Category Archives: Parish News

പള്ളികള്‍ ആരാധനയ്ക്കായി തുറക്കുന്നില്ലെന്ന് തീരുമാനിച്ച് ഇടവകകള്‍

ബുധനൂർ പള്ളി ബുധനൂർ: പള്ളികൾ സർക്കാർ നിബന്ധനകൾക്ക് വിധേയമായി തുറക്കാം എന്ന് അനുവദിച്ചുവെങ്കിലും കോവിഡ് 19 വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ബുധനൂർ സെന്റ് ഏലിയാസ് ഓർത്തഡോക്സ് പള്ളി   ആരാധനയ്ക്കായി തൽക്കാലം തുറക്കേണ്ടതില്ല എന്നും ഞായറാഴ്ചകളിൽ ഇപ്പോൾ നിലനിൽക്കുന്ന ക്രമീകരണങ്ങൾക്ക് വിധേയമായി ആരാധനകൾ നടത്തുന്നതിനും …

ആത്മനാദം, ഫെബ്രുവരി 2020

ആത്മനാദം, ഫെബ്രുവരി 2020 പഴയ ലക്കങ്ങള്‍

മലങ്കര നസ്രാണി: തോട്ടയ്ക്കാട് മാര്‍ അപ്രേം പെരുന്നാള്‍ സപ്ലിമെന്‍റ്

മലങ്കര നസ്രാണി, ഫെബ്രുവരി 29, 2020 (തോട്ടയ്ക്കാട് മാര്‍ അപ്രേം പെരുന്നാള്‍ സപ്ലിമെന്‍റ്) മലങ്കര നസ്രാണി (പഴയ ലക്കങ്ങള്‍)

ഒർലാണ്ടോ സെന്റ് മേരീസ് ഓർത്തോഡോക്സ് ദേവാലയത്തിന് സെമിത്തേരി

ഫ്ലോറിഡ: മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസനത്തിലെ ഒർലാണ്ടോ സെന്റ് മേരീസ് ഓർത്തോഡോക്സ് ദേവാലയം അതിന്റെ നാഴികക്കല്ലിൽ മറ്റൊരു അദ്ധ്യായം കൂടി എഴുതിച്ചേർത്തു. 2011 –ൽ തുടക്കം കുറിച്ച ഒർലാണ്ടോ സെന്റ് മേരീസ് ഓർത്തോഡോക്സ് കോൺഗ്രിഗേഷൻ 2013-ൽ ഒർലാണ്ടോ നഗരഹൃദയഭാഗത്ത് മനോഹരമായ ഒരു ദേവാലയവും ഹാളും സ്വന്തമാക്കുവാനും മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ കരങ്ങളാൽ കൂദാശ ചെയ്യുവാനും സാധിച്ചത് ദൈവഹിതം. ഏഴു വർഷം പിന്നിട്ട് 2020-ൽ സഭ സകല വാങ്ങിപ്പോയവരെയും അനുസ്മരിച്ചു പ്രാർഥിക്കുന്ന ദിവസം തന്നെ ഒർലാണ്ടോ സെന്റ് മേരീസ് ഓർത്തോഡോക്സ് ദേവാലയത്തിന് ഒർലാണ്ടോയിൽ സെമിത്തേരിയും സ്വന്തമാക്കുവാൻ സാധിച്ചതും ദൈവഹിതവും പരിശുദ്ധ ദൈവമാതാവിന്റെ മധ്യസ്ഥതയും ഒന്നുകൊണ്ട് മാത്രം.1500 ഡോളർ ഒരുമിച്ചോ തവണകളായോ നൽകി സെമിത്തേരിക്കുള്ള സ്ഥലം സ്വന്തമാക്കുവാനുള്ള അവസരമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വികാരി ഫാ.ജോൺസൺ പുഞ്ചക്കോണവുമായി ബന്ധപ്പെടാവുന്നതാണ്.

ഇടവങ്കാട് പള്ളി ഓഫീസ് സമുച്ചയ കൂദാശ

നാളെ (15 – 2- 2020) സുൽത്താൻ ബത്തേരി ഭദ്രാസനാധിപൻ എബ്രഹാം മാർ എപ്പിഫാനിയോസ് മെത്രപ്പോലിത്തയാൽ കൂദാശ ചെയ്യപ്പെടുന്ന ഇടവങ്കാട് സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിന്റെ ഓഫീസ് സമുച്ചയം.

തുമ്പമൺ വിശുദ്ധ മർത്തമറിയം ഭദ്രാസന ദേവാലയം ടൂറിസം ഭൂപടത്തിലേക്ക്

തുമ്പമൺ : വിശുദ്ധ മർത്തമറിയം ഭദ്രാസന ദേവാലയം കേരള ടൂറിസം ഭൂപടത്തിലേക്ക് എത്തുന്നു.  1300 വർഷത്തിലേറെ പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ഭദ്രാസന ദേവാലയം നിലവിൽ പത്തനംതിട്ട ജില്ലാ ടൂറിസം കൗൺസിലിൻറെ വെബ്സൈറ്റിൽ ഇടം നേടി കഴിഞ്ഞു.   ‘കൊച്ച് യരുശലേം’ എന്ന് പരിശുദ്ധ പരുമല തിരുമേനിയാൽ…

നേത്ര പരിശോധന ക്യാമ്പ് നടത്തി

ദുബായ്: സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ മർത്തമറിയം വനിതാ സമാജം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നേത്ര പരിശോധന ക്യാമ്പ് നടത്തി . ഇടവക വികാരി ഫാ. നൈനാൻ ഫിലിപ്പ് പനക്കാമറ്റം, സഹ വികാരി ഫാ. സിബു തോമസ്, ട്രസ്റ്റീ സുനിൽ സി. ബേബി, സെക്രട്ടറി…

തോട്ടപ്പുഴ മാർ ഗ്രീഗോറിയോസ് പള്ളി: സുവർണ്ണ ജൂബിലി ഉദ്‌ഘാടനം

മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ്‌ സുറിയാനി പള്ളി, തൊട്ടപ്പുഴ | പൊതുസമ്മേളനം . മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ്‌ സുറിയാനി പള്ളി, തൊട്ടപ്പുഴ സുവർണ്ണ ജൂബിലി ഉദ്‌ഘാടനവും പൊതുസമ്മേളനം Live Broadcasting: #IvaniosMEDIA Gepostet von Ivanios Live Broadcast am Samstag, 8….

തോട്ടപ്പുഴ പള്ളി സുവര്‍ണ്ണ ജൂബിലി ഉദ്ഘാടനം 9-ന്

തോട്ടപ്പുഴ : പരിശുദ്ധനായ പരുമല തിരുമേനിയുടെ നാമത്തില്‍ അര നൂറ്റാണ്ടു മുന്‍പ് സ്ഥാപിതമായ തോട്ടപ്പുഴ മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് സുറിയാനി പള്ളിയുടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഫെബ്രുവരി 8, 9 തീയതികളില്‍ നടക്കും. ഫെബ്രുവരി 8…

പെരുമ്പാവൂർ ബെഥേൽ സുലോക്കോ ഓർത്തഡോക്സ് പള്ളി പെരുന്നാൾ

പെരുമ്പാവൂർ ബെഥേൽ സുലോക്കോ ഓർത്തഡോക്സ് പള്ളി പെരുന്നാൾ ഫെബ്രുവരി ,5,6 തീയതികളിൽ

‘യുവദീപ്തി’ പെരുന്നാൾ സപ്ലിമെൻറ് പ്രകാശനം ചെയ്തു

പന്തളം : കുടശ്ശനാട് സെൻറ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രലിലെ പള്ളിഭാഗം യുവജന പ്രസ്ഥാനത്തിൻറെ മുഖപത്രമായ ‘യുവദീപ്തി’ ത്രൈമാസികയുടെ 2020 പെരുന്നാൾ സപ്ലിമെൻറ് പ്രകാശനം ചെയ്തു. ഇടവക പെരുന്നാൾ ദിനത്തിൽ കുർബ്ബാനയ്ക്ക് ശേഷം തിരുവനന്തപുരം ഭദ്രാസനാധിപൻ ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത …

ഇടവകദിനവും പ്രാർത്ഥനായോഗങ്ങളുടെ രജത ജൂബിലി ആഘോഷങ്ങളും

 കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവകയുടെ ഇടവകദിനവും, പ്രാർത്ഥനായോഗങ്ങളുടെ രജത ജൂബിലി ആഘോഷങ്ങളും മുൻ വികാരി വെരി. റവ. സാമുവേൽ ജോൺ കോർ-എപ്പിസ്കോപ്പാ ഭദ്രദീപം തെളിയിച്ച്‌ ഉത്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. ജിജു ജോർജ്ജ്‌ അദ്ധ്യക്ഷത വഹിച്ച…

പെരിങ്ങനാട് വലിയ പള്ളി പെരുന്നാളിന് 19 ന് കൊടിയേറും

അടൂർ :ശുദ്ധിമതിയായ മര്‍ത്തശ്മൂനിയമ്മയുടേയും(വി. ശ്മൂനി) അവളുടെ വിശുദ്ധരായ ഏഴു മക്കളും അവരുടെ ഗുരുവായ മാര്‍ ഏലയസാറിന്റെയും നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന മലങ്കരയിലെ പ്രഥമ ദേവാലയമായ പെരിങ്ങനാട് മര്‍ത്തശ്മൂനി  ഓര്‍ത്തഡോക്‍സ്‌ വലിയ പള്ളിയിലെ ശതോത്തര സപ്തതി പെരുന്നാളിന് 19ന്  കൊടിയേറ്റും.രാവിലെ വി.കുര്‍ബാനയ്ക്ക് ശേഷം വികാരി…

error: Content is protected !!