ചാത്തു മേനോന്‍റെ ‘അജ്ഞാനകുഠാരം’ / ഫാ. ഡോ. ജോസഫ് ചീരന്‍

മിഷണറിമാരുമായുള്ള ബന്ധവും സംസര്‍ഗ്ഗവും സഭാ രംഗത്തുണ്ടാക്കിയ പ്രതിസന്ധികളെക്കുറിച്ചുള്ള പരാമര്‍ശങ്ങളല്ലാതെ, ആ ബന്ധം കേരളത്തിന്‍റെ സാംസ്കാരിക രംഗത്തുണ്ടാക്കിയ സ്വാധീനങ്ങള്‍ വേണ്ടത്ര ശ്രദ്ധയോടെ പഠിക്കപ്പെട്ടുവോ എന്ന് സംശയമുണ്ട്. ഒരു മതപരിവര്‍ത്തനവും തത്ഫലമായുണ്ടായ ഒരു കിളിപ്പാട്ട് കൃതിയും സ്ഥാലീപുലാകന്യായേന ഈ പരിതഃസ്ഥിതിയില്‍ അപഗ്രഥനം ചെയ്യുകയാണ്. എ.ഡി. …

ചാത്തു മേനോന്‍റെ ‘അജ്ഞാനകുഠാരം’ / ഫാ. ഡോ. ജോസഫ് ചീരന്‍ Read More

കണ്ടനാട് ഗ്രന്ഥവരി /ശെമവൂന്‍ മാര്‍ ദീവന്നാസ്യോസ്

കണ്ടനാട് ഗ്രന്ഥവരി /ശെമവൂന്‍ മാര്‍ ദീവന്നാസ്യോസ് എഡിറ്റര്‍: ഫാ. ഡോ. ജോസഫ് ചീരന്‍ Kandanad Grandhavary / Simon Mar Dionysius

കണ്ടനാട് ഗ്രന്ഥവരി /ശെമവൂന്‍ മാര്‍ ദീവന്നാസ്യോസ് Read More

നസ്രാണിപ്പേരുകള്‍ / ഫാ. ഡോ. ജോസഫ് ചീരന്‍

ബൈബിള്‍ ബന്ധമുള്ളതും ദ്രാവിഡ രൂപമുള്ളതുമായിരുന്നു ക്രിസ്ത്യാനികളുടെ പേരുകള്‍. പത്രോസ്: പാത്തു, പാത്തപ്പന്‍, പാത്തുക്കുട്ടി, പുരവത്തു, പൊരോത്ത, പോത്തന്‍, പോത്ത. ദാവീദ്: താവു, താവു അപ്പന്‍, താരു, താരപ്പന്‍, താത്തു, തരിയന്‍, തരിയത്, താരുകുട്ടി. സ്തേഫാനോസ്: എസ്തപ്പാന്‍, ഇത്താപ്പിരി, പുന്നൂസ്, പുന്നന്‍, ഈപ്പന്‍. …

നസ്രാണിപ്പേരുകള്‍ / ഫാ. ഡോ. ജോസഫ് ചീരന്‍ Read More

നാളത്തെ സഭ / ഫാ. ഡോ. ജോസഫ് ചീരന്‍

ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ നാളിതുവരെയുള്ള ചരിത്രം രചിച്ചപ്പോള്‍ ഉയര്‍ന്നു വന്ന ചിന്തയുടെ ഫലമാണീ അധ്യായം. സഭയുടെ ഇന്നോളമുള്ള വളര്‍ച്ചയില്‍ പലപ്പോഴും ആസൂത്രണമില്ലാതെയും കരുത്തുള്ള പരിരക്ഷണമില്ലാതെയും പ്രതിസന്ധികളില്‍ നമുക്ക് പകച്ചു നില്‍ക്കേണ്ടി വന്നിട്ടുണ്ട്. സ്വന്തം കാലില്‍ ഉറച്ചു നില്‍ക്കുവാന്‍ ശക്തി സമാഹരിക്കുന്ന ഈ …

നാളത്തെ സഭ / ഫാ. ഡോ. ജോസഫ് ചീരന്‍ Read More

മലങ്കരസഭാ ചരിത്ര രചനാ മത്സരം (1870) / ഫാ. ഡോ. ജോസഫ് ചീരന്‍

1870 ജനുവരി 2-ന് തിരുവിതാംകൂര്‍ റസിഡണ്ട് ബല്ലാര്‍ഡ് സായിപ്പ് ഗസറ്റില്‍ ഒരു പരസ്യം പ്രസിദ്ധീകരിച്ചു. മലയാളത്തുള്ള സുറിയാനി സഭയേയും സമൂഹത്തേയും കുറിച്ച് നല്ല പ്രകരണം എഴുതുന്ന ആളിന് 250 രൂപാ നല്‍കുമെന്നായിരുന്നു പരസ്യം. താഴെ പറയുന്നവയാണ് വ്യവസ്ഥകള്‍. 1. മലയാള ഭാഷയിലെഴുതണം. …

മലങ്കരസഭാ ചരിത്ര രചനാ മത്സരം (1870) / ഫാ. ഡോ. ജോസഫ് ചീരന്‍ Read More