മനുഷ്യസ്നേഹിയായ സഭാസ്നേഹി / ഡോ. മാത്യൂസ് മാർ തിമോത്തിയോസ്

എന്ത് എഴുതണം , എങ്ങനെ അനുസ്മരിക്കണം എന്നൊക്കെ ചിന്തിക്കുവാൻ കഴിയാത്ത ഒരു മാനസിക അവസ്ഥയാണ് ഇപ്പോൾ ഉള്ളത് … അത്രമാത്രം മലങ്കര സഭയെ ജീവന് തുല്യം സ്നേഹിച്ച ഒരു വ്യക്തിത്വം ആണ് ഭൗതീകമായ ജീവിതം പൂർത്തികരിച്ചു പൂർവ്വ പിതാക്കന്മാരോടു ചേരുന്നത് … …

മനുഷ്യസ്നേഹിയായ സഭാസ്നേഹി / ഡോ. മാത്യൂസ് മാർ തിമോത്തിയോസ് Read More

എം.ജി.ജോർജ്: മുത്തൂറ്റിനെ വളർത്തിയ ദീർഘദർശി, സാമ്പത്തിക രംഗത്തെ ശക്തമായ സാന്നിധ്യം

ന്യൂഡൽഹി: ∙ മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാനും ഓർത്തഡോക്സ് സഭാ മുൻ അൽമായ ട്രസ്റ്റിയുമായ എം.ജി. ജോർജ് മുത്തൂറ്റ് (72) അന്തരിച്ചു. ഇന്നലെ രാത്രി 7.30 ന് ആയിരുന്നു അന്ത്യം.ബിസിനസ് രംഗത്തുള്ള സഹോദരന്മാരിൽ മൂത്തയാളാണ് എം.ജി. ജോർജ്. ആദ്യം മുത്തൂറ്റ് ഫിനാൻസ് എംഡിയും …

എം.ജി.ജോർജ്: മുത്തൂറ്റിനെ വളർത്തിയ ദീർഘദർശി, സാമ്പത്തിക രംഗത്തെ ശക്തമായ സാന്നിധ്യം Read More

മുൻ അൽമായ ട്രസ്റ്റി എം. ജി. ജോർജ് മുത്തൂറ്റ് അന്തരിച്ചു

ന്യൂഡൽഹി∙ മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാനും ഓർത്തഡോക്സ് സഭാ മുൻ അൽമായ ട്രസ്റ്റിയുമായ എം.ജി.ജോർജ് മുത്തൂറ്റ് അന്തരിച്ചു. 72 വയസ്സായിരുന്നു. വെള്ളിയാഴ്ച രാത്രി ഡൽഹിയിലെ വസതിയിൽവച്ചായിരുന്നു അന്ത്യം. ന്യൂഡൽഹിയിലെ സെന്റ് ജോർജ്സ് ഹൈസ്കൂൾ ഡയറക്ടർ സാറ ജോർജ് മുത്തൂറ്റാണ് ഭാര്യ. മുത്തൂറ്റ് ഗ്രൂപ്പ് …

മുൻ അൽമായ ട്രസ്റ്റി എം. ജി. ജോർജ് മുത്തൂറ്റ് അന്തരിച്ചു Read More

മുത്തൂറ്റ് ഫിനാൻസ്: ലാഭം 1180 കോടി രൂപ

കൊച്ചി∙ മുത്തൂറ്റ് ഫിനാൻസ് 2016–17 സാമ്പത്തിക വർഷം 1180 കോടി രൂപ ലാഭം നേടി. 46% വർധന. ഇതേ കാലയളവിൽ മുത്തൂറ്റ് ഫിനാൻസിന് ചെറുകിട വായ്പകളിൽ 2899 കോടി രൂപയുടെ വർധനയും ഉണ്ടായി. മുൻ വർഷത്തെ അപേക്ഷിച്ച് 12% കൂടുതൽ. കമ്പനി …

മുത്തൂറ്റ് ഫിനാൻസ്: ലാഭം 1180 കോടി രൂപ Read More

എം ജി ജോർജ് പിന്മാറി

വ്യക്തിപരമായ കാരണങ്ങളാൽ ശ്രീ .എം.ജി.ജോർജ് മുത്തൂറ്റ് അൽമായ ട്രസ്റ്റി മത്സര രംഗത്ത് നിന്നും പിന്മാറിയാതായി അറിയിക്കുന്നു. കഴിഞ്ഞ 10 വർഷക്കാലം ദൈവഭവനത്തിന്റെ വിശ്വസ്ത കാര്യവിചാരകനായി സഭയെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിക്കുവാൻ ദൈവം അവസരം നൽകി. അനുഗ്രഹം നൽകിയ പരിശുദ്ധ …

എം ജി ജോർജ് പിന്മാറി Read More

എം. ജി. ജോര്‍ജ് മത്സരരംഗത്തു സജീവം

എം. ജി. ജോര്‍ജ് മത്സരരംഗത്തു നിന്നും പിന്മാറിയിട്ടില്ല എന്ന് അദ്ദേഹത്തിന്‍റെ ഓഫീസ് ഔദ്യോഗികമായി അറിയിച്ചു. തെറ്റായ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയാ വഴി പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ക്കായി സൈബര്‍ സെല്ലിനെ സമീപിക്കുമെന്ന് അവര്‍ വ്യക്തമാക്കി.

എം. ജി. ജോര്‍ജ് മത്സരരംഗത്തു സജീവം Read More