പ. കാതോലിക്കാ ബാവയുടെ ‘മലങ്കരസഭ ചരിത്ര സ്പന്ദനങ്ങൾ’ എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു

പ. മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുടെ ‘മലങ്കര സഭ ചരിത്ര സ്പന്ദനങ്ങൾ ‘ എന്ന ഗ്രന്ഥം ബഹു. ഗോവാ ഗവർണർ അഡ്വ.പി.എസ് ശ്രീധരൻ പിള്ള പ്രകാശനം ചെയ്തു. പുസ്തക പരിചയം …
അവതാരിക : ഫാ.ഡോ.റ്റി.ജെ.ജോഷ്വ
പ്രസാധനം: എം.ഒ.സി. പബ്ളിക്കേഷൻ ദേവലോകം, കോട്ടയം
പേജ് : 298, വില 300