രോഗികളുടെ തൈലാഭിഷേകം / ഫാ. ഡോ. ടി. ജെ. ജോഷ്വ

രോഗികളുടെ സൗഖ്യത്തിനുവേണ്ടി നടത്തുന്ന ഒരു കൂദാശയാണ് ഇത്. രോഗികളുടെ പാപമോചനത്തിനും അതുവഴി രോഗശാന്തിക്കുമായി പ്രാര്‍ത്ഥനയാലും അഭിഷേകത്താലും പട്ടക്കാര്‍ നടത്തുന്ന ഒരു കൂദാശയാണ് തൈലാഭിഷേക ശുശ്രൂഷ. റോമന്‍ കത്തോലിക്കരെ അനുകരിച്ച് ഇതിനെ ‘അന്ത്യകൂദാശ’ എന്നു വിളിക്കുന്നത് ശരിയല്ല. കാരണം രോഗി സൗഖ്യം പ്രാപിച്ച് …

രോഗികളുടെ തൈലാഭിഷേകം / ഫാ. ഡോ. ടി. ജെ. ജോഷ്വ Read More

ശവസംസ്കാരം / ഡോ. സഖറിയാസ് മാര്‍ അപ്രേം

1. മൃതശരീരം ദഹിപ്പിക്കുന്നത് സംബന്ധിച്ച് സഭയുടെ നിലപാട് എന്ത്? പ. എപ്പിസ്കോപ്പല്‍ സുന്നഹദോസ് ഇത് സംബന്ധിച്ച് ആലോചനകള്‍ നടത്തിയിട്ടുണ്ട്. മൃതശരീരം ദഹിപ്പിക്കുക എന്നത് ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങളില്‍ അതാത് പ്രദേശത്തിന്‍റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അനുവാദം നല്‍കുവാനാണ് നിശ്ചയിച്ചിട്ടുള്ളത്. നിയമപരമായി മൃതശരീരം …

ശവസംസ്കാരം / ഡോ. സഖറിയാസ് മാര്‍ അപ്രേം Read More

മലങ്കര വര്‍ഗീസിന്‍റെ ചോദ്യങ്ങളും പൗലോസ് മാര്‍ ഗ്രീഗോറിയോസിന്‍റെ മറുപടിയും

ചോദ്യം: ക്രിസ്തു 33 വയസ്സുവരെ ജീവിച്ചിരുന്നുവെന്നും എ.ഡി. 29-ല്‍ മരിച്ചു എന്നും കാണുന്നു. എങ്കില്‍ എ.ഡി. യുടെ ആരംഭം എന്നു മുതലായിരുന്നു? എ.ഡി. എന്ന വാക്കിന്‍റെ ശരിയായ അര്‍ത്ഥം എന്ത്? ടി. എം. വര്‍ഗ്ഗീസ്, പെരുമ്പാവൂര്‍ ഉത്തരം: എ.ഡി. എന്നത് anno …

മലങ്കര വര്‍ഗീസിന്‍റെ ചോദ്യങ്ങളും പൗലോസ് മാര്‍ ഗ്രീഗോറിയോസിന്‍റെ മറുപടിയും Read More

വി. വേദപുസ്തകം / പൗലോസ് മാര്‍ ഗ്രീഗോറിയോസ്

(വി. വേദപുസ്തകത്തെ സംബന്ധിച്ചും, അതിനു സഭയിലുള്ള സ്ഥാനത്തെപ്പറ്റിയും വളരെ തെറ്റിദ്ധാരണകള്‍ ഇന്നുണ്ട്. അവ ദൂരീകരിക്കുവാന്‍ ചോദ്യോത്തരരൂപേണ ഈ വിഷയത്തെ സംബന്ധിച്ച് പ്രതിപാദിക്കുകയാണ്.) ചോദ്യം 1. വി. വേദപുസ്തകമാണോ ക്രിസ്തീയ വിശ്വാസത്തിന്‍റെ അടിസ്ഥാനം? ഉത്തരം: അല്ല. ക്രിസ്തീയ വിശ്വാസത്തിന്‍റെ അടിസ്ഥാനം മനുഷ്യാവതാരം ചെയ്ത …

വി. വേദപുസ്തകം / പൗലോസ് മാര്‍ ഗ്രീഗോറിയോസ് Read More

ധൂപക്കുറ്റി വീശേണ്ടത് എപ്പോഴൊക്കെയാണ്? / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

ധൂപക്കുറ്റിയുടെ അര്‍ത്ഥം എന്താണ്? ധൂപക്കുറ്റി സഭയുടെ പ്രതീകമാണ്. സ്വര്‍ഗ്ഗവും ഭൂമിയും ക്രിസ്തുവില്‍ ഒന്നാകുന്നതാണ് സഭ. ധൂപക്കുറ്റിയുടെ താഴത്തെ പാത്രം ഭൂമിയുടേയും മുകളിലത്തേത് സ്വര്‍ഗ്ഗത്തിന്‍റേയും പ്രതീകമാണ്. അതിലെ കരി പാപം നിറഞ്ഞ മനുഷ്യവര്‍ഗ്ഗത്തേയും അഗ്നി മനുഷ്യാവതാരം ചെയ്ത ദൈവമായ ക്രിസ്തുവിന്‍റെ സാന്നിദ്ധ്യത്തേയും കുറിക്കുന്നു. …

ധൂപക്കുറ്റി വീശേണ്ടത് എപ്പോഴൊക്കെയാണ്? / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് Read More