ദൈവം ഇടപെടണം / ഫാ. ഡോ. ജേക്കബ് കുര്യന്‍

വൈദികട്രസ്റ്റി ബഹു. എം. ഒ. ജോണച്ചനും അത്മായ ട്രസ്റ്റി ശ്രീ. ജോര്‍ജ് പോളിനും പുതിയ മാനേജിംഗ് കമ്മിറ്റിക്കാര്‍ക്കും ആശംസകള്‍ നേരുന്നു. സഭ ദൈവത്തിന്‍റേതാണ്, ദൈവം വിളിക്കുന്നവര്‍ നേതൃത്വത്തില്‍ വന്നു എന്ന് വിശ്വസിക്കുന്നു. അസോസിയേഷന്‍ സെക്രട്ടറി തെരഞ്ഞെടുപ്പിലും ദൈവം ഇടപെടണം എന്ന് പ്രാര്‍ത്ഥിക്കുന്നു …

ദൈവം ഇടപെടണം / ഫാ. ഡോ. ജേക്കബ് കുര്യന്‍ Read More

അസോസിയേഷന്‍ സെക്രട്ടറി: എന്‍റെ സ്വപ്നം / ഫാ. ഡോ. റ്റി. ജെ. ജോഷ്വാ

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ അച്ചടക്കത്തോടും അനുഗ്രഹകരമായും നടത്തപ്പെട്ടതില്‍ ഞാന്‍ ദൈവത്തെ സ്തുതിക്കുന്നു. നേതൃസ്ഥാനത്ത് തുടര്‍ച്ചയായി ഒരേ വ്യക്തി എത്തുന്നത് ആശാസ്യമല്ല എന്ന് ഇടവകപ്രതിനിധികള്‍ സ്പഷ്ടമാക്കി. ഇനി അസോസിയേഷന്‍ സെക്രട്ടറി തിരഞ്ഞെടുക്കപ്പെടണം. മറ്റു പ്രസ്ഥാനങ്ങളിലോ സംഘടനകളിലോ ഇല്ലാത്ത സ്ഥാനമാണ് നമ്മുടെ സെക്രട്ടറിക്കുള്ളത്. …

അസോസിയേഷന്‍ സെക്രട്ടറി: എന്‍റെ സ്വപ്നം / ഫാ. ഡോ. റ്റി. ജെ. ജോഷ്വാ Read More

ആരായിരിക്കണം അസോസിയേഷൻ സെക്രട്ടറി?

2017 – വർഷം മലങ്കര ഓർത്തഡോൿസ് സഭയുടെ നേതൃ നിരയെ സംബന്ധിച്ച് വളരെ പ്രാധാന്യമേറിയ ഒന്നാണ്. പരിശുദ്ധ സഭയിൽ, ദൈവീക കാരുണ്യത്താൽ ഒരു നവയുഗം വികസിക്കുന്നതിനു നാം സാക്ഷ്യം വഹിക്കുകയാണ്. ഇതിന്റെ തുടക്കമായിരുന്നു പരിശുദ്ധ പിതാവ് സഭാ സമിതികളിൽ, സുന്നഹദോസ് അംഗങ്ങൾക്ക് …

ആരായിരിക്കണം അസോസിയേഷൻ സെക്രട്ടറി? Read More

മാറ്റത്തിന്റെ കൊടുങ്കാറ്റ്‌ ആഞ്ഞടിച്ച മലങ്കര അസോസിയേഷൻ / ഫാ. ജോൺസൺ പുഞ്ചക്കോണം

മാറ്റങ്ങള്‍ക്കായുള്ള ഒരു വലിയ അഭിവാഞ്ജയുടെ തുകിലുണർത്തുപാട്ട് ഇക്കഴിഞ്ഞ മലങ്കര അസോസിയേഷനിൽ ഒരു കൊടുങ്കാറ്റായി ആഞ്ഞടിച്ചത് സർവ്വരെയും ഞെട്ടിച്ചുകളഞ്ഞു. ഈ മാറ്റത്തിന്റെ കൊടുങ്കാറ്റിൽ വന്മരങ്ങൾ എന്ന് സ്വയം അഭിമാനിച്ചവർ കടപുഴുകി ഒഴുകിപ്പോയി. ഇളംകാറ്റല്ല വീശിയത്, മറിച്ചു മാറ്റത്തിന്റെ വൻകൊടുങ്കാറ്റ് തന്നെ ആഞ്ഞടിക്കുകയാണ് ചെയ്തത്. …

മാറ്റത്തിന്റെ കൊടുങ്കാറ്റ്‌ ആഞ്ഞടിച്ച മലങ്കര അസോസിയേഷൻ / ഫാ. ജോൺസൺ പുഞ്ചക്കോണം Read More

അഡ്വ. ബിജു ഉമ്മന്‍ അസോസ്യേഷന്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക്

കോട്ടയം – മലങ്കര അസോസ്യേഷന്‍ സെക്രട്ടറി സ്ഥാനത്തേയ്ക്കുള്ള മത്സരത്തില്‍ അഡ്വ. ബിജു ഉമ്മന്‍ സ്ഥാനാര്‍ത്ഥിയായി രംഗത്തു വന്നു. നിരണം ഭദ്രാസനത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട മാനേജിംഗ് കമ്മിറ്റിയംഗമാണ്. കാല്‍ നൂറ്റാണ്ടായി സഭാസേവനരംഗത്തുള്ള അദ്ദേഹം കവിയൂര്‍ സ്ലീബാ പള്ളി ഇടവകാംഗമാണ്. തിരുവല്ല ബാറിലെ അഭിഭാഷകനാണ്. …

അഡ്വ. ബിജു ഉമ്മന്‍ അസോസ്യേഷന്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് Read More

അസോസിയേഷന്‍ സെക്രട്ടറി തിരഞ്ഞെടുപ്പ് ഏപ്രില്‍ 4-ന്

കോട്ടയം: മലങ്കരസഭാ അസോസിയേഷന്‍ സെക്രട്ടറിയുടെ തിരഞ്ഞെടുപ്പ് ഏപ്രില്‍ 4-നു പഴയസെമിനാരിയില്‍ നടക്കും. ഇത് സംബന്ധിച്ച് അസോസിയേഷന്‍ അംഗങ്ങള്‍ക്ക് അറിയിപ്പ് ലഭിച്ചു. മാര്‍ച്ച് 27 വരെ നാമനിര്‍ദ്ദേശകപത്രിക സമര്‍പ്പിക്കാം. മാര്‍ച്ച് 29 വരെ പിന്‍വലിക്കാം.

അസോസിയേഷന്‍ സെക്രട്ടറി തിരഞ്ഞെടുപ്പ് ഏപ്രില്‍ 4-ന് Read More

സ്ഥാനം… സ്ഥാനി… ത്യാഗം… / ഡോ. എം. കുര്യന്‍ തോമസ്

സ്ഥാനം… സ്ഥാനി… ത്യാഗം… / ഡോ. എം. കുര്യന്‍ തോമസ്         ഇ. എം. ഫീലിപ്പോസ് പുലിക്കോട്ടില്‍ രണ്ടാം ദീവന്നാസ്യോസിനൊപ്പം.      PDF File ഇക്കാലത്ത് സേവനമാണ് എല്ലാവരും ചെയ്യുന്നത്. സര്‍ക്കാര്‍സേവനം, വൈദീകസേവനം, സാമൂഹികസേവനം, സഭാസേവനം… …

സ്ഥാനം… സ്ഥാനി… ത്യാഗം… / ഡോ. എം. കുര്യന്‍ തോമസ് Read More

മലങ്കര അസോസിയേഷന്‍  1653 മുതല്‍ 2017 വരെ / ഡോ. എം. കുര്യന്‍ തോമസ്, വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ

ആദിമസഭയുടെ ശക്തിയായിരുന്നു യോഗം. ജനമെല്ലാം ഏകമനസോടെ ഒന്നിച്ചുകൂടി സഭാകാര്യങ്ങള്‍ തീരുമാനിച്ചിരുന്നു. പ്രാദേശിക സഭകള്‍ ഭരണശ്രേണിയിലെ ഘടകങ്ങളാകുകയും എപ്പിസ്കോപ്പസി ശക്തിയാര്‍ജിക്കുകയും ചെയ്തതോടെ ആഗോളസഭയില്‍ യോഗങ്ങള്‍ അപ്രസക്തങ്ങളായി. എന്നാല്‍ മദ്ധ്യ പൗരസ്ത്യ ദേശവും യൂറോപ്പും കേന്ദ്രമാക്കി വളര്‍ന്ന ക്രൈസ്തവ സഭാ ഭരണരീതി അവരുമായി നേരിട്ടു …

മലങ്കര അസോസിയേഷന്‍  1653 മുതല്‍ 2017 വരെ / ഡോ. എം. കുര്യന്‍ തോമസ്, വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ Read More