Category Archives: Catholicate

കാതോലിക്കാ സിംഹാസനത്തിനു പിന്നില്‍ അണിനിരക്കുക | സി. എം. സ്റ്റീഫന്‍

ബഹുമാനപ്പെട്ട രാഷ്ട്രപതി ശ്രീ. സെയില്‍സിംഗ്, പ. കാതോലിക്കാബാവാ തിരുമേനി, അദ്ധ്യക്ഷന്‍ തിരുമേനി, മറ്റു സഭാദ്ധ്യക്ഷന്മാരെ, വൈദികരെ, സുഹൃത്തുക്കളെ, വളരെയധികം കൃതാര്‍ത്ഥതയുടെയും ആനന്ദത്തിന്‍റെയും സ്മരണകളുയര്‍ത്തുന്ന ദിവസമാണിന്ന്. മലങ്കരസഭ നൂറ്റാണ്ടുകളായി ആഗ്രഹിക്കുകയും ശ്രമിക്കുകയും ചെയ്ത സ്വപ്നത്തിന്‍റെ സാക്ഷാത്കാരം ഉണ്ടായി എന്നതിന്‍റെ സ്മരണയാണ് നാം ഇന്നു…

കാതോലിക്കേറ്റ് സ്ഥാപനം: 1912 സെപ്റ്റംബര്‍ 15 | വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ

പൗരസ്ത്യ കാതോലിക്കേറ്റ് മലങ്കരയില്‍ സ്ഥാപിച്ച തീയതിയെ സംബന്ധിച്ച് ചില ആശയക്കുഴപ്പമുണ്ട്. 1912 സെപ്റ്റംബര്‍ 12, 14, 15, 17 തീയതികള്‍ പല ചരിത്രകാരന്മാരും ഗ്രന്ഥകാരന്മാരും എഴുതാറുണ്ട്. എന്നാല്‍ 1912 സെപ്റ്റംബര്‍ 15 ഞായറാഴ്ചയാണ് പരിശുദ്ധ ബസേലിയോസ് പൗലോസ് പ്രഥമന്‍ കാതോലിക്കാ ബാവാ…

പ. മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായുടെ കാതോലിക്കാ ദിന സന്ദേശം

പ. മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായുടെ കാതോലിക്കാ ദിന സന്ദേശം.

അന്ത്യോഖ്യ പാത്രിയർക്കേറ്റും കിഴക്കിന്റെ കാതോലിക്കേറ്റും – 4 / തോമസ് മാര്‍ അത്താനാസിയോസ്

(തുടർച്ച) .. ഈ രണ്ട് സ്ഥാപനങ്ങൾ തമ്മിലുള്ള ബന്ധം സുറിയാനി സഭയുടെ കാനോൻ, ഇന്ത്യയിൽ കാതോലിക്കേറ്റ് സ്ഥാപിച്ചത് സംബന്ധിച്ച രേഖകൾ , തുടർന്നുണ്ടായ 1934 ലെ സഭാ ഭരണഘടന , 1964 ലെ ഉഭയ ഉടമ്പടി എന്നിവയുടെ അടിസ്ഥാനത്തിൽ ഇതിനോടകം വ്യക്തമാക്കാൻ…

1935-ലെ കാതോലിക്കാനിധി പിരിവില്‍ സഹകരിച്ച പള്ളികള്‍

തിരുവനന്തപുരം ഗ്രൂപ്പ് തിരുവനന്തപുരം തിരുവാങ്കോട് കൊല്ലം ഗ്രൂപ്പ് കൊല്ലം ചെങ്കുളം കട്ടച്ചൽ അടുതല പഴയ അടുതല പുത്തൻ വരിഞ്ഞം ആതിച്ചനല്ലൂർ പഴയ ആതിച്ചനല്ലൂർ പുത്തൻ ചാത്തന്നൂർ നല്ലിലാ പഴയ നല്ലിലാ പുത്തൻ കുണ്ടറ ഗ്രൂപ്പ് കുണ്ടറ വലിയ കുണ്ടറ പുത്തൻ കുണ്ടറ…

കാതോലിക്കദിനാചരണം സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോൺഫറൻസ് നഗരിയിൽ

മലങ്കര ഓർത്തോഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ 2019-ലെ  കാതോലിക്കദിനാചരണം സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനഫാമിലി കോൺഫറൻസ് നഗരിയിൽ പരിശുദ്ധ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ അധ്യക്ഷതയില്‍ നടന്നു. സമ്മേളനത്തില്‍ സൗത്ത്വെസ്റ്റ്  അമേരിക്കന്‍ ഭദ്രാസന സഹായ മെത്രാപ്പോലിത്ത അഭിവന്ദ്യ ഡോ. സഖറിയാ മാര്‍ അപ്രേം,  അഭിവന്ദ്യ ഡോ. മാത്യൂസ് മാർ സേവേറിയോസ്, ഫിനാൻസ്കമ്മറ്റി ചെയർമാൻ  അഭിവന്ദ്യ ഡോ. ജോഷ്വാ  മാർ നിക്കോദീമോസ്, അഭിവന്ദ്യ ഡോ. എബ്രഹാം മാർ സെറാഫിം, വൈദീക ട്രസ്റ്റീ ഫാ.ഡോ.എം.ഓ ജോൺ, ഭദ്രാസന സെക്രട്ടറി ഫാ. ഫിലിപ്പ് എബ്രഹാം, മിസ്റ്റർ എബ്രഹാം പന്നിക്കോട്ട് എന്നിവർ ആശംസകൾ നേർന്നു. ഭദ്രാസന വൈദീക സംഘം സെക്രട്ടറി ഫാ.പി.സിജോർജ്ജ് കാതോലിക്കാ ദിന സന്ദേശം നൽകി. ശിമോനേ, നിനക്കു എന്തു തോന്നുന്നു? ഭൂമിയിലെ രാജാക്കന്മാർ ചുങ്കമോ കരമോ ആരോടു വാങ്ങുന്നു? പുത്രന്മാരോടോ അന്യരോടോ” എന്നു മുന്നിട്ടുചോദിച്ചതിന്നു: അന്യരോടു എന്നു അവൻ പറഞ്ഞു. യേശു അവനോടു: “എന്നാൽ പുത്രന്മാർ ഒഴിവുള്ളവരല്ലോ. എങ്കിലും നാം അവർക്കു ഇടർച്ചവരുത്താതിരിക്കേണ്ടതിന്നു നീ കടലീലേക്കു ചെന്നു ചൂണ്ടൽ ഇട്ടു ആദ്യം കിട്ടുന്ന മീനിനെ എടുക്ക; അതിന്റെ വായ് തുറക്കുമ്പോൾ ഒരു ചതുർദ്രഹ്മപ്പണം കാണും; അതു എടുത്തു എനിക്കും നിനക്കും വേണ്ടി കൊടുക്ക” എന്നു പറഞ്ഞു. മലങ്കരസഭക്കുവേണ്ടി വർഷത്തിൽ ഒരിക്കൽ ഒരു ചെറിയ തുക  നൽകുവാൻ സഭാമക്കൾക്ക് ബാധ്യതയുണ്ട് എന്ന് പരിശുദ്ധ കാതോലിക്കാ ബാവ ഓർമ്മിപ്പിച്ചു.   സമ്മേളനത്തോടനുബന്ധിച്ചു നടന്ന കാതോലിക്കാ ദിനശേഖരണത്തിൽ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളില്‍ നിന്നുള്ളകാതോലിക്കാ ദിനപിരിവും റസ്സീസയും  പ്രതിനിധികൾ തുകകൾ കൈമാറി. 

നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തില്‍ നിന്നുള്ള കാതോലിക്കാ ദിന വിഹിതം പ. കാതോലിക്കാ ബാവ ഏറ്റുവാങ്ങി

ജോര്‍ജ് തുമ്പയില്‍ ലിന്‍ഡന്‍ (ന്യൂജേഴ്സി): കാതോലിക്കാ ദിന ധന സമാഹരണം വഴി സഭയുടെ അടിമുടിയുള്ള അഭിവൃദ്ധിയാണ് ലക്ഷ്യമിടുന്നതെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ പ്രസ്താവിച്ചു. ലിന്‍ഡന്‍ സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ…

കാതോലിക്കേറ്റ് ശതാബ്ദി ഗാനം / ഡോ. യാക്കോബ് മാര്‍ ഐറേനിയോസ്

All hail the Catholicosate Long Live Holy Orthodox Church Let’s love our Malankara Church With a love that ever grows സത്യദൂതുമായ് – ഭാരതഭൂവില്‍ യേശുദേവന് പ്രിയനാം ശിഷ്യന്‍ തോമ്മാ ശ്ലീഹാ എത്തി വിരവില്‍…

പൗരസ്ത്യ കാതോലിക്കേറ്റ് ശതാബ്ദി ഗാനം / ഫാ. ജോണ്‍ മാത്യു പള്ളിപ്പാട്

ഭാരതപ്രേഷിത പൈതൃകധാരയില്‍ വിരചിതമായൊരു സ്തുതിഗാഥ മാര്‍തോമായുടെ ദീപശിഖ പ്രോജ്ജ്വലമായൊരു ദീപശിഖ തലമുറ തലമുറ കൈമാറി ഹൃദയംഗമമായി സൂക്ഷിക്കും സ്വാതന്ത്ര്യത്തിന്‍ രണഭൂമികളെ പുളകിതമാക്കിയ ദീപശിഖ മതബഹുലതകളിലണയാതെ ക്രൈസ്തവധര്‍മ്മം വെടിയാതെ കര്‍ത്തന്‍ വരവില്‍ എതിരേല്‍ക്കാനായ് കൈകളിലേന്തി സൂക്ഷിക്കും സത്യം ജയജയ സ്വാതന്ത്ര്യം നിത്യമതോര്‍ക്കുവതഭിമാനം. സാമ്രാജ്യത്ത…

1935 – പൌരസ്ത്യ കാതോലിക്കേറ്റു വ്യവസ്ഥാപന മലങ്കരനിധി റിപ്പോര്‍ട്ട്

പേര്: പൌരസ്ത്യ കാതോലിക്കേറ്റു വ്യവസ്ഥാപന മലങ്കരനിധി പ്രസിദ്ധീകരണ വർഷം: 1935 താളുകളുടെ എണ്ണം: 280നു മുകളിൽ അച്ചടി: മലയാള മനോരമ പ്രസ്സ്, കോട്ടയം സ്കാനുകൾ ലഭ്യമായ പ്രധാന താൾ/ഓൺലൈൻ വായനാകണ്ണി: കണ്ണി ഡൗൺലോഡ് കണ്ണി: കളർ സ്കാൻ (30 MB)

Catholicate Day Brochure

Catholicate Day Brochure

error: Content is protected !!