ദനഹാ പെരുന്നാള്‍: “നദിയോര്‍ദാനുടെ വിമല ജലത്തിലവന്‍ തിരുസഭയുടെ മലിനത പോക്കി” | ഫിലിപ്പോസ് റമ്പാന്‍ (ജ്യോതിസ് ആശ്രമം, അബു റോഡ്, രാജസ്ഥാന്‍)
സഭയുടെ ആരാധന വര്‍ഷത്തിലെ രണ്ടാമത്തെ പ്രധാനപ്പെട്ട മാറാനായ പെരുന്നാള്‍ ആയ ദനഹാ പെരുന്നാള്‍ ജനുവരി മാസം ആറാം തീയതി സഭ കൊണ്ടാടുന്നു. നമ്മുടെ കര്‍ത്താവിന്‍റെ മാമോദീസായെ ഈ പെരുന്നാളില്‍ നാം പ്രത്യേകം അനുസ്മരിക്കുന്നു. ദനഹാ എന്ന വാക്കിന്‍റെ ഗ്രീക്കുപദം എപ്പിഫനി എന്നാണ്….