Category Archives: Court Orders

കിഴക്കമ്പലം പള്ളിക്കേസ് വിധി

കിഴക്കമ്പലം സെന്‍റ് പീറ്റേഴ്സ് ആന്‍ഡ് സെന്‍റ് പോള്‍സ് പള്ളി മലങ്കര ഓര്‍ത്തഡോക്സ് സഭയുടേതാണെന്നും കെ. എസ്. വര്‍ഗീസ്, ഫാ. ഐസക്ക് മട്ടുമ്മേല്‍ കേസുകളുടെ വിധി ഈ പള്ളിക്കും ബാധകമാണെന്നും. അതുകൊണ്ട് 2017-ലെ സുപ്രീംകോടതി വിധി പ്രകാരം പുതിയ കേസിന്റെ ആവശ്യമില്ല എന്നും…

മലങ്കര വര്‍ഗീസ് വധവും അന്വേഷണവും: നാള്‍വഴികള്‍

മലങ്കര വര്‍ഗീസ് വധവും അന്വേഷണവും: നാള്‍വഴികള്‍ മലങ്കര വര്‍ഗീസിന്‍റെ ചോദ്യങ്ങളും പൗലോസ് മാര്‍ ഗ്രീഗോറിയോസിന്‍റെ മറുപടിയും

കേരള ഹൈക്കോടതി ആറു പള്ളികള്‍ക്ക് പോലീസ് പ്രൊട്ടക്ഷൻ അനുവദിച്ചു

സഭാക്കേസിൽ യാക്കോബായ പക്ഷം പിടിച്ച സംസ്ഥാന സർക്കാരിന് ഹൈക്കോടതിയിൽ തിരിച്ചടി. രണ്ട് മാസത്തിനുള്ളിൽ ആറ് പള്ളികളിൽ ഉത്തരവ് നടപ്പാക്കണമെന്ന് നിർദ്ദേശം. കൊച്ചി : മലങ്കര സഭാത്തർക്കത്തിൽ നിയമ നിർമ്മാണത്തിലൂടെ വിധി മറികടക്കാൻ ശ്രമിക്കുന്ന സംസ്ഥാന സർക്കാരിന്റെ നീക്കങ്ങളെ പരോക്ഷമായി തള്ളി ഹൈക്കോടതി…

പിറമാടം പള്ളി: ഹൈക്കോടതി വിധി

പിറമാടം പള്ളി: ഹൈക്കോടതി വിധി. Piramadam Church Case: High Court Order.

തിരുവാർപ്പ് മർത്തശ്മൂനി പള്ളി: പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി

കൊച്ചി ∙ കോട്ടയം തിരുവാർപ്പ് മർത്തശ്മൂനി പള്ളി തുറക്കാനും കർമാനുഷ്ഠാനങ്ങൾ നടത്താൻ ഓർത്തഡോക്സ് സഭയിലെ വികാരിക്കും ഇടവകക്കാർക്കും മതിയായ പൊലീസ് സംരക്ഷണം നൽകാനും ഹൈക്കോടതി ഉത്തരവിട്ടു. വികാരി ഫാ.എ.വി.വർഗീസ് നൽകിയ ഹർജിയിലാണു നിർദേശം. രണ്ടുവർഷം കഴിഞ്ഞിട്ടും സിവിൽ കോടതി ഉത്തരവ് നടപ്പാക്കാത്തതിൽ…

2017 July 3-ന് ശേഷം പൂർണ്ണമായും സുപ്രീംകോടതി വിധി നടപ്പിലായ പള്ളികൾ

കണ്ടനാട് ഈസ്റ്റ് സെന്റ് മേരീസ്‌ ഓർത്തഡോക്സ്‌ പള്ളി, വരിക്കോലി, എറണാകുളം സെന്റ് ജോർജ്ജ് ഓർത്തഡോക്സ്‌ പള്ളി, മണ്ണത്തൂർ, എറണാകുളം സെന്റ് ജോൺസ് ഓർത്തഡോക്സ്‌ പള്ളി, പാലക്കുഴ, കൂത്താട്ടുകുളം സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് ഓർത്തഡോക്സ്‌ പള്ളി, കാരമല, കോഴിപ്പിള്ളി, കൂത്താട്ടുകുളം…

Manarcad St. Mary’s Orthodox Church Case: Judgement, 08-04-2021

Manarcad St. Mary’s Orthodox Church Case: Judgement, 08-04-2021 “2019ൽ മേൽക്കോടതിയിൽ OS No. 7/2019( കോട്ടയം അഡിഷണൽ സബ്കോർട്) നിന്നും പള്ളി 1934 പ്രകാരം ഭരിക്കണമെന്ന വിധി നിലനിൽക്കെ കീഴ്‌ക്കോടതിയിൽ മറ്റൊരു കേസിന്റ ആവശ്യമില്ലായെന്നു കണ്ടെത്തി സമാനമായ പെറ്റീഷൻ…

Malankara Church Case: Supreme Court Order, April 16, 2021

Malankara Church Case: Supreme Court Order, April 16, 2021 നിയമ നിർമ്മാണം – വിഘടിത വിഭാഗത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി ന്യൂഡൽഹി: 2017 – ജൂലായ് -3 – ലെ അന്തിമ വിധി മറികടക്കുന്നതിനായി, നിയമം നിർമ്മിക്കുന്നതിന്…

2017 ജൂലൈ 3-ലെ സുപ്രീംകോടതി വിധിസംഗ്രഹം

ഈ വിധിന്യായത്തില്‍ മുകളില്‍ വിവരിച്ച കണ്ടെത്തലുകളുടെ പ്രധാന പരിണിതഫലം, ഇതര കാര്യങ്ങള്‍ക്കൊപ്പം, താഴെപ്പറയുന്നതാണ്. മലങ്കരസഭ, 1934-ലെ ഭരണഘടനയില്‍ പ്രഖ്യാപിച്ചിട്ടുള്ളത്ര എപ്പിസ്കോപ്പല്‍ സ്വഭാവമുള്ളതാണ്. 1934-ലെ ഭരണഘടന ഇടവകപ്പള്ളിക്കാര്യങ്ങളെ പൂര്‍ണ്ണമായി നിയന്ത്രിക്കുന്നതും (ഭരിക്കുന്നതും) അത് സ്ഥായിയായി നിലനില്‍ക്കുന്നതുമാണ്. 1995-ലെ സുപ്രീംകോടതി വിധിത്തീര്‍പ്പ് പൂര്‍ണ്ണമായും ആ…

കോതമംഗലം പള്ളി കേസിൽ യാക്കോബായ വിഭാഗം നൽകിയ SLP സുപ്രിംകോടതി തള്ളി

കോതമംഗലം പള്ളി കേസിൽ ഹൈക്കോടതി പോലീസ് പ്രൊട്ടക്ഷൻ അനുവദിച്ചതിന് എതിരെ അഡ്വ. നെടുമ്പാറ വഴി യാക്കോബായ വിഭാഗം നൽകിയ SLP സുപ്രിം കോടതി തള്ളി.

error: Content is protected !!