സുഭാഷിതം | ഫാ. ഡോ. കെ. എം. ജോർജ്
17-04-2022 (ഈസ്റ്റര്‍ 2022) -ല്‍ ആകാശവാണി തിരുവനന്തപുരം, ആലപ്പുഴ നിലയങ്ങൾ പ്രക്ഷേപണം ചെയ്ത ഫാ. ഡോ. കെ. എം. ജോർജിൻ്റെ സുഭാഷിതം.
17-04-2022 (ഈസ്റ്റര്‍ 2022) -ല്‍ ആകാശവാണി തിരുവനന്തപുരം, ആലപ്പുഴ നിലയങ്ങൾ പ്രക്ഷേപണം ചെയ്ത ഫാ. ഡോ. കെ. എം. ജോർജിൻ്റെ സുഭാഷിതം.
പ്രശസ്ത എഴുത്തുകാരനും ശാസ്ത്രജ്ഞനുമായ സി. രാധാകൃഷ്ണന് ഇപ്പോള്‍ എഴുതിക്കൊണ്ടിരിക്കുന്ന “കാലം കാത്തുവയ്ക്കുന്നത്” (മാതൃഭൂമി ആഴ്ചപതിപ്പ്) എന്ന നോവലില്‍ മന്‍ഹര്‍ യദു എന്ന കഥാപാത്രം ഇങ്ങനെ ചിന്തിക്കുന്നു: “ആശയം ചോര്‍ന്ന് വെറും ചട്ടക്കൂടായ മതത്തിന് തന്നത്താന്‍ നവീകരിക്കാനുള്ള കഴിവേ ഇല്ലാതാകുന്നു. സ്വയം തിരുത്താന്‍…
Discern the radiant hues of life and light emanating from the Risen Christ | Fr. Dr. K. M. George
ക്രിസ്തീയ ചിത്രകല എന്നൊന്നുണ്ടോ എന്ന് ന്യായമായും ചോദിക്കാം. രണ്ട് ഉത്തരങ്ങള്‍ നല്‍കാവുന്നതാണ്. ഒന്ന്: ബൈബിള്‍ കഥാപാത്രങ്ങള്‍, ക്രിസ്തുവിന്റെ ജീവിതകഥ, ക്രിസ്തുവിനെപ്രതി ജീവിച്ചു മരിച്ച വിശുദ്ധ മനുഷ്യര്‍ എന്നിവ അടിസ്ഥാനമാക്കി ചിത്രങ്ങള്‍ വരയ്ക്കുന്ന പാശ്ചാത്യശൈലിയാണ് ക്രിസ്തീയ ചിത്രകല എന്നു നാം പൊതുവെ അറിയുന്നത്….
1934 മുതല്‍ മലങ്കരയില്‍ കാതോലിക്കാ സ്ഥാനവും മലങ്കര മ്രെതാപ്പോലീത്താ സ്ഥാനവും ഒരേ അധ്യക്ഷസ്ഥാനിയില്‍ മലങ്കരസഭയില്‍ ഉരുത്തിരിഞ്ഞ കാതോലിക്കാ, മലങ്കര മെത്രാപ്പോലീത്താ സ്ഥാനങ്ങള്‍ നസ്രാണികളുടെ ചരിത്രപരമായ പരിണാമത്തിന്റെ ഫലമാണ്. പതിനാറാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസ് കൊളോണിയല്‍ – മിഷനറി അധീശത്വത്തോടു കൂടിയാണ് ക്രൈസ്തവര്‍ അവരുടെ…
പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് രണ്ടാമൻ ബാവായോടൊപ്പം ഏതാണ്ട് ഒരേ കാലത്ത് കോട്ടയം പഴയ സെമിനാരിയിൽ പഠിച്ചിരുന്നതിന്റെ നല്ല ഓർമകൾ ധാരാളമുണ്ട്. ഒന്നും മനസ്സിൽ ഒളിപ്പിക്കാതെ ഉള്ളതു പറയുന്ന ലളിതമനസ്കനും സ്നേഹസമ്പന്നനുമായ, നല്ല മുഖശ്രീയുള്ള ഒരു യുവാവിന്റെ ചിത്രമാണ് സതീർഥ്യരുടെ മനസ്സിൽ….