മലങ്കര അസോസിയേഷന്‍ 2010: മെത്രാന്‍ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ 2010: മെത്രാന്‍ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം. Malankara Syrian Christian Association 2010 at Sasthamcotta. Bishop Election Result Declaration.

മലങ്കര അസോസിയേഷന്‍ 2010: മെത്രാന്‍ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം Read More

പൂ​ർ​ണ​മാ​യ ഐ​ക്യ​ത്തി​ലേ​ക്കെ​ത്തു​ന്ന യാ​ത്ര: പ. കാതോലിക്കാ ബാവായുമായി അഭിമുഖം

ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യും ഓ​​​​ർ​​​​ത്ത​​​​ഡോ​​​​ക്സ്‌ സ​​​ഭ​​​യും ഐ​​​​ക്യ​​​​ത്തി​​​​ന്‍റെ പാ​​​​ത​​​​യി​​​​ലൂ​​​​ടെ​​​​യാ​​​​ണ് സ​​​​ഞ്ച​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​ന്ന് മ​​​ല​​​ങ്ക​​​ര ഓ​​​​ർ​​​​ത്ത​​​​ഡോ​​​​ക്സ്‌ സ​​​ഭാ പ​​​ര​​​മാ​​​ധ‍്യ​​​ക്ഷ​​​ൻ ബ​​​സേ​​​ലി​​​യോ​​​സ് മാ​​​ർ​​​ത്തോ​​​മ്മാ മാ​​​ത‍്യൂ​​​സ് തൃ​​​തീ​​​യ​​​ൻ കാ​​​തോ​​​ലി​​​ക്കാ​​​ബാ​​വ. വ​​​ത്തി​​​ക്കാ​​​നി​​​ൽ ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യ​​​ശേ​​​ഷം ദീ​​​പി​​​ക​​​യ്ക്കു​​​വേ​​​ണ്ടി ഫാ. ​​​പ്രി​​​ൻ​​​സ് തെ​​​ക്കേ​​​പ്പു​​​റം സി​​​എ​​​സ്എ​​​സ്ആ​​​ർ​​​-ന് അ​​​നു​​​വ​​​ദി​​​ച്ച അ​​​ഭി​​​മു​​​ഖ​​​ത്തി​​​ലാ​​​ണ് ബ​​​സേ​​​ലി​​​യോ​​​സ് മാ​​​ർ​​​ത്തോ​​​മ്മാ …

പൂ​ർ​ണ​മാ​യ ഐ​ക്യ​ത്തി​ലേ​ക്കെ​ത്തു​ന്ന യാ​ത്ര: പ. കാതോലിക്കാ ബാവായുമായി അഭിമുഖം Read More

ഒരാളെ പരിശുദ്ധനായി പ്രഖ്യാപിക്കുന്നതിനുള്ള നടപടിക്രമം

1981-ല്‍ പ. എപ്പിസ്ക്കോപ്പല്‍ സുന്നഹദോസിന്‍റെ നിശ്ചയപ്രകാരം പൗലൂസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ കണ്‍വീനറായി നിയമിക്കപ്പെട്ടിട്ടുള്ള കമ്മിറ്റി തയ്യാറാക്കിയതും പിന്നീട് നടന്ന പ. സുന്നഹദോസ് യോഗങ്ങളില്‍ വായിച്ച് ചര്‍ച്ച ചെയ്ത് ഭേദഗതികള്‍ വരുത്തിയിട്ടുള്ളതുമായ പ്രസ്തുത നടപടിക്രമം പൗലൂസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ യോഗത്തില്‍ …

ഒരാളെ പരിശുദ്ധനായി പ്രഖ്യാപിക്കുന്നതിനുള്ള നടപടിക്രമം Read More

പരിശുദ്ധ സഭയുടെ കൊമ്പ് ഉയരട്ടെ /ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍

അഭിവന്ദ്യരായ നമ്മുടെ സഹോദര മെത്രാപ്പോലീത്താമാരെ, വൈദികട്രസ്റ്റി ഡോ. ഒ. തോമസ് കത്തനാര്‍, അല്‍മായ ട്രസ്റ്റി ശ്രീ. പി. സി. ഏബ്രഹാം പടിഞ്ഞാറെക്കര, അസോസിയേഷന്‍ സെക്രട്ടറി ഡോ. അലക്സാണ്ടര്‍ കാരയ്ക്കല്‍, വന്ദ്യ കോര്‍എപ്പിസ്കോപ്പാമാരെ, റമ്പാച്ചന്മാരെ, സ്നേഹമുള്ള വൈദികരെ, മലങ്കരസഭയുടെ അഭിമാനവും മലങ്കര സുറിയാനി …

പരിശുദ്ധ സഭയുടെ കൊമ്പ് ഉയരട്ടെ /ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ Read More

ഒരു അസോസിയേഷന്‍ നിരോധന ഉത്തരവിന്‍റെ കഥ / ഡെറിന്‍ രാജു

2006 സെപ്തംബര്‍ 21-നു പരുമല സെമിനാരിയില്‍ കൂടിയ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ ചില പ്രത്യേകതകള്‍ ഉള്ള ഒന്നായിരുന്നു. അതില്‍ ഒന്ന് ഈ ചെറിയ സഭയെ ദൈവം എപ്രകാരം കരുതുന്നു എന്നതിന്‍റെ മികച്ച ഒരു ദൃഷ്ടാന്തമായിരുന്നു ആ അസോസിയേഷന്‍ യോഗം എന്നതായിരുന്നു. …

ഒരു അസോസിയേഷന്‍ നിരോധന ഉത്തരവിന്‍റെ കഥ / ഡെറിന്‍ രാജു Read More

പ. ദിദിമോസ് ബാവായുടെ 5-ാം ഓര്‍മ്മപ്പെരുന്നാള്‍ പത്തനാപുരം താബോര്‍ ദയറായില്‍

കോട്ടയം: പരിശുദ്ധ ദിദിമോസ് ബാവാ തിരുമേനിയുടെ 5-ാമത് ഓര്‍മ്മപ്പെരുന്നാള്‍ പത്തനാപുരം താബോര്‍ ദയറായില്‍ 2019 മെയ് മാസം 21 മുതല്‍ 27 വരെ തീയതികളില്‍ കൊണ്ടാടുന്നു. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തിരുമനസ്സുകൊണ്ട് നേതൃത്വം നല്‍കും. 21-ാം …

പ. ദിദിമോസ് ബാവായുടെ 5-ാം ഓര്‍മ്മപ്പെരുന്നാള്‍ പത്തനാപുരം താബോര്‍ ദയറായില്‍ Read More