OSSAE ഡിജിറ്റൽ ക്ലാസ്സുകളും വീഡിയോകളും

OSSAE അറിയിപ്പു് ബഹു. വൈദീകർ/ഡയറക്ടേഴ്സ്/ഇൻസ്പെക്ട്രന്മാർ/സെക്രട്ടറിമാർ/അധ്യാപകർ, OSSAE ഡിജിറ്റൽ ക്ലാസ്സുകളും/ വീഡിയോകളും ഒരോ ക്ലാസിന്റേയുംക്രമത്തിൽ താഴെ കൊടുത്തിരിക്കുന്ന web-site ൽ ലഭ്യമാണ് ossaebodhanam.org ഒരോ സണ്ടേസ്കൂളിലും അതതു് ക്ലാസ്സിലെ കുട്ടികൾക്ക്‌ സിലബസ്സു് അനുസരിച്ച് ക്ലാസുകൾ അയച്ച് കൊടുക്കുകയും അധ്യാപകരും മാതാപിതാക്കളും കുട്ടികൾ പഠിക്കുന്നു …

OSSAE ഡിജിറ്റൽ ക്ലാസ്സുകളും വീഡിയോകളും Read More

സെന്റ്‌ ഗ്രീഗോറിയോസ്‌ ജൂബിലി വേദ മഹാ വിദ്യാലയത്തിന്റെ ഓ.വി.ബി.എസ്‌. 2019-ന്‌ തുടക്കം കുറിച്ചു

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഓർത്തഡോക്സ്‌ മഹാഇടവകയുടെ ജൂബിലി വേദ മഹാ വിദ്യാലയത്തിന്റെ ആഭിമുഖ്യത്തിലുള്ള ഓർത്തഡോക്സ്‌ വെക്കേഷൻ ബൈബിൾ ക്ലാസുകൾക്ക്‌ (ഓ.വി.ബി.എസ്‌.) ജൂൺ 6, വ്യാഴാഴ്ച്ച വൈകിട്ട്‌ 4 മണിക്ക്‌ നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ തുടക്കം കുറിച്ചു.  കുട്ടികൾ അണിനിരന്ന റാലിക്കുശേഷം …

സെന്റ്‌ ഗ്രീഗോറിയോസ്‌ ജൂബിലി വേദ മഹാ വിദ്യാലയത്തിന്റെ ഓ.വി.ബി.എസ്‌. 2019-ന്‌ തുടക്കം കുറിച്ചു Read More

നിലയ്ക്കല്‍ ഭദ്രാസന സണ്ടേസ്കൂള്‍ നിലയ്ക്കല്‍ ഡിസ്ട്രിക്ട് സമ്മേളനം

റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസന സണ്ടേസ്കൂള്‍ പ്രസ്ഥാനത്തിന്‍റെ നിലയ്ക്കല്‍ ഡിസ്ട്രിക്ട് സമ്മേളനം ഫെബ്രുവരി 24-ന് ഞായറാഴ്ച ഉച്ചയ്ക്ക് 1.30 മുതല്‍ നാറാണംമൂഴി സെന്‍റ് ജോര്‍ജ്ജ് പളളിയില്‍ വച്ച് നടത്തപ്പെടും. ഇടവക വികാരി റവ.ഫാ.വിനോദ് ഫിലിപ്പ് അദ്ധ്യക്ഷത …

നിലയ്ക്കല്‍ ഭദ്രാസന സണ്ടേസ്കൂള്‍ നിലയ്ക്കല്‍ ഡിസ്ട്രിക്ട് സമ്മേളനം Read More

റോക്ലന്‍ഡില്‍ 27 മുതല്‍ സംയുക്ത ഒ. വി. ബി. എസ്.

അജിത് വട്ടശേരില്‍ റോക്ലന്‍ഡ്: റോക്ലന്‍ഡ് കൗണ്ടിയിലെ ഓര്‍ത്തഡോക്സ് ഇടവകകള്‍ സംയുക്തമായി നടത്തുന്ന ഓര്‍ത്തഡോക്സ് വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍ ജൂലൈ 27 മുതല്‍ 29 വരെ ഓറഞ്ച്ബര്‍ഗ് സെന്‍റ് ജോണ്‍സ് പള്ളിയില്‍ നടത്തപ്പെടുന്നു. “ദൈവം നമ്മെ മെനയുന്നു” (ഏശയ്യ 64:8) എന്നബൈബിള്‍വാക്യമാണ് ഈ …

റോക്ലന്‍ഡില്‍ 27 മുതല്‍ സംയുക്ത ഒ. വി. ബി. എസ്. Read More

മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായ്ക്കു സ്വീകരണം നല്‍കി

ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ നടന്ന് വരുന്ന ഓര്‍ത്തഡോക്സ് വെക്കേഷന്‍ ബൈബിള്‍ സ്കൂളിന്റെ (ഒ. വി. ബി. എസ്സ് 2018) സമാപന ദിനത്തിന്‌ മുഖ്യ അഥിതിയായി എത്തിയ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ബോംബേ ഭദ്രാസനാധിപന്‍ ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ് …

മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായ്ക്കു സ്വീകരണം നല്‍കി Read More