ദേവലോകം വാങ്ങിയ കടം തീര്‍ത്തത് വട്ടശ്ശേരില്‍ തിരുമേനി നിക്ഷേപിച്ചിരുന്ന പണത്തില്‍ നിന്ന്
സെപ്റ്റംബര്‍ 7, 1960. ഇന്ന് പത്തു മണിയോടു കൂടി (മാത്യൂസ് മാര്‍) ഈവാനിയോസ് മെത്രാച്ചന്‍ വന്നു നമ്മെ കണ്ടു. ഇന്ന് 11 മണിയോടു കൂടി ഈവാനിയോസ് മെത്രാനും, നാമും കൂടി കോട്ടയം ട്രഷറിയിലേക്കു പോയി. കാലം ചെയ്ത മലങ്കര മെത്രാപ്പോലീത്താ (മാര്‍…