Category Archives: Catholic Church

മാര്‍ കുന്നശേരി മാനവസേവയുടെ മഹാ ഇടയന്‍: പരിശുദ്ധ പിതാവ്

കോട്ടയം അതിരൂപതയുടെ പ്രഥമ ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് കുന്നശേരിയുടെ നിര്യാണത്തില്‍ അനുശോചിച്ച് കോട്ടയം പൗരാവലിയുടെ  നേതൃത്വത്തില്‍ കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ അനുശോചനയോഗം നടന്നു. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. മാര്‍…

മാർ കുര്യാക്കോസ് കുന്നശേരി കാലം ചെയ്തു

കോട്ടയം ∙ കോട്ടയം അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ് മാർ കുര്യാക്കോസ് കുന്നശേരി (88) അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് അന്ത്യം. ലോകമെങ്ങുമുള്ള ഒന്നേമുക്കാൽ ലക്ഷത്തോളം ക്‌നാനായ സമുദായാംഗങ്ങളുടെ വലിയ ഇടയനായിരുന്ന മാർ കുന്നശേരി 2006 ജനുവരി 14നാണ് അതിരൂപതാ…

Historic ecumenical prayer in Egypt for peace and unity

Three Popes – Roman, Coptic & Greek – in Cairo on 28.04.2017. This includes present Patriarchs of Rome, Constantinople & Alexandria and also Catholic Patriarchs of Rome, Alexandria, Antioch & Jerusalem. This is a rare incident in…

Catholic – Oriental Orthodox Churches Dialogue

The 14th meeting of the International Joint Commission For Theological Dialogue Between The Catholic Church and The Oriental Orthodox Churches Meeting took place in Rome from January 22-27 2017, hosted…

ഫാ. ടോം ഉഴുന്നാലിന്‍റെ മോചനത്തിനായി ഇടപെടണം : പ. കാതോലിക്കാ ബാവാ

യെമനില്‍ ഭീകരര്‍ തടവിലാക്കിയ ഫാ. ടോം ഉഴുന്നാലിന്‍റെ മോചനത്തിനായി കേന്ദ്ര ഗവൺമെന്‍റ്  എല്ലാവിധ സ്വാധീനവും  ഉപയോഗിച്ച്‌  ഇടപെടണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. ഇത് സംബന്ധിച്ച് വിദേശകാര്യ വകുപ്പ് മന്ത്രി സുഷമസ്വരാജിന്   പരിശുദ്ധ കാതോലിക്കാ ബാവാ കത്തയച്ചു ….

ഫാ. ടോമിന്‍റെ മോചനത്തിനായി കേന്ദ്ര സര്‍ക്കാര്‍ മുന്‍കൈ എടുക്കണം : ഓ.സി.വൈ.എം കേന്ദ്ര കമ്മിറ്റി

  ഫാ.ടോം ഉഴുന്നാലിലിന്‍റെ മോചനത്തിനായി കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നു കോട്ടയത്ത് നടക്കുന്ന ഓര്‍ത്തഡോക്‍സ്‌ ക്രൈസ്തവ യുവജന പ്രസ്ഥാനം കേന്ദ്ര കമ്മിറ്റി ആവിശ്യപ്പെട്ടു .അദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു.യുവജന പ്രസ്ഥാനത്തിന്‍റെ നേതൃത്വത്തില്‍ നാളെ എല്ലാ ദേവാലയങ്ങളിലും ഫാ.ടോമിന് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്നു…

മാർപാപ്പ പെന്തക്കൊസ്തു പാസ്റ്റർമാരുമായി കൂടിക്കാഴ്ച്ച നടത്തി

വത്തിക്കാൻ: ഇറ്റലിയിലെ പെന്തക്കോസ്തു പാസ്റ്റർമാരുമായി മാർപാപ്പ കൂടിക്കാഴ്ച നടത്തിയ വാർത്ത വത്തിക്കാൻ റേഡിയോ ആണ് പുറത്തു വിട്ടത്. രണ്ടു വർഷം മുമ്പ് മാർപാപ്പ ഇറ്റലിയിലെ കസാർട്ട നഗരത്തിലെ തൻറെ ബാല്യകാല സുഹൃത്തും ഇവാഞ്ചലിക്കൽ ചർച് ഓഫ് റിക്കൺസിലിയേഷൻ സഭയുടെ പാസ്റ്ററുമായ ഗിയോവന്നി…

പള്ളിപ്പെരുനാളുകള്‍ അടിമുടി നവീകരിക്കണമെന്ന് ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

കൊച്ചി: പള്ളിപ്പെരുനാളുകള്‍ അടിമുടി നവീകരിക്കണമെന്ന് സീറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി. പള്ളിമുറ്റങ്ങളെ ബഹളമയമാക്കുന്ന വെടിക്കെട്ട്, ഊട്ട്, മൈക്ക് അനൗണ്‍സ്മെന്റ്, വാദ്യമേളങ്ങള്‍ എല്ലാം ഉപേക്ഷിക്കാന്‍ വിശ്വാസികള്‍ തയ്യാറാവണം. ആത്മീയമായ അനുഭൂതി നല്‍കുന്നതാവണം തിരുനാളുകള്‍. തിരുനാള്‍ ആഘോഷങ്ങള്‍ക്കൊരു പുനര്‍വായന…

Vatican’s Failed ‘Diplomatic Coup’ to subjugate the Indian Orthodox Malankara Church (1985)

Vatican’s Failed ‘Diplomatic Coup’ to subjugate the Indian Orthodox Malankara Church (1985). News    

കത്തോലിക്കാ സഭയില്‍ വനിതകളെ ഡീക്കന്മാരായി നിയോഗിക്കുന്നതിന്റെ സാധ്യത പഠിക്കാന്‍ മാര്‍പാപ്പ കമ്മീഷനെ നിയമിച്ചു

വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ സഭയില്‍ വനിതകളെ ഡീക്കന്മാരായി നിയോഗിക്കുന്നതിനുള്ള സാധ്യതകളെപ്പറ്റി പഠിക്കുന്നതിന് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രത്യേക കമ്മീഷനെ നിയമിച്ചു. ചരിത്രപരമായി തന്നെ സഭയെ അസ്വസ്ഥപ്പെടുത്തുന്ന വിഷയമാണിത്. വനിതകളെ പൗരോഹിത്യ ശുശ്രൂഷകളില്‍ നിയോഗിക്കുന്നതിനെ യാഥാസ്ഥിക വിഭാഗം എന്നും എതിര്‍ത്തിരുന്നു. ഏഴ് വനിതകളും, ആറ്…

ഒരിക്കൽ  മാത്രം  കണ്ട  ഉത്തമ  സുഹൃത്ത് 

ബോബി  അച്ചൻ ഒരു പ്രത്യേകം ഒരു വ്യക്തിത്വത്തിനുടമയാണ്. ഞാൻ  സമീപ സമയത്തു  ഗ്ലോറിയ ന്യൂസിന്  എഡിറ്റോറിയൽ  എഴുതിയപ്പോൾ  ആമുഖമായി ഒരു ഉദ്ധരണി  കുറിച്ചു . സ്രോതസ്  ആയി ഞാൻ എഴുതിയത്  ‘ഞാൻ ഒരിക്കൽ മാത്രം കണ്ട എൻ്റെ   ഒരു ഉത്തമ…

Fury in Social Media Over the Visit of Cardinal Cleemis to the Monastery of Bethany

Fury in Social Media Over the Visit of Cardinal Cleemis to the Monastery of Bethany. News