
മൂന്നാം തലമുറ നിയമസഭയിൽ
പിതാമഹൻ മുൻ എംഎൽസി വി.ജെ.ഉമ്മന്റെ പാത പിന്തുടർന്നാണ് ഉമ്മൻ ചാണ്ടി രാഷ്ട്രീയത്തിലെത്തിയത്. അതേ പാതയിൽ ഇപ്പോൾ ചാണ്ടി ഉമ്മനും. മാന്നാർ വള്ളക്കാലിൽ വി.ജെ. ഉമ്മൻ ശ്രീമൂലം പ്രജാസഭ (പോപ്പുലര്‍ അസംബ്ലി) യില്‍ രണ്ടു തവണയും (1926, 1927) തിരുവിതാംകൂര്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ …
മൂന്നാം തലമുറ നിയമസഭയിൽ Read More