Category Archives: Derin Raju

മലങ്കരയുടെ പാര്‍ലമെന്‍റായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ ‍| ഡെറിന്‍ രാജു

മലങ്കരയുടെ പാര്‍ലമെന്‍റായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ ‍| ഡെറിന്‍ രാജു

ക്രിസ്തുമാർഗത്തെ ഹൃദയങ്ങളിലേക്ക് വിറ്റവർ | ഡെറിൻ രാജു

വള്ളപ്പടിയിലും മലഞ്ചെരുവിലും ഒക്കെയിരുന്ന് ഒരുവൻ പറഞ്ഞ കാര്യങ്ങളാണ് പിന്നീടും ഇന്നും ലോകമൊക്കെയും ഘോഷിക്കപ്പെടുന്നതെന്ന് മനസിലാക്കുമ്പോഴാണ് ആ വാക്കുകളുടെ ചൈതന്യവും കാലാതീതസ്വഭാവവും ബോധ്യപ്പെടുന്നത്. ക്രിസ്തുവിനു ശേഷം ആ കാലാതിവർത്തിയായ സന്ദേശങ്ങൾ ആദ്യമേ ഉൾക്കൊണ്ടതും ആദ്യമവയെ പ്രചരിപ്പിച്ചതും ആ പന്ത്രണ്ടംഗ സംഘമാണ്. ചട്ടക്കൂടിനും നിയമാവലിക്കും…

നിയുക്ത കാതോലിക്കാ തിരഞ്ഞെടുപ്പിന്‍റെ ചരിത്രം / ഡെറിന്‍ രാജു

പരിശുദ്ധ പൗലോസ് രണ്ടാമന്‍ കാതോലിക്കാ ബാവാ തനിക്ക് ഒരു പിന്‍ഗാമിയെ തിരഞ്ഞെടുക്കണമെന്ന് പരിശുദ്ധ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസിനെ അറിയിക്കുകയും അതില്‍ നടപടികള്‍ ആരംഭിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ മലങ്കരയില്‍ നടന്നിട്ടുള്ള കാതോലിക്കാ – മലങ്കര മെത്രാപ്പോലീത്താ തിരഞ്ഞെടുപ്പുകളുടെ ചരിത്രത്തിലേക്ക് ഒന്നു തിരിഞ്ഞുനോക്കുകയാണ് ഈ ലേഖനത്തിലൂടെ….

മെയ് 15: മലങ്കരയില്‍ ഏറ്റവും അധികം മേല്‍പ്പട്ടക്കാര്‍ വാഴിക്കപ്പെട്ട തീയതി / ഡെറിന്‍ രാജു

മലങ്കരയില്‍ ഒരുപക്ഷേ ഏറ്റവും അധികം മേല്‍പ്പട്ടക്കാര്‍ വാഴിക്കപ്പെട്ട തീയതി മെയ് 15 ആകാം. ആകെ 15 പേര്‍ മലങ്കരയില്‍ ഈ ദിവസം വാഴിക്കപ്പെട്ടിട്ടുണ്ട്. ഗീവറുഗീസ് ദ്വിതിയന്‍ ബാവാ 1953 മെയ് 15-നു അഞ്ച് പേരെ (പത്രോസ് മാര്‍ ഒസ്താത്തിയോസ്, മാത്യൂസ് മാര്‍…

റാമായിലെ കരച്ചിലുകൾ അവസാനിക്കുന്നില്ല.! / ഡെറിൻ രാജു

ക്രിസ്ത്യൻ പശ്ചാത്തലത്തിൽ ഡിസംബർ 27 ഒരു കൂട്ടക്കൊലയെ സ്മരിക്കുന്ന ദിവസമാണ്. ശിശുവധമെന്ന് പറയുന്നു. (Massacre of the innocents). റോമൻ രീതിയിൽ അത് ഡിസംബർ 28-നും കിഴക്കൻ രീതിയിൽ അത് ഡിസംബർ 29 നും ആണ്. യേശുവിനെ കാണുവാൻ ബേതലഹേമിലേക്ക് പുറപ്പെട്ട…

ഒരു അസോസിയേഷന്‍ നിരോധന ഉത്തരവിന്‍റെ കഥ / ഡെറിന്‍ രാജു

2006 സെപ്തംബര്‍ 21-നു പരുമല സെമിനാരിയില്‍ കൂടിയ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ ചില പ്രത്യേകതകള്‍ ഉള്ള ഒന്നായിരുന്നു. അതില്‍ ഒന്ന് ഈ ചെറിയ സഭയെ ദൈവം എപ്രകാരം കരുതുന്നു എന്നതിന്‍റെ മികച്ച ഒരു ദൃഷ്ടാന്തമായിരുന്നു ആ അസോസിയേഷന്‍ യോഗം എന്നതായിരുന്നു….

ഇരുനൂറ്റിമൂന്നാം നമ്പര്‍ കല്‍പ്പനയുടെ സുവര്‍ണ ജൂബിലി / ഡെറിന്‍ രാജു

ഇരുനൂറ്റിമൂന്നാം നമ്പര്‍ കല്‍പ്പനയുടെ സുവര്‍ണ ജൂബിലി അഥവാ യാക്കോബ് മൂന്നാമന്‍ പാത്രിയര്‍ക്കീസിന്‍റെ വേദവിപരീതത്തിന് അര നൂറ്റാണ്ട് / ഡെറിന്‍ രാജു 203/1970 Letter by Ignatius Yacob III Patriarch (Syriac) English കഴിഞ്ഞ 50 വര്‍ഷത്തെ മലങ്കരസഭാ ചരിത്രത്തില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടതും വിശകലനം…

സഭാഭരണഘടന സെമിനാര്‍

സഭാഭരണഘടന സെമിനാര്‍, കോട്ടയം ഓര്‍ത്തഡോക്സ് സെമിനാരി, 21-2-2020

“മലങ്കരസഭാ തർക്കം എന്താണ് സത്യം?” പ്രകാശനം ചെയ്തു

മലങ്കരസഭാ തർക്കം എന്താണ് സത്യം? ഓർത്തഡോക്സ് സഭാ എപ്പിസ്കോപ്പൽ സിനഡ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് പ്രകാശനം ചെയ്തു. പുസ്തകം കോട്ടയം, പരുമല എം.ഓ.സി ബുക്ക് സ്റ്റാളുകളിൽ ലഭ്യമാണ്. മറ്റിടങ്ങളിൽ വരും ദിവസങ്ങളിൽ ലഭ്യമാകും. പുസ്തകം തപാലിൽ ലഭിക്കുവാൻ 7012270083…

ഭരണഘടന സംബന്ധമായ ഒരു പാഠപുസ്തകം / യൂഹാനോന്‍ മോര്‍ മിലിത്തോസ് മെത്രാപ്പോലീത്ത

അവതാരിക മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടത് സ്വതന്ത്രാധികാരത്തോടെയാണ്. തീര്‍ച്ചയായും ദൈവവും സൃഷ്ടിയുമായുള്ള പങ്കാളിത്തവും കൂട്ടായ്മയും അടിസ്ഥാനമാക്കിയാണു ഈ സ്വാതന്ത്ര്യം അനുഭവിക്കുക. പക്ഷെ ഈ പങ്കാളിത്തവും കൂട്ടായ്മയും അടിമത്തപരമല്ലാ, മറിച്ച് പൂര്‍ണ്ണ വളര്‍ച്ചയിലേക്കുള്ള സഹായ ഘടകങ്ങളാണു. വളര്‍ച്ചയെ സഹായിക്കാത്ത ഏതൊരു ബന്ധവും അടിമത്തപരവും സ്വയം നിഷേധപരവുമാണ്….

ഫാ. വര്‍ഗീസ് വര്‍ഗീസിന് ഒരു മറുപടി / ഡെറിൻ രാജു വാകത്താനം

ഇക്കഴിഞ്ഞ മലങ്കര സഭാ മാസികയിൽ (2019 ജൂലൈ) വറുഗീസ് വറുഗീസ് അച്ചൻ എഴുതിയ ലേഖനത്തിലെ ഒരു പ്രസ്താവനയാണിത്. ”മേൽപ്പട്ടക്കാർ വാഴിക്കപ്പെടുമ്പോൾ അവർക്കു  നൽകുന്ന സ്താത്തിക്കോൻ അതു കൊണ്ടു തന്നെ പാത്രിയർക്കീസ് ഗീവറുഗീസ് മാർ ദീവന്നാസിയോസിനു നൽകിയതുമില്ല.” എന്നാൽ ഇത് ശരിയല്ല. വട്ടശേരിൽ തിരുമേനിക്ക് സ്താത്തിക്കോൻ അബ്ദുള്ള…