ടറിയായി ത്യാഗപൂര്‍വ്വം സ്തുത്യര്‍ഹ സേവനം ചെയ്ത, മലങ്കരസഭാ ട്രസ്റ്റി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്നു പിന്മാറിയ വലിയ സഭാസ്നേഹിയായ ഇ. ജെ. ജോസഫ് എറികാട്ടിന്‍റെ ജീവിതത്തെക്കുറിച്ചുള്ള വിവരണം