പരുമലപ്പള്ളി കൂദാശ: പ. മാത്യൂസ് ദ്വിതീയന്‍ ബാവായുടെ പ്രസംഗം

പരുമലപ്പള്ളി കൂദാശാനന്തരം ഉള്ള പൊതുസമ്മേളനത്തില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ചെയ്ത അദ്ധ്യക്ഷ പ്രസംഗം മലങ്കരസഭയുടെ അഭിമാനമായ Your Excellency Dr. P. C. Alexander, the Honourable Governor of Maharashtra, Mrs. Alexander, BZ-c-Wo-bcmb …

പരുമലപ്പള്ളി കൂദാശ: പ. മാത്യൂസ് ദ്വിതീയന്‍ ബാവായുടെ പ്രസംഗം Read More

പരുമല സെമിനാരി പാടശേഖരത്തില്‍ കൊയ്ത്തുത്സവം

പരുമല : പരുമല സെമിനാരി പാടശേഖരത്തിലെ കൊയ്ത്തുത്സവം തുമ്പമണ്‍ ഭദ്രാസനാധിപന്‍ അഭി. കുര്യാക്കോസ് മാര്‍ ക്ലീമിസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. 30 വര്‍ഷമായി ഈ പാടശേഖരം തരിശുനിലമായി കിടക്കുകയായിരുന്നു.കഴിഞ്ഞവര്‍ഷം കൃഷിഭവന്റെ സഹകരണത്തോടുകൂടി കൃഷി ആരംഭിക്കുകയായിരുന്നു. കൊയ്ത്തുത്സവത്തില്‍ തിരുവനന്തപുരം ഭദ്രാസനാധിപന്‍ അഭി. ഡോ. …

പരുമല സെമിനാരി പാടശേഖരത്തില്‍ കൊയ്ത്തുത്സവം Read More

പരുമല സെമിനാരി | വിശുദ്ധ കുര്‍ബ്ബാന | ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ്

https://www.facebook.com/OrthodoxChurchTV/videos/286257619398920/ പരുമല സെമിനാരി | വിശുദ്ധ കുര്‍ബ്ബാന | പരിശുദ്ധ സുന്നഹദോസ് സെക്രട്ടറി | മദ്രാസ് ഭദ്രാസനാധിപനും കോട്ടയം സഹായ മെത്രാപ്പോലീത്തായുമായ | അഭി. ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് തിരുമേനി

പരുമല സെമിനാരി | വിശുദ്ധ കുര്‍ബ്ബാന | ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് Read More

പരുമല പെരുനാള്‍ പരിസ്ഥിതി സൗഹൃദമാക്കും

പരിശുദ്ധ പരുമല തിരുമേനിയുടെ 117-ാമത് ഓര്‍മ്മപ്പെരുനാള്‍ പരിസ്ഥിതി സൗഹാര്‍ദ്ദപരമായി നടത്തുവാന്‍ തിരുവല്ല ആര്‍.ഡി.ഒ. ഓഫീസില്‍ ചേര്‍ന്ന സര്‍ക്കാര്‍തല യോഗത്തില്‍ തീരുമാനമായി.  പ്ലാസ്റ്റിക് വിമുക്ത പദയാത്രകള്‍ സംഘടിപ്പിക്കുവാന്‍ ഏവരും ശ്രദ്ധിക്കണം. പെരുനാളിന് മുന്നോടിയായി പാതയോരങ്ങള്‍ വൃത്തിയാക്കുവാനും ശുചീകരണജോലികള്‍ യഥാസമയം പൂര്‍ത്തിയാക്കുവാനും യോഗം തീരുമാനിച്ചു. …

പരുമല പെരുനാള്‍ പരിസ്ഥിതി സൗഹൃദമാക്കും Read More

ഒരുക്കധ്യാനം നടത്തപ്പെട്ടു

മനുഷ്യജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം വിശുദ്ധിയാണ്. അത് നേടുന്നത് പ്രാര്‍ത്ഥനയിലൂടെയാണെന്ന് ഡോ. സഖറിയാസ് മാര്‍ അപ്രേം. അഖില മലങ്കര പ്രാര്‍ത്ഥനായോഗത്തിന്റെ ആഭിമുഖ്യത്തില്‍ പെന്തിക്കോസ്തി പെരുനാളിനു മുന്നോടിയായുള്ള ഒരുക്കധ്യാനം പരുമലയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അഭി.തിരുമേനി. സമ്മളനത്തില്‍ ഫാ.എം.സി.കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. ഫാ. വര്‍ഗീസ് …

ഒരുക്കധ്യാനം നടത്തപ്പെട്ടു Read More

ജീവിതലക്ഷ്യം പരമപ്രധാനം: പ. കാതോലിക്കാ ബാവ

ജീവിതലക്ഷ്യത്തെക്കുറിച്ചുള്ള കൃത്യമായ അവബോധം കുട്ടികള്‍ക്കുണ്ടാകണമെന്ന് പരിശുദ്ധ കാതോലിക്കാ ബാവ. അഖില മലങ്കര പ്രാര്‍ത്ഥനായോഗത്തിന്റെ ആഭിമുഖ്യത്തില്‍ പരുമല സെമിനാരിയില്‍ നടന്ന പരീക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശക ക്ലാസ്സില്‍ സന്ദേശം നല്‍കുകയായിരുന്നു ബാവ. അഭിരുചികള്‍ക്ക് അനുസരിച്ച് മുമ്പോട്ടു പോകുവാനുള്ള നിര്‍ബന്ധ ബുദ്ധി കുട്ടികള്‍ കാണിക്കണം എന്ന് പരിശുദ്ധ …

ജീവിതലക്ഷ്യം പരമപ്രധാനം: പ. കാതോലിക്കാ ബാവ Read More

പരുമല സെമിനാരിയില്‍വെച്ച് പരീക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശക ക്ലാസ്സ്

അഖില മലങ്കര പ്രാര്‍ത്ഥനായോഗത്തിന്റെ ആഭിമുഖ്യത്തില്‍ 2019 ജനുവരി 12 ശനിയാഴ്ച രാവിലെ 9 മണി മുതല്‍ പരുമല സെമിനാരിയില്‍വെച്ച് പരീക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശക ക്ലാസ്സ് നടക്കും. സി.എം.എസ്.കോളേജ്, കോട്ടയം മുന്‍ കെമിസ്ട്രി വിഭാഗം മേധാവി ഡോ.എസ.് ശിവദാസന്‍ ക്ലാസ്സ് നയിക്കുകയും കുട്ടികളുടെ സംശയങ്ങള്‍ക്ക് …

പരുമല സെമിനാരിയില്‍വെച്ച് പരീക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശക ക്ലാസ്സ് Read More