Kottayam Orthodox Seminary: 150 Year Jubilee Souvenir
Kottayam Orthodox Seminary: 150 Year Jubilee Souvenir.
Kottayam Orthodox Seminary: 150 Year Jubilee Souvenir.
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അഞ്ചാം കാതോലിക്കാ. കോട്ടയം വട്ടക്കുന്നേല്‍ കുര്യന്‍ കത്തനാരുടെയും മറിയാമ്മയുടെയും മകനായി 1907 മാര്‍ച്ച് 21-നു ജനിച്ചു. എം.ഡി. സെമിനാരി, സി.എം.എസ്. കോളേജ്, തിരുവനന്തപുരം മഹാരാജാസ് കോളേജ്, കല്‍ക്കട്ടാ ബിഷപ്സ് കോളേജ് എന്നിവിടങ്ങളില്‍ പഠിച്ച് ബി.എ., ബി.ഡി. ബിരുദങ്ങള്‍…
(പ്ര. ലേ.) മോസ്ക്കോ. ന്യൂഡല്‍ഹിയില്‍ നിന്ന് സെപ്റ്റംബര്‍ 21-ാം തീയതി ചൊവ്വാഴ്ച രാവിലെ ഏഴു മണിക്ക് മോസ്ക്കോ വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്ന പ. ബാവാ തിരുമേനിക്കും മലങ്കരസഭാ പ്രതിനിധി സംഘത്തിനും അത്യുജ്ജ്വലമായ ഒരു സ്വീകരണമാണ് വിമാനത്താവളത്തില്‍ വച്ചു നല്‍കപ്പെട്ടത്. റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാ…
Meeting of a delegation of three R.C. Bishops and others with H.H. The Catholicos of the East at the Devalokam Palace, Kottayam, 16 October 1985. A BRIEF REPORT Fr. Antony Nirappel,…
പരിശുദ്ധ മാത്യൂസ് പ്രഥമന്‍ കാതോലിക്കാ ബാവാ തിരുമേനിയുടെ 22-ാമത് ഓര്‍മ്മപ്പെരുന്നാള്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ കാതോലിക്കാ ബാവാ തിരുമേനിയുടെ 22-ാമത് ഓര്‍മ്മപ്പെരുന്നാള്‍ Gepostet von GregorianTV am Freitag, 9. November 2018
ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ കാതോലിക്കാ ബാവാ തിരുമേനിയുടെ 22-ാമത് ഓര്‍മ്മപ്പെരുന്നാളിന് ഫാ. ഏബ്രഹാം പി. ജോര്‍ജ് കൊടിയേറ്റി. നവംബര്‍ 7,8 ( ബുധന്‍,വ്യാഴം ) തീയതികളില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ്…
(യൂഹാനോന്‍ മാര്‍ അത്താനാസ്യോസ് എപ്പിസ്ക്കോപ്പായുടെ കബറടക്കശുശ്രൂഷാമദ്ധ്യേ ചെയ്ത പ്രസംഗം) ‘നിങ്ങളുടെ ഇടയില്‍ ശുശ്രൂഷിച്ചവനായ എന്‍റെ മുഖം ഇനി നിങ്ങള്‍ കാണുകയില്ല.’ പരിശുദ്ധനായ പൗലോസ് ശ്ലീഹാ എപ്പേസോസിലെ സഭാംഗങ്ങളോടു യാത്രപറയുന്നതായ അവസരത്തില്‍ പറഞ്ഞതായ വാക്കുകള്‍ ഞാന്‍ ഇപ്പോള്‍ അനുസ്മരിച്ചു പോകുകയാണ്. ആ വിടവാങ്ങല്‍…
അര്‍മീനിയന്‍ ഓര്‍ത്തഡോക്സ് സഭ, മലങ്കരസഭയുമായി വി. കുര്‍ബ്ബാനസംസര്‍ഗവും ഉറ്റബന്ധവും പുലര്‍ത്തുന്ന സഭയാണ്. ആമീദില്‍ (ടര്‍ക്കിയിലെ ഡയാര്‍ബക്കീര്‍) വച്ച് 1865 ഏപ്രില്‍ 30-ന് പുലിക്കോട്ടില്‍ തിരുമേനിയെ മേല്പട്ടക്കാരനായി വാഴിച്ചപ്പോള്‍ ഒരു അര്‍മേനിയന്‍ മെത്രാന്‍ പരിശുദ്ധ ഇഗ്നാത്തിയോസ് യാക്കോബ് കക പാത്രിയര്‍ക്കീസ് ബാവായോടൊപ്പം…
പരിശുദ്ധ മാത്യൂസ് പ്രഥമന്‍ ബാവായുടെ ദേഹ വിയോഗത്തില്‍ പാത്രിയര്‍ക്കാ പ്രതിനിധി അന്ത്യോപചാരമര്‍പ്പിക്കുന്നു. 1996 നവംബര്‍ 9 മനോരമ പത്രത്തില്‍ നിന്നും…