Category Archives: Dr. Cherian Eapen

പ. കാതോലിക്കാ ബാവാ ഡോ. ചെറിയാന്‍ ഈപ്പനെ അനുമോദിച്ചു.

റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ അത്യുന്നത ബഹുമതിയായ ‘സെര്‍ജി റഡോനേഷ് ‘ നേടിയ റോയി ഇന്‍റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് ഫൗണ്ടേഷന്‍ അദ്ധ്യക്ഷന്‍ ഡോ. ചെറിയാന്‍ ഈപ്പനെ മലങ്കര ഓര്‍ത്തഡോക്സ് സഭാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ അഭിനന്ദിച്ചു. ലഹരിമരുന്നിന് അടിമകളായവരുടെ…

error: Content is protected !!