പ്രവാസികള്‍ നാം

(വത്സലരേ ദൂരത്തെന്തിനു നില്‍ക്കുന്നെ… എന്ന ട്യൂണില്‍) ഞങ്ങള്‍ തന്‍ പ്രിയരാം ഓരോരുത്തരെയും അകലത്താക്കും മരണത്തിന്‍ താഡനമേറ്റ് വ്യഥയില്‍ പുളയുന്ന ഹൃദയത്തിന്‍ ഭാരം ആളില്ലറിയാന്‍ സാന്ത്വനമായ്ത്തീര്‍ന്നീടാനും മരണത്തിന്‍ ചുഴിയില്‍ ആഴത്തില്‍ താഴ്ന്ന് ശ്വാസത്തിന്നായ് പൊങ്ങാത്തോരു മുങ്ങല്‍ മാത്രം തിരികെ വരാതുള്ള യാത്രയിതാണെങ്കില്‍ സമയമതില്ലവൃഥാവാക്കാന്‍ …

പ്രവാസികള്‍ നാം Read More

ഞങ്ങളെയും ബലപ്പെടുത്തണമേ / ഫാ. ഡോ. ബിജേഷ് ഫിലിപ്പ്

(എന്നെത്തന്നെ സന്നിധിയില്‍… എന്ന ട്യൂണില്‍) ശക്തിയെ സമ്പാദിക്കാനായ് നോക്കിപ്പാര്‍ത്തൊരു സംഘത്തെ റൂഹായാല്‍ ജ്വലിപ്പിച്ചതുപോല്‍ ഞങ്ങളെയും ബലപ്പെടുത്തണമേ പരിശുദ്ധാത്മാവേ വന്ന് സ്നേഹത്തിന്‍ നിറവേകണമേ ശത്രുവിനെയും സ്നേഹിപ്പാന്‍ മാനസ ശുദ്ധി നിറയ്ക്കണമേ മാമോദീസായില്‍ റൂഹാ നല്‍കിയ പാവന വസ്ത്രത്താല്‍ കവചം തീര്‍ത്തതിനുള്ളില്‍ നീ ഞങ്ങളെ …

ഞങ്ങളെയും ബലപ്പെടുത്തണമേ / ഫാ. ഡോ. ബിജേഷ് ഫിലിപ്പ് Read More