പാമ്പാക്കുട പെരുന്നാള്‍ പട്ടിക | പി. തോമസ്‌, പിറവം

പാമ്പാക്കുട കോനാട്ട്‌ അബ്രാഹം മല്‌പാന്റെ (1780-1865) നമസ്‌കാരക്രമത്തിലെ പെരുന്നാള്‍ പട്ടിക (കൈയെഴുത്തു പുസ്‌തകത്തില്‍ നിന്ന്‌ പകര്‍ത്തിയത്‌) ശുദ്ധമാന പള്ളി കല്‌പിച്ച പെരുന്നാളുകളില്‍ ചുരുക്കത്തില്‍ ഇപ്പൊള്‍ കൈക്കൊണ്ടുവരുന്ന പെരിയ നാളുകള്‍ ഇവയാകുന്നൂ മകരമാസം 1 ൹ നമ്മുടെ കര്‍ത്താവിനെ സുന്നത്തിട്ട പെരുവിളിച്ച പെരുന്നാളും: …

പാമ്പാക്കുട പെരുന്നാള്‍ പട്ടിക | പി. തോമസ്‌, പിറവം Read More

മ്നോര്‍ത്തായില്‍ നിറം വെളുപ്പ് | ഡോ. എം. കുര്യന്‍ തോമസ്

മ്നോര്‍ത്താ എന്ന സുറിയാനി വാക്കിന് പീഠം എന്നാണ് അര്‍ത്ഥം. വലിയനോമ്പില്‍, പാതി ബുധന്‍ മുതല്‍ സ്വര്‍ഗ്ഗാരോഹണം വരെ സ്ലീബാ ഉയര്‍ത്തി നിര്‍ത്തുന്ന പീഠത്തിനാണ് സാധാരണ മ്നോര്‍ത്താ എന്നു വിവക്ഷിച്ചു വരുന്നത്. പാശ്ചാത്യ സുറിയാനി പാരമ്പര്യത്തില്‍, കര്‍ത്താവിന്‍റെ പരസ്യ ശുശ്രൂഷ, കഷ്ടാനുഭവം, കുരിശുമരണം, …

മ്നോര്‍ത്തായില്‍ നിറം വെളുപ്പ് | ഡോ. എം. കുര്യന്‍ തോമസ് Read More

റമ്പാന്‍ വ്രത വാഗ്ദാനം: നടപടിക്രമങ്ങള്‍

കുറിപ്പ്: ഈ സ്ഥാനം കൊടുക്കുന്നതിന് വി. കുര്‍ബാന ചൊല്ലണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍ കുര്‍ബാനമദ്ധ്യേ സ്ഥാനം കൊടുക്കുകയാണ് പതിവ്. ഒരാള്‍ കുര്‍ബാന ചൊല്ലു കയും, മറ്റൊരാള്‍ സ്ഥാനം കൊടുക്കുകയും ചെയ്യാം. കുര്‍ബ്ബാനമദ്ധ്യേ അല്ലെങ്കില്‍, സ്ഥാനം കൊടുക്കുന്ന ആളിന് അംശവസ്ത്രം വേണമെന്നില്ല. ഭക്ഷണം കഴിച്ചശേഷവും …

റമ്പാന്‍ വ്രത വാഗ്ദാനം: നടപടിക്രമങ്ങള്‍ Read More

ഹേവോറോ ശനിയാഴ്ച വിവാഹം നടത്താമോ?

സഭാ നിയമപ്രകാരം വിവാഹം നടത്തുന്നതിന് അനുവദിക്കുന്ന ദിവസങ്ങളില്‍ ഹേവോറോ ശനിയാഴ്ചയും ഉള്‍പ്പെടുത്തിക്കാണുന്നു (ശുശ്രൂഷാനടപടിച്ചട്ടങ്ങള്‍, പേജ് 71). പിറ്റേന്ന് കര്‍തൃദിനം (ഞായറാഴ്ച) ആയതുകൊണ്ടാണല്ലോ ശനിയാഴ്ച വിവാഹകൂദാശ അനുവദിക്കാത്തത്. സാധാരണ ശനിയാഴ്ചയ്ക്കുള്ള നിരോധനത്തിന്‍റെ അതേകാരണം തന്നെ ഹേവോറോ ശനിയാഴ്ചയ്ക്കും (2023ല്‍ ഏപ്രില്‍ 15) ബാധകമല്ലേ? …

ഹേവോറോ ശനിയാഴ്ച വിവാഹം നടത്താമോ? Read More

ഹോംസ് പള്ളിയിലെ ആരാധനാ ക്രമീകരണം (1934) | തോമ്മാ മാര്‍ ദീവന്നാസ്യോസ്

പ്രുമിയോന്‍ ഒരു പട്ടക്കാരന്‍ വായിക്കുന്നു മ്ഹസ്യൊനൊയും സെദറായും ഒരു ശെമ്മാശന്‍ (sub deacon) വായിച്ചു. ശെമ്മാശന്മാരും sub deacon മുതലായവരും അവരുടെ തൊഴില്‍ ചെയ്തു കാലം കഴിക്കയും വി. കുര്‍ബാനയ്ക്കു പള്ളിയില്‍ വരുമ്പോള്‍ വൈദിക വസ്ത്രങ്ങള്‍ ധരിക്കുകയും ചെയ്യുന്നു. വി. കുര്‍ബാന: …

ഹോംസ് പള്ളിയിലെ ആരാധനാ ക്രമീകരണം (1934) | തോമ്മാ മാര്‍ ദീവന്നാസ്യോസ് Read More

അടുത്ത ആരാധനാ വര്‍ഷം 371 ദിവസം! | വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ

ഒരു കലണ്ടറിലെ സാധാരണ വര്‍ഷത്തില്‍ 365 ദിവസമാണുള്ളത്. അധിവര്‍ഷത്തില്‍ 366 ദിവസവും. ഒരു വര്‍ഷത്തില്‍ 52 ഞായറാഴ്ചകളാണ് സാധാരണ കാണുക. ചുരുക്കമായി 53 വരാം. വര്‍ഷാരംഭം (ജനുവരി ഒന്ന്) ഞായറാഴ്ച വരുന്ന സാധാരണ വര്‍ഷങ്ങളിലും ശനിയാഴ്ചയോ ഞായറാഴ്ചയോ വരുന്ന അധിവര്‍ഷങ്ങളിലും 53 …

അടുത്ത ആരാധനാ വര്‍ഷം 371 ദിവസം! | വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ Read More

രോഗികൾക്ക് വേണ്ടിയുള്ള പ്രാർത്ഥന

രോഗികള്‍ക്കുവേണ്ടി (എബ്രാ. 13:3) 1. യേശു എന്നടിസ്ഥാനം ആശയവനിലത്രെ ആശ്വാസത്തിന്‍ പൂര്‍ണ്ണത യേശുവില്‍ കണ്ടെന്‍ ഞാനും (2) 2. രോഗമെന്നെ പിടിച്ചേന്‍ ദേഹം ക്ഷയിച്ചാലുമെന്‍ നാഥന്‍ വേഗം വരുമെന്‍ നാഥന്‍ ദേഹം പുതുതാക്കിടാന്‍ (2) ഞങ്ങളുടെ ജീവിതത്തിലെ ഓരോ അനുഭവത്തിലും പങ്കുചേരുകയും; …

രോഗികൾക്ക് വേണ്ടിയുള്ള പ്രാർത്ഥന Read More

കഷ്ടാനുഭവ ആഴ്ചയിലെ നമസ്ക്കാരക്രമം

കഷ്ടാനുഭവ ആഴ്തയിലെ നമസ്ക്കാരക്രമം Holy Liturgy of Passion Week From Hosanna to Kymtho (Easter)( in Malayalam, English Transliteration & English Translation ) Holy Week (W / Promiyons and Gospels) Namaskaram

കഷ്ടാനുഭവ ആഴ്ചയിലെ നമസ്ക്കാരക്രമം Read More