Category Archives: HH Baselius Augen Catholicos

ഇരുനൂറ്റിമൂന്നാം നമ്പര്‍ കല്‍പ്പനയുടെ സുവര്‍ണ ജൂബിലി / ഡെറിന്‍ രാജു

ഇരുനൂറ്റിമൂന്നാം നമ്പര്‍ കല്‍പ്പനയുടെ സുവര്‍ണ ജൂബിലി അഥവാ യാക്കോബ് മൂന്നാമന്‍ പാത്രിയര്‍ക്കീസിന്‍റെ വേദവിപരീതത്തിന് അര നൂറ്റാണ്ട് / ഡെറിന്‍ രാജു 203/1970 Letter by Ignatius Yacob III Patriarch (Syriac) English കഴിഞ്ഞ 50 വര്‍ഷത്തെ മലങ്കരസഭാ ചരിത്രത്തില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടതും വിശകലനം…

മാര്‍തോമ്മാ ശ്ലീഹായുടെ പൗരോഹിത്യത്തെ സംബന്ധിച്ച് പാത്രിയര്‍ക്കീസ് ബാവായുടെ കത്തും പ. കാതോലിക്കാ ബാവായുടെ മറുപടിയും

203/1970 Letter by Ignatius Yacob III Patriarch (Syriac) Syrian Patriarcate of Antioch and all the East Damascus – Syria No. 203/70 (മുദ്ര) ബഹുമാനപൂര്‍ണ്ണനായ ഔഗേന്‍ പ്രഥമന്‍ പൗരസ്ത്യ കാതോലിക്കായായ നമ്മുടെ സഹോദരന്‍റെ ശ്രേഷ്ഠതയ്ക്ക്….

പ. ഔഗേന്‍ കാതോലിക്കാ ബാവായുടെ കുവൈറ്റ് സന്ദര്‍ശനം (1965)

എണ്ണപ്പാടങ്ങളില്‍ ബസ്രായില്‍ നിന്നു പിറ്റേദിവസം കുവൈറ്റിലേക്കുള്ള യാത്രയ്ക്കു ഞങ്ങള്‍ ധൃതഗതിയില്‍ ഒരുങ്ങുകയാണ്. ഞങ്ങളെ കുവൈറ്റിലേക്കു കൂട്ടിക്കൊണ്ടുപോകുന്നതിന് അവിടെ നിന്നും കോഴഞ്ചേരിക്കാരന്‍ ശ്രീ. തോമസ് മുന്‍കൂട്ടി ബസ്രായില്‍ എത്തി ഞങ്ങള്‍ താമസിച്ച ഹോട്ടലില്‍ തന്നെ താമസിച്ചിരുന്നു. ഫെബ്രുവരി 22-ാം തീയതി ദീവന്നാസ്യോസ് പൗലൂസ്…

അനുഗ്രഹത്തിനായി കാതോലിക്കയെ “കാറോടെ പൊക്കല്‍”

“ഇവയെല്ലാം കഴിഞ്ഞപ്പോഴേയ്ക്കും കാമേഴ്സിലിയില്‍ നിന്നും നാലഞ്ചു കാറുകളിലായി അവിടുത്തെ പട്ടക്കാരും ജനങ്ങളും ഞങ്ങളെ സ്വീകരിച്ച് അവിടേയ്ക്കു കൊണ്ടുപോകുന്നതിനായി വന്നുചേര്‍ന്നു. രണ്ടു മണി കഴിഞ്ഞ് ഹെസക്കായിലെ ജനങ്ങളോടു യാത്ര പറഞ്ഞ് കാമേഴ്സിലിയില്‍ നിന്നു വന്നിരുന്നവരുമൊത്തു അവിടേയ്ക്കു പുറപ്പെട്ടു. ഹെസക്കായില്‍ നിന്നു 150 മൈല്‍…

വി. മൂന്നിന്മേല്‍ കുര്‍ബ്ബാന അന്ത്യോഖ്യന്‍ ഓര്‍ത്തഡോക്സ് സഭയില്‍

പാത്രിയര്‍ക്കാ അരമനപ്പള്ളി അത്ര വലുതല്ലെങ്കിലും അതിമനോഹരവും നവീനരീതിയില്‍ കലാസുഭഗതയോടു കൂടി പണികഴിപ്പിച്ചിട്ടുള്ളതുമാണ്. പള്ളി മദ്ബഹായില്‍ മൂന്നു ത്രോണോസുകള്‍ ഉണ്ട്. നമ്മുടെ ദേശത്തു സാധാരണയായി രണ്ടു ത്രോണോസുകള്‍ മദ്ബഹായുടെ താഴെ അഴിക്കകത്തോ ഹൈക്കലായിലോ കിഴക്കേ അറ്റത്തു വടക്കും തെക്കുമായിട്ടാണല്ലോ. ശീമയില്‍ ഞങ്ങള്‍ പല…

പ. ഔഗേന്‍ ബാവായ്ക്ക് ബേറൂട്ടില്‍ സുറിയാനി സഭ നല്‍കിയ വമ്പിച്ച വരവേല്പ് (1965)

ബേറൂട്ടിലെ സ്വീകരണം എല്ലാവരും നോക്കി നില്‍ക്കവേ ഞങ്ങളുടെ വിമാനം ബേറൂട്ട് ലക്ഷ്യമാക്കി പറന്നു തുടങ്ങി. അഞ്ചു മണി കഴിഞ്ഞു ഞങ്ങള്‍ ബേറൂട്ട് വിമാനത്താവളത്തിലെത്തി. വിമാനത്തില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ഞങ്ങള്‍ കണ്ടത് ഒരു മനുഷ്യമഹാസമുദ്രത്തെയാണ്. ബേറൂട്ട് പട്ടണം മുഴുവന്‍ വിമാനത്താവളത്തിനു ചുറ്റും തടിച്ചുകൂടിയിരിക്കുകയാണോ…

ആഡീസ് അബാബ സമ്മേളനം (1965): പ്രാരംഭ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത് പ. ഗീവര്‍ഗീസ് രണ്ടാമന്‍ ബാവാ

ആയിരത്തിതൊള്ളായിരത്തി അറുപത്തിഅഞ്ചു ജനുവരി മാസത്തില്‍ എത്യോപ്യയുടെ തലസ്ഥാനമായ ആഡീസ് അബാബയില്‍ വച്ചു നടന്ന ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് സഭാമേലദ്ധ്യക്ഷന്മാരുടെ കോണ്‍ഫറന്‍സ് ഓറിയന്‍റല്‍ സഭകളുടെ ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്. ഇപ്രകാരം ഒരു കോണ്‍ഫറന്‍സ്, നടത്തണമെന്നുളള്ള ആശയം ആദ്യമായി പുറപ്പെടുവിച്ചത് നമ്മുടെ പരിശുദ്ധ പിതാവും…

എത്യോപ്യന്‍ സുന്നഹദോസും വിശുദ്ധനാട് സന്ദര്‍ശനവും / ഫാ. ടി. സി. ജേക്കബ്

എത്യോപ്യന്‍ സുന്നഹദോസും വിശുദ്ധനാട് സന്ദര്‍ശനവും / ഫാ. ടി. സി. ജേക്കബ്

ആ ദൃക്‌സാക്ഷി ഇപ്പോഴും ജീവിച്ചിരിക്കുന്നു

പ. ഔഗേൻ ബാവാക്കൊപ്പം അടി കൊണ്ട ബാവായുടെ ശെമ്മാശ്ശൻ (പിന്നീട് മാത്യൂസ്‌ അച്ചൻ. ഇപ്പോൾ 93 വയസ്സ് ) ഇന്ന് നിലയ്ക്കല്‍ ഭദ്രാസന വൈദിക കുടുംബ സംഗമത്തില്‍ പങ്കെടുത്തപ്പോൾ. വയലത്തല ഓലിക്കല്‍ എം. എം. മാത്യൂസ്‌ കോർഎപ്പിസ്‌കോപ്പ  ( 93 വയസ് )…

പിറവം മര്‍ദ്ദനം / കെ. വി. മാമ്മന്‍

പുഷ്പശയ്യയെന്നു വിശേഷിപ്പിക്കപ്പെടുന്ന മെത്രാപ്പോലീത്താ സ്ഥാനം ഏറ്റശേഷം, ഔഗേന്‍ മാര്‍ തിമോത്തിയോസിന്‍റെ യാത്ര മുള്ളുകള്‍ നിറഞ്ഞ വഴിയിലൂടെത്തന്നെയായിരുന്നു. മലങ്കരസഭാഭാസുരനായ വട്ടശ്ശേരില്‍ ഗീവറുഗീസ് മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായേക്കാള്‍ പ്രയാസങ്ങളും പീഡനങ്ങളും ‘പലവട്ടം പട്ടിണിയും’ സഹിക്കേണ്ടി വന്നിട്ടുണ്ട്. അന്ത്യോക്യയിലെ സിറിയന്‍ ഓര്‍ത്തഡോക്സ് സഭയുമായി നല്ല ബന്ധം…