ജനക്പുരി യൂവജനപ്രസ്ഥാനത്തിന് മികച്ച യൂണിറ്റിനുള്ള അവാർഡ് ::, ഓർത്തഡോക്സ് സഭയുടെ ഡൽഹി ഭദ്രാസന യൂവജനപ്രസ്ഥാനത്തിന്റെ 2018-2019 പ്രവർത്തനവര്ഷത്തെ ഏറ്റവും മികച്ച യൂണിറ്റിനുള്ള അവാർഡ് സെന്റ്. ഗ്രീഗോറിയോസ് യൂവജനപ്രസ്ഥാനം, ജനക്പുരി കരസ്ഥമാക്കി. ഏറ്റവും മികച്ച യൂണിറ്റ് സെക്രെട്ടറിക്കുള്ള അവാർഡിന് ജനക്പുരി യൂണിറ്റ് സെക്രട്ടറി ആയ ശ്രീ. സജു മാത്യു അർഹനായി., , യൂത്ത് ഫെസ്റ്റ് -2020 ൽ quiz competition നു ശ്രീമതി. ഷോണി സാം , ശ്രീമതി . സുധ എബ്രഹാം സഖ്യത്തിന് രണ്ടാം സ്ഥാനവും, solo male വിഭാഗത്തിൽ ശ്രീ ജസ്റ്റിൻ ജെ എബ്രഹാം മൂന്നാം സ്ഥാനവും, essay writing നു ശ്രീമതി. Lt. Col. Rajusha raju. മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഡൽഹി ഭദ്രാസന സെക്രട്ടറി Rev fr. സജി യോഹന്നാൻ, ഭദ്രാസന വൈസ് പ്രസിഡന്റ് ഉം ജനക്പുരി ഇടവക വികാരിയും ആയ Rev fr. Tj ജോൺസൻ എന്നിവർക്കൊപ്പം ജനക്പുരി യൂവജനപ്രസ്ഥാന അംഗങ്ങൾ.