Category Archives: Priests

പ. കാതോലിക്കാ ബാവായുടെ വൈദികര്‍ക്കുള്ള മാര്‍ഗനിര്‍ദേശം

പ. കാതോലിക്കാ ബാവായുടെ വൈദികര്‍ക്കുള്ള മാര്‍ഗനിര്‍ദേശം

ട്രംപിന്റെ ദൗത്യസേനയിൽ ഫാ. ഡോ. അലക്സാണ്ടർ കുര്യനും

മനുഷ്യക്കടത്തിനെതിരെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രൂപീകരിച്ച ടാസ്ക് ഫോഴ്സിൽ മലയാളിയും. യുഎസ് വിദേശകാര്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനായ ഫാ. ഡോ. അലക്സാണ്ടർ ജെ. കുര്യനെ മനുഷ്യക്കടത്ത് നിയന്ത്രിക്കുന്നതിനുള്ള വിദഗ്ധനായാണു നിയമിച്ചത് ആലപ്പുഴ ജില്ലയിലെ പള്ളിപ്പാട് സ്വദേശിയാണ്. നിലവിൽ യുഎസ് സർക്കാരിന്റെ…

ചെണ്ടമേളത്തിനൊപ്പം ഇലത്താളം അടിച്ച് വൈദികൻ

കുടശ്ശനാട് : ഇടവക പെരുന്നാളിന് എത്തിയ വാദ്യക്കാർക്കൊപ്പം താളം പിടിച്ച് വൈദികനും. കുടശ്ശനാട് സെൻറ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രലിലെ മുന്നൂറ്റി നാല്പത്തിരണ്ടാം ഇടവക പെരുന്നാളിനോടനുബന്ധിച്ച് നടത്തിയ റാസയിൽ പങ്കെടുത്ത മേളക്കാർക്കൊപ്പം ഇലത്താളം അടിച്ച വികാരി ഫാദർ ഷിബു വർഗീസിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ…

ഫാ. വർഗീസ് മാത്യു നിര്യാതനായി

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മുൻ മാനേജിങ് കമ്മിറ്റി അംഗവും , തുമ്പമൺ ഭദ്രാസന അംഗവുമായ  വർഗീസ് മാത്യു അച്ചൻ, മൈലപ്ര (റോയി അച്ചൻ) കർത്താവിൽ നിദ്ര പ്രാപിച്ചു…

കോർഎപ്പിസ്‌കോപ്പ സ്ഥാനം നൽകുന്നു.

മലങ്കര ഓർത്തഡോക്സ്‌ സഭ ഡൽഹി ഭദ്രസനത്തിലെ സീനിയർ വൈദികനും ഗുരുഗ്രാം മാർ ഗ്രീഗോറിയോസ് ഇടവക വികാരിയുമായ ഫാ ഫിലിപ്പ് എം സാമുവേലിന് കോർഎപ്പിസ്‌കോപ്പ സ്ഥാനം നൽകുന്നു. നവംബര് മാസം 23 ന് ഹോസ്ഖാസ് സെന്റ് മേരീസ്‌ ഓർത്തഡോക്സ്‌ കത്തീഡ്രലിൽ വച്ചു നടക്കുന്ന…

വൈദികരുടെ സേവന വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കുന്നു.

കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ്‌ സഭയിലെ വൈദികരുടെയും, ശുശ്രുഷകരുടെയും സേവന വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കുന്നത്‌ സംബന്ധിച്ച്‌ പഠിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കാന്‍ ഡോ.  മാത്യുസ്‌ മാര്‍ സേവേറിയോസ്‌ മ്മെതാപ്പോലീത്താ അദ്ധ്യക്ഷനായ സമിതിയെ പ. കാതോലിക്കാബാവാ നിയമിച്ചു. അസോസിയേഷന്‍ സ്വെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ കണ്‍വീനറായ സമിതിയില്‍…

അജപാലകന്‍, 2019 ഒക്ടോബര്‍

അജപാലകന്‍, 2019 ഒക്ടോബര്‍

Fr. K. T. Philip Memorial Meeting at St. Mary’s Boys Home, Thalacodu

Fr. K. T. Philip Memorial Meeting at St. Mary’s Boys Home, Thalacodu

ഫാ. ടി.ജെ. ജോഷ്വ പ്രകാശ ഗോപുരം: കാതോലിക്കാ ബാവാ

കോട്ടയം ∙ സർവമതങ്ങളാലും ആദരിക്കപ്പെടുന്ന സമാനതകളില്ലാത്ത ആചാര്യ ശ്രേഷ്ഠനാണ് ഫാ. ഡോ. ടി.ജെ. ജോഷ്വ എന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ. വേദശാസ്ത്ര പണ്ഡിതനും എഴുത്തുകാരനുമായ ഫാ.ടി.ജെ. ജോഷ്വയുടെ നവതിയുടെ ഭാഗമായി തുടക്കം കുറിക്കുന്ന ജീവകാരുണ്യ സംരംഭമായ ഫാ….

Fr. K. T. Philip Memorial Speech by HH Catholicos

Fr. K. T. Philip Memorial Speech by HH Catholicos ഫാ. കെ. റ്റി. ഫിലിപ്പിന്‍റെ വേര്‍പാടിന്‍റെ 40-ാം ദിവസത്തെ വി. കുര്‍ബാന മദ്ധ്യേ പ. പൗലോസ് രണ്ടാമന്‍ കാതോലിക്കാ ബാവാ ചെയ്ത പ്രസംഗം. 16-09-2019

കര്‍മ്മനിരതനായിരുന്ന പി. സി. യോഹന്നാന്‍ റമ്പാന്‍ മനുഷ്യസേവനത്തിന്‍റെ ആള്‍രൂപം / കെ. വി. മാമ്മന്‍

കര്‍മ്മനിരതനായിരുന്ന പി. സി. യോഹന്നാന്‍ റമ്പാന്‍ മനുഷ്യസേവനത്തിന്‍റെ ആള്‍രൂപം / കെ. വി. മാമ്മന്‍

പി. സി. യോഹന്നാന്‍ റമ്പാന്‍ / കെ. വി. മാമ്മന്‍

മലങ്കരസഭയുടെ ആധുനിക ചരിത്രത്തില്‍ പി. സി. യോഹന്നാന്‍ റമ്പാനെപ്പോലെ മനുഷ്യമനസ്സുകളില്‍ സ്ഥാനംപിടിക്കുകയും ആ നാമം മാറാതെ തങ്ങിനില്‍ക്കുകയും ചെയ്യുന്ന മറ്റൊരു സന്യാസിവര്യനില്ല. റമ്പാന്മാരുടെ മുമ്പനെന്നും മനുഷ്യസേവനത്തിന്‍റെ ആള്‍രൂപമെന്നും വിശേഷിപ്പിക്കപ്പെടുന്ന റമ്പാച്ചന്‍ 14-ാമത്തെ വയസ്സില്‍ പുണ്യചരിതനായ കുറിയാക്കോസ് മാര്‍ ഗ്രീഗോറിയോസിന്‍റെ (പാമ്പാടി തിരുമേനി)…

error: Content is protected !!