Category Archives: HH Baselius Geevarghese I Catholicos

പ. ഗീവര്‍ഗീസ് പ്രഥമന്‍ ബാവാ: ചരമ നവതി ഡോക്ക്യൂമെന്ററി.

പ. ബാവാതിരുമനസ്സിന്റെ ചരമനവതി ഡോക്ക്യൂമെന്ററി.. Gepostet von Vallikkattu Dayara am Samstag, 14. Dezember 2019

പ. ഗീവര്‍ഗീസ് പ്രഥമന്‍ ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ ആചരിച്ചു.

പ. ബസ്സേലിയോസ് ഗീവര്‍ഗീസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ വളളിക്കാട്ട് ദയറായില്‍ ആചരിച്ചു വാകത്താനം വളളിക്കാട്ട് ദയറായില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസ്സേലിയോസ് ഗീവര്‍ഗീസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെ 89-ാം ഓര്‍മ്മപ്പെരുന്നാള്‍ സമാപിച്ചു. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ…

പ. ഗീവര്‍ഗീസ് പ്രഥമന്‍ ബാവായുടെ സഭാജീവിത നാള്‍വഴി

കാതോലിക്കേറ്റിന്‍റെ നിധി: പ. ഗീവര്‍ഗീസ് പ്രഥമന്‍ ബാവായുടെ സഭാജീവിത നാള്‍വഴി  

സ്ലീബാ ശെമ്മാശന്‍റെ കത്ത്

സ്ലീബാ ശെമ്മാശന്‍ (പിന്നീട് സ്ലീബാ മാര്‍ ഒസ്താത്തിയോസ്) ആലുവാ സെമിനാരിയില്‍ കടവില്‍ മാര്‍ അത്താനാസ്യോസിന്‍റെ കൂടെ താമസിച്ചുകൊണ്ടിരുന്ന വാകത്താനത്തു ഗീവറുഗീസ് റമ്പാച്ചന് (പിന്നീടു മലങ്കരയിലെ ദ്വിതീയ പൗരസ്ത്യ കാതോലിക്കാ) സ്വന്ത കൈപ്പടയില്‍ അയച്ച ഒരു എഴുത്തിന്‍റെ തര്‍ജ്ജമ താഴെ ചേര്‍ക്കുന്നു: യഥാര്‍ത്ഥമായി…

ഒരു അപൂര്‍വ്വ ഫോട്ടോ

ഒന്നാം കാതോലിക്കാ പ. ബസേലിയോസ് പൗലൂസ് പ്രഥമന്‍ കാതോലിക്കാ ബാവാ, പ. ഇഗ്നാത്യോസ് അബ്ദേദ് മശിഹാ പാത്രിയര്‍ക്കീസ്, പ. വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ്, കരവട്ടുവീട്ടില്‍ മാര്‍ ഈവാനിയോസ്, കല്ലാശ്ശേരില്‍ മാര്‍ ഗ്രീഗോറിയോസ് (പ. ബസേലിയോസ് ഗീവര്‍ഗീസ് രണ്ടാമന്‍ കാതോലിക്കാ ബാവാ),…

പ. അബ്ദേദ് മ്ശീഹാ ബാവായുടെ ആഗമനവും ഒന്നാം കാതോലിക്കാ ബാവായുടെ വാഴ്ചയും / വാകത്താനം കാരുചിറ ഗീവര്‍ഗീസ് റമ്പാന്‍

(1087 ഇടവം) 7-ന് അബ്ദെദു മ്ശീഹാ പാത്രിയര്‍ക്കീസു ബാവാ ബാഗ്ദാദില്‍ നിന്നു മലയാളത്തേക്ക് യാത്ര തിരിച്ചിരിക്കുന്നതായി മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായ്ക്ക് കമ്പി വന്ന വിവരം മെത്രാപ്പോലീത്താ കഥാനായകനെ അറിയിച്ചു. … 16-ന് കഥാനായകന്‍ വാകത്താനത്തു നിന്നും സിമ്മന്നാരിയിലേക്ക് പോയി. മാര്‍ ദീവന്നാസ്യോസ്…

മലങ്കര സുറിയാനി സഭാകാര്യം: മെത്രാനഭിഷേകം

സഭാകാര്യങ്ങള്‍ മലങ്കര സുറിയാനി സഭാകാര്യം അന്ത്യോഖ്യായുടെ മാറാന്‍ മാര്‍ ഇഗ്നാത്തിയോസ് അബ്ദേദ് മിശിഹാ സീനിയര്‍ പാത്രിയര്‍ക്കീസു ബാവാ അവര്‍കള്‍ പൗരസ്ത്യകാതോലിക്കാ മാറാന്‍ മാര്‍ ബസേലിയോസു ബാവാ അവര്‍കളുടെയും മലങ്കര ഇടവകയുടെ മാര്‍ ദീവന്നാസ്യോസു മെത്രാപ്പോലീത്തായവര്‍കളുടെയും മാര്‍ ഗ്രീഗോറിയോസു കൊച്ചു മെത്രാപ്പോലീത്തായവര്‍കളുടെയും സഹകരണത്തോടും…

മേല്പട്ട സ്ഥാനാരോഹണം / വാകത്താനം കാരുചിറെ ഗീവര്‍ഗീസ് റമ്പാന്‍*

1913 മകര മാസം 26-ന് പാത്രിയര്‍ക്കീസു ബാവായും മറ്റും ചെങ്ങന്നൂര്‍ പള്ളിയിലേക്ക് നീങ്ങത്തക്കവണ്ണം ഒരുങ്ങിയിരിക്കയാല്‍ കഥാനായകന്‍ കാലത്തെ തന്നെ തനതു വള്ളം പിടിച്ച് ചെങ്ങന്നൂര്‍ക്ക് പോകയും ഉച്ചകഴിഞ്ഞ് അവിടെ എത്തുകയും ചെയ്തു. അപ്പോള്‍ അവിടെ കോട്ടയത്തു നിന്നും കാതോലിക്കാ ബാവായും മാര്‍…

പ. ഗീവര്‍ഗീസ് പ്രഥമന്‍ ബാവായുടെ ഓര്‍മ്മ

  മലങ്കര സഭ ഇന്ന് (ഡിസംബർ17)ഓർത്തഡോക്സ്‌ വിശ്വാസവും , പാരമ്പര്യങ്ങളും , അണുവിട മാറ്റാതെ ശ്രദ്ധയോടെ അതിൽ ലയിച്ചു ജീവിച്ച സന്ന്യാസി ശേഷ്ഠനും, മികച്ച ശില്പിയും ,പരി.മാർത്തോമ്മ ശ്ലീഹായുടെ സിംഹാസനത്തിന്റെ അവകാശിയും രണ്ടാമത്തെ കാതോലിക്കായായി പരി. സഭയെ ഭാഗ്യമോടെ നയിച്ച പുണ്ണ്യവാനുമായ…

പ. ബസ്സേലിയോസ് ഗീവർഗീസ് പ്രഥമൻ ബാവായുടെ ഒാർമ്മപ്പെരുന്നാൾ

മലങ്കരയുടെ രണ്ടാമത്തെ കാതോലിക്കാ പരിശുദ്ധ ബസ്സേലിയോസ് ഗീവർഗീസ് പ്രഥമൻ ബാവായുടെ 88-)o ഒാർമ്മപ്പെരുന്നാൾ വാകത്താനം വള്ളിക്കാട്ട് ദയറായിൽ ഡിസംബര്‍ 10 മുതല്‍ 17 വരെ

error: Content is protected !!