Category Archives: Dr. Vipin K. Varghese

തിരുവിതാംകോട്  അരപ്പള്ളി | ഡോ. വിപിന്‍ കെ. വര്‍ഗീസ്

തമിഴ്നാട്ടില്‍ നാഗര്‍കോവിലിനടുത്ത് തിരുവാംകോട്ടാണ് മാര്‍ത്തോമാശ്ലീഹായാല്‍ സ്ഥാപിതമായ എട്ടാമത്തെ ക്രൈസ്തവസമൂഹം സ്ഥിതി ചെയ്യുന്നത്. തോമാശ്ലീഹാ തന്‍റെ പ്രേക്ഷിതദൗത്യവുമായി മദ്രാസില്‍ എത്തി. അവിടെയുണ്ടായിരുന്ന അനേകം വെള്ളാള ചെട്ടികളെ ക്രിസ്തു മതത്തിലേക്ക് ചേര്‍ത്തു. ഇതില്‍ പ്രകോപിതരായ ഭരണാധികാരികള്‍ അവരെ പീഡിപ്പിക്കുവാന്‍ ശ്രമിച്ചു. ആ സമയത്ത് തോമാശ്ലീഹാ…

മാര്‍ത്തോമാശ്ലീഹായും അഷ്ട ദേവാലയങ്ങളും | ഡോ. വിപിന്‍ കെ. വറുഗീസ്

മാര്‍ത്തോമാശ്ലീഹായുടെ കേരളത്തിലെ പ്രേക്ഷിതവൃത്തിയുടെ സുപ്രധാന തെളിവുകളാണ് എട്ടു സ്ഥലങ്ങളില്‍ സ്ഥാപിതമായ ക്രൈസ്തവ സമൂഹങ്ങള്‍. കൊടുങ്ങല്ലൂര്‍, പാലയൂര്‍, പറവൂര്‍, ഗോക്കമംഗലം, നിരണം, നിലയ്ക്കല്‍, കൊല്ലം, തിരുവിതാംകോട് എന്നിവയാണ് മാര്‍ത്തോമാശ്ലീഹായാല്‍ സ്ഥാപിതമായ അഷ്ട ക്രൈസ്തവ സമൂഹങ്ങള്‍. ദേവാലയങ്ങള്‍ സ്ഥാപിച്ചു എന്നൊക്കെ പറയുന്നുണ്ടെങ്കിലും ആദിമ നൂറ്റാണ്ടുകളില്‍…

പ. പാമ്പാടി തിരുമേനി: കാലാനുക്രമണിക / ഡോ. വിപിന്‍ കെ. വര്‍ഗീസ്

1885 ഏപ്രില്‍ 5 ഞായര്‍ (1060 മീനം 24) – പാമ്പാടിയിലെ കരിങ്ങണാമറ്റം കുടുംബത്തിന്‍റെ മൂലക്കര ശാഖയില്‍ പേഴമറ്റത്ത് ചാക്കോയുടെയും വെള്ളൂര്‍ വെള്ളക്കോട്ടു കുടുംബത്തിലെ ഇളച്ചിയുടെയും അഞ്ചാമത്തെ സന്താനമായി ജനിച്ചു. 1899 ഫെബ്രുവരി 5 ഞായര്‍ – കോട്ടയം, അങ്കമാലി ഇടവകകളുടെ…

error: Content is protected !!