കോനാട്ട് ഗ്രന്ഥപുര | ഫാ. ഡോ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍

കേരളത്തിലെ സാംസ്കാരികവും മതപരവുമായ വളര്‍ച്ചയുടെ തായ് വേരുകള്‍ മതപാഠശാലകളിലാണ്. മതപാഠശാലകള്‍ വിദ്യാര്‍ത്ഥികളുടെ ബഹുമുഖ വളര്‍ച്ചയെ ലക്ഷ്യമാക്കി ക്രമീകരിച്ചിരുന്നു. ഗുരു-ശിഷ്യ ബന്ധത്തിന് ആഴവും പരപ്പും നല്‍കിയ ഗുരുകുല വിദ്യാഭ്യാസ മാതൃകയിലുള്ള ക്രൈസ്തവ മതപഠന കേന്ദ്രത്തിന് ‘മല്പാന്‍ പാഠശാല’ അഥവാ ‘മല്പാന്‍ ഭവനങ്ങള്‍’ എന്നറിയപ്പെട്ടിരുന്നു. …

കോനാട്ട് ഗ്രന്ഥപുര | ഫാ. ഡോ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍ Read More

ഓർത്തസോക്സ് വിദ്യാർത്ഥി പ്രസ്ഥാനം സീനിയർ ഫ്രണ്ട്സ് സംഗമം

അങ്കമാലി- മുംബേ മുൻഭദ്രാസനാധിപൻ കാലംചെയ്ത ഡോ. ഫീലിപ്പോസ് മാർ തെയോഫിലോസ് ചരമ രജതജൂബിലി സമ്മേളനവും ഓർത്തസോക്സ് വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ സീനിയർ ഫ്രണ്ട്സ് സംഗമവും പരുമലയിൽ നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ് പ്രസിഡന്റ് ഡോ. ഗീവർഗീസ് മാർ യൂലിയോസ് ഉദ്ഘാടനം ചെയ്യുന്നു. ഫാ. …

ഓർത്തസോക്സ് വിദ്യാർത്ഥി പ്രസ്ഥാനം സീനിയർ ഫ്രണ്ട്സ് സംഗമം Read More

സ്ത്രീ പ്രാതിനിധ്യവും ഇടവക പൊതുയോഗവും | ഫാ. ഡോ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍

സ്ത്രീ പ്രാതിനിധ്യവും ഇടവക പൊതുയോഗവും | ഫാ. ഡോ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍ Woman Representation in Parish Assembly of Malankara Orthodox Syrian Church | Fr. Dr. John Thomas Karingattil Source: Georgian Mirror, July-Sept. …

സ്ത്രീ പ്രാതിനിധ്യവും ഇടവക പൊതുയോഗവും | ഫാ. ഡോ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍ Read More

കുരിശിന്‍റെ അര്‍ത്ഥവും വ്യാപ്തിയും | ഫാ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍

കുരിശിന്‍റെ അര്‍ത്ഥവും വ്യാപ്തിയും ഫാ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍ കുരിശിന് മഹത്തരമായ പ്രാധാന്യം ക്രൈസ്തവ സഭകള്‍ നല്‍കുന്നു. വേദ പുസ്തകാധിഷ്ഠിതവും, വേദ ശാസ്ത്രപരവുമായി അഗാധ അര്‍ത്ഥം വെളിവാക്കുന്ന കുരിശ് മത ചിഹ്നമോ സാംസ്കാരിക അടയാളമോ മാത്രമല്ല ഉള്‍ക്കൊള്ളുന്നത്. ക്രിസ്തുവിന്‍റെ കഷ്ടാനുഭവം, ക്രൂശുമരണം, …

കുരിശിന്‍റെ അര്‍ത്ഥവും വ്യാപ്തിയും | ഫാ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍ Read More

സ്ത്രീ പ്രാതിനിധ്യം മലങ്കര ഓര്‍ത്തഡോക്സ് സഭയില്‍ | ഫാ. ഡോ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍

സ്ത്രീ ശക്തീകരണ ദര്‍ശനങ്ങള്‍ക്ക് ശേഷം സഭയില്‍ ശക്തമായ ഇടപെടലുകള്‍ ഉണ്ടാകുന്നത് 1987 കാലഘട്ടത്തിലാണ്. സ്ത്രീകള്‍ക്ക് വേദപഠനത്തിന് അവസരം നല്‍കണമെന്ന ആവശ്യം 1980-കളില്‍ ആരംഭിച്ചതിന്‍റെ രേഖകള്‍ ലഭ്യമാണ്: ‘സഭയിലെ മഠങ്ങളിലെ സിസ്റ്റേഴ്സ് മര്‍ത്തമറിയം സമാജം പ്രവര്‍ത്തകര്‍, വീട്ടമ്മമാര്‍ തുടങ്ങിയ വനിതകള്‍ക്കായി പഴയ സെമിനാരിയിലെ …

സ്ത്രീ പ്രാതിനിധ്യം മലങ്കര ഓര്‍ത്തഡോക്സ് സഭയില്‍ | ഫാ. ഡോ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍ Read More

1969-1973 ബാച്ച് സെമിനാരി വിദ്യാര്‍ത്ഥികള്‍ പഴയസെമിനാരിയില്‍ ഒത്തുചേര്‍ന്നു

കോട്ടയം ഓര്‍ത്തഡോക്സ് സെമിനാരി 1969-1973 ബാച്ച് വിദ്യാര്‍ത്ഥികള്‍ പഴയസെമിനാരിയില്‍ ഒത്തുചേര്‍ന്ന് ഓര്‍മ്മകള്‍ അയവിറക്കി പുതിയ തലമുറയോട് സംവദിച്ചപ്പോള്‍

1969-1973 ബാച്ച് സെമിനാരി വിദ്യാര്‍ത്ഥികള്‍ പഴയസെമിനാരിയില്‍ ഒത്തുചേര്‍ന്നു Read More

സഭാചരിത്രത്തിലെ മാമ്മന്‍ സ്പര്‍ശം | ഫാ. ഡോ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍

സഭാചരിത്രകാരനും പത്രപ്രവര്‍ത്തകനുമായ കോട്ടയ്ക്കല്‍ കെ. വി. മാമ്മന്‍ സഭാചരിത്രം, സഭാപിതാക്കന്മാരുടെ ജീവചരിത്രം എന്നിവ ഉള്‍പ്പെടെ നൂറോളം പുസ്തകങ്ങള്‍ എഴുതുകയും എഡിറ്റു ചെയ്തു പ്രസിദ്ധീകരിക്കുകയും ചെയ്തു. കഴിഞ്ഞ 60 വര്‍ഷമായി മലയാള മനോരമയും മലങ്കരസഭയും മറ്റു മാസികകളുമായി ബന്ധപ്പെട്ടു കോട്ടയത്തു താമസിക്കുന്ന അദ്ദേഹം …

സഭാചരിത്രത്തിലെ മാമ്മന്‍ സ്പര്‍ശം | ഫാ. ഡോ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍ Read More

പ. കാതോലിക്കാ ബാവയുടെ ‘മലങ്കരസഭ ചരിത്ര സ്പന്ദനങ്ങൾ’ എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു

പ. മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുടെ ‘മലങ്കര സഭ ചരിത്ര സ്പന്ദനങ്ങൾ ‘ എന്ന ഗ്രന്ഥം ബഹു. ഗോവാ ഗവർണർ അഡ്വ.പി.എസ് ശ്രീധരൻ പിള്ള പ്രകാശനം ചെയ്തു. പുസ്തക പരിചയം … അവതാരിക : ഫാ.ഡോ.റ്റി.ജെ.ജോഷ്വ പ്രസാധനം: എം.ഒ.സി. പബ്ളിക്കേഷൻ ദേവലോകം, …

പ. കാതോലിക്കാ ബാവയുടെ ‘മലങ്കരസഭ ചരിത്ര സ്പന്ദനങ്ങൾ’ എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു Read More