Category Archives: OCYM
സെന്റ് ഡയനീഷ്യസ് എവർ റോളിംഗ് ട്രോഫി പ്രസംഗ മത്സരം
അൽ ഐൻ: ഓർത്തഡോക്സ് ക്രൈസ്‌തവ യുവജന പ്രസ്ഥാനം (ഒ സി.വൈ.എം) അൽ ഐൻ സെന്റ് ഡയനീഷ്യസ് ഇടവക യുണിറ്റ് ഓൺലൈനിൽ സംഘടിപ്പിച്ച 9-) മത് സെന്റ് ഡയനീഷ്യസ് എവർ റോളിംഗ് ട്രോഫി പ്രസംഗ മത്സരത്തിൽ ഡോ. കിംലിൻ ജോർജ് (ഒ സി.വൈ.എം…
മറുവശം 20, 21 തീയതികളിൽ
ജോസഫ് അന്നംകുട്ടി ജോസിന്റെ ആദ്യ കുവൈറ്റ് സന്ദർശനത്തിന് ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ ; കുവൈറ്റ് : ജോസഫ് അന്നംകുട്ടി ജോസിന്റെ ആദ്യ കുവൈറ്റ് സന്ദർശനത്തിന് ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ. കുവൈറ്റിലെ എല്ലാ മലയാളികൾക്കുമായി സെന്റ്. സ്റ്റീഫൻസ് യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന വാർഷിക കോൺഫറൻസിൽ ’The…
Ocym delhi youth fest 2020
ജനക്പുരി യൂവജനപ്രസ്ഥാനത്തിന് മികച്ച യൂണിറ്റിനുള്ള അവാർഡ് ::, ഓർത്തഡോക്സ് സഭയുടെ ഡൽഹി ഭദ്രാസന യൂവജനപ്രസ്ഥാനത്തിന്റെ 2018-2019 പ്രവർത്തനവര്ഷത്തെ ഏറ്റവും മികച്ച യൂണിറ്റിനുള്ള അവാർഡ് സെന്റ്. ഗ്രീഗോറിയോസ് യൂവജനപ്രസ്ഥാനം, ജനക്പുരി കരസ്ഥമാക്കി. ഏറ്റവും മികച്ച യൂണിറ്റ് സെക്രെട്ടറിക്കുള്ള അവാർഡിന് ജനക്പുരി യൂണിറ്റ് സെക്രട്ടറി…
ജോസഫ് അന്നംകുട്ടി ജോസ് കുവൈറ്റിൽ എത്തുന്നു
കുവൈറ്റ് : കേരളത്തിലെ ശ്രദ്ധേയനായ യുവ പ്രഭാഷകൻ ജോസഫ് അന്നംകുട്ടി ജോസ് കുവൈറ്റിൽ എത്തുന്നു. സെന്റ്. സ്റ്റീഫൻസ് യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന വാർഷിക കോൺഫറൻസിൽ ’The Other Side – മറുവശം’ എന്ന വിഷയത്തെ ആസ്പദമാക്കി മോട്ടിവേഷൻ ക്ലാസ്സുകൾ നൽകുവാനാണ് അദ്ദേഹം…
യുവജന പ്രസ്ഥാനം യു. എ. ഇ. മേഖല പ്രവർത്തന ഉദ്‌ഘാടനം
ദുബായ് : ഓർത്തോഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം യു. എ. ഇ. മേഖലയുടെ 2020 വർഷത്തെ പ്രവർത്തന ഉദ്‌ഘാടനം ജനുവരി 24 വെള്ളി വൈകിട്ട് ജബൽ അലി സെന്റ് ഗ്രീഗോറിയോസ് ഇടവകയിൽ നടന്നു. യു. എ. ഇ. മേഖലാ പ്രസിഡന്റ് ഫാ….
യുവജനപ്രസ്ഥാനം സഹനസമരം
Gepostet von GregorianTV am Dienstag, 3. Dezember 2019 സഹനസമരം സഹനസമരം Gepostet von GregorianTV am Dienstag, 3. Dezember 2019
യുവജനപ്രസ്ഥാനം ,യു എ ഇ മേഖല സമ്മേളനം ഡിസംബർ രണ്ടിന്
ദുബായ്: ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം യു എ ഇ മേഖല 29ാം മത് വാർഷിക സമ്മേളനം -‘സമന്വയ 2019’ ഡിസംബർ രണ്ടിന് ജബൽ അലി സെന്റ്. ഗ്രീഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിൽ നടക്കും. “യേശുവിനെ നോക്കുക ” എന്നതാണ് മുഖ്യചിന്താവിഷയം. യുവജന…
Speech by Johny Lukose (Manorama News) at Parumala OCYM Yuvajana Sangamom
Speech by Johny Lukose (Manorama News) at Parumala OCYM Yuvajana Sangamom
ഗ്രീൻ കുവൈറ്റ് 2019
കുവൈറ്റ് : സെന്റ്. ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാഇടവക യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ‘ഗ്രീൻ കുവൈറ്റ് 2019’ എൻ.ഇ.സി.കെ. അങ്കണ ത്തിൽ വെച്ച് നടത്തുകയുണ്ടായി. ഒക്ടോബർ 18 വെള്ളിയാഴ്ച്ച രാവിലെ, വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം നടന്ന ചടങ്ങിന്റെ ഉത്ഘാടനം എൻ.ഈ.സി.കെ. ചെയർമാൻ…
പ്രസംഗമത്സരം
സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് കോണ്ഗ്രിഗേഷന് റിയാദ് സെന്‍ട്രല്‍ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍, 2019 ഒക്ടോബര്‍ മാസം പതിനൊന്നാം തീയതി സൗദി അറേബ്യയിലെ റിയാദില്‍ ഇദംപ്രഥമമായി, റിയാദിലെ വിവിധ OCYM യൂണിറ്റുകളെ പങ്കെടുപ്പിച്ച്കൊണ്ട് ആധുനിക കാലഘട്ടത്തില്‍ കാലികപ്രസക്തിയുള്ള, “ആരും നിന്റെ യൌവ്വനം തുച്ഛീകരിക്കരൂത്” (1…
ഡൽഹി കത്തീഡ്രൽ യുവജനപ്രസ്ഥാനത്തിന് ജീവകാരുണ്യ അവാർഡ്
ന്യൂഡൽഹി ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജനപ്രസ്ഥാനത്തിന് 2018 ലെ ജീവകാരുണ്യ പ്രവത്തനങ്ങൾക്കു അഖില മലങ്കര യുവജനപ്രസ്ഥാനം കേന്ദ്രസമിതി ഏർപ്പെടുത്തിയ ജീവകാരുണ്യ അവാർഡ് ലഭിച്ചു. മുംബൈയിൽ വച്ചു നടക്കുന്ന പ്രസ്ഥാനത്തിന്റെ 83 മത് അന്തർദേശീയ വാർഷിക സമ്മേളനത്തിൽ സഭയുടെ മേലധ്യക്ഷൻ…
പ്രളയ ബാധിത ഭവനത്തിന്റെ പുനർനിർമാണത്തിനു തുടക്കം
2018 ൽ കേരളത്തിൽ ഉണ്ടായ മഹാപ്രളയം ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ സൃഷ്ടിച്ച സ്ഥലങ്ങളിൽ ഒന്നായ ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ താലൂക്കിൽ പാണ്ടനാട് എന്ന ഗ്രാമത്തിലെ അവിചാരിതമായി ഉണ്ടായ വെള്ളപ്പൊക്കത്തിൽ സാധാരണക്കാരായ അനേകരുടെ ഭവനങ്ങൾ നശിച്ചു . ഒരു കുടുംബത്തിന്റെ ഭവനം പുനർനിർമിക്കാനുള്ള…