People’s Reporter, Vol. 36, No. 17
People’s Reporter, Vol. 36, No. 17 People’s Reporter, Vol. 36, No. 16 People’s Reporter, Vol. 36, No. 15 People’s Reporter, Vol. 36, No. 14 People’s Reporter, Vol. 36, No. 13…
People’s Reporter, Vol. 36, No. 17 People’s Reporter, Vol. 36, No. 16 People’s Reporter, Vol. 36, No. 15 People’s Reporter, Vol. 36, No. 14 People’s Reporter, Vol. 36, No. 13…
ഫാ. എം. ടി. കുര്യന്‍ (മേലേടത്ത്, അരീപറമ്പ്) അനുസ്മരണ പ്രസംഗം Speech at St. Thomas Church, Vadakkanmannoor, Kottayam on 15-08-2023
തിരുവനന്തപുരം∙ എ.കെ.ആന്റണിയുടെ രാജിയെത്തുടർന്ന് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ പുതിയ മന്ത്രിസഭ അധികാരത്തിലെത്തിയ നാളുകൾ. മന്ത്രിസഭായോഗം ചേരുന്നതിനിടെ, പിആർഡിയുടെ ചുമതലയുണ്ടായിരുന്ന ജിജി തോംസൺ ഐഎഎസിന് മുഖ്യമന്ത്രിയുടെ ഫോൺവിളിയെത്തി. എത്രയും വേഗം മന്ത്രിസഭായോഗം നടക്കുന്ന ഹാളിലെത്തണം. സർക്കാരിന്റെ വികസന കാര്യങ്ങൾക്കായി ഒരു പ്രചാരണ വാചകം…
കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ മലങ്കര ഓർത്തഡോൿസ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ അനുശോചനം രേഖപ്പെടുത്തി. ആത്മീയതയിൽ അധിഷ്ഠിതമായ പൊതുപ്രവർത്തനത്തിന്റെ ഉടമയായിരുന്നു ശ്രീ ഉമ്മൻചാണ്ടി എന്ന് ബാവ പറഞ്ഞു. സമാനതകളില്ലാത്ത…
തിരുവനന്തപുരം ∙ ജനനായകൻ ഇനി ഓർമ. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി (79) അന്തരിച്ചു. അർബുദത്തിന് ചികിത്സയിലിരിക്കെ ബെംഗളൂരുവിലെ ആശുപത്രിയിൽ ഇന്നു പുലർച്ചെ 4.25നായിരുന്നു ഉമ്മൻ ചാണ്ടിയുടെ അന്ത്യം. അദ്ദേഹത്തിന്റെ മകൻ ചാണ്ടി ഉമ്മനാണ് മരണ വാർത്ത സമൂഹമാധ്യമങ്ങളിൽ സ്ഥിരീകരിച്ചത്. സംസ്കാരം…
മലങ്കരസഭയെ നവീകരണപാതയിലേക്ക് കൊണ്ടുപോകണമെന്ന ഇങ്‌ഗ്ലീഷ് മിഷനറിമാരുടെ നീക്കങ്ങളെ എതിര്‍ത്തു് പാരമ്പര്യ സത്യവിശ്വാസപാതയില്‍ ഉറപ്പിച്ചു നിറുത്തുവാനുള്ള യത്‌നത്തില്‍ സുപ്രധാന നേതൃത്വം നല്‍കിയ ദേഹമാണു് കോനാട്ടു് അബ്രഹാം മല്‌പാന്‍. കോനാട്ടു് മല്‌പാന്മാരുടെ പൂര്‍വ്വികതറവാടു് പിറവത്തിനടുത്തുള്ള മാമ്മലശ്ശേരിയിലാണു്. ശക്രള്ള ബാവായുടെ കീഴില്‍ അഭ്യസിച്ച കോനാട്ടു് മല്‌പാന്‍…
കോട്ടയം ∙ ബസേലിയസ് കോളജിന്റെ ഒരു വർഷം നീളുന്ന വജ്രജൂബിലി ആഘോഷം ഇന്ന് 11-ന് പശ്ചിമബംഗാൾ ഗവർണർ ഡോ.സി.വി. ആനന്ദബോസ് ഉദ്ഘാടനം ചെയ്യും. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അധ്യക്ഷത വഹിക്കും. ഓർത്തഡോക്സ് സഭാ കോളജുകളുടെ മാനേജർ…
പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസ്യോസ് അഞ്ചാമന്‍ തിരുമേനിയുടെ 114-ാം ഓര്‍മ്മപ്പെരുന്നാള്‍ 2023 ജൂലൈ 10,11 തീയതികളില് കോട്ടയം പഴയ സെമിനാരിയില് ആചരിക്കുന്നു. പരിശുദ്ധ കാതോലിക്കാ ബാവായും അഭിവന്ദ്യ പിതാക്കന്മാരും പെരുന്നാള്‍ ശ്രുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നു.
“ക്രൈസ്തവ സഭയുടെ അടിസ്ഥാനം ക്രിസ്തുവിന്റെ ഉയിർപ്പാണ്. സമാധാനമാണ് ഉയിർപ്പിന്റെ സന്ദേശം. സമാധാനത്തിനായി വെമ്പൽകൊള്ളുന്ന കാലഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്. പ്രശ്നങ്ങൾ നിറഞ്ഞ ലോകത്ത് യേശുക്രിസ്തുവിന്റെ സമാധാനം നാം സ്വീകരിക്കണം. സത്യവും നീതിയും അറിയുവാൻ നാം തയ്യാറാകണം. അതിലൂടെ മാത്രമേ സമാധാനം ലഭിക്കൂ. അസമാധാനം…
ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ മുൻ ജനറൽ സെക്രട്ടറി ആയും മലങ്കര സഭയുടെ മുൻ മാനേജിങ് കമ്മിറ്റി അംഗവും കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിലെ സീനിയർ വൈദികനും ആയ ഫാ. ഡോ. ഒ. പി വർഗീസ് അന്തരിച്ചു. ______________________________________________________________________________________ മൂവാറ്റുപുഴ കുന്നയ്ക്കല്‍ ഗ്രാമത്തില്‍…
എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭയില്‍ രൂപപ്പെട്ട വിഘടിതവിഭാഗത്തിന് നേതൃത്വം നല്‍കിയ മൂന്ന് മെത്രാന്മാരെയും അവര്‍ വാഴിച്ച 25 മെത്രാന്മാരെയും മുടക്കി. ആര്‍ച്ച്ബിഷപ്പുമാരായ സേവിറോസ്, എവുസ്താത്തിയോസ്, സേനാ മര്‍ക്കോസ് എന്നിവരെയും സിനഡിന്‍റെ അറിവോ സമ്മതമോ കൂടാതെ ജനുവരി 22-ന് അവര്‍ ബിഷപ്പുമാരായി വാഴിച്ച 25…