പരുമലപ്പള്ളി കൂദാശ: പ. മാത്യൂസ് ദ്വിതീയന്‍ ബാവായുടെ പ്രസംഗം

പരുമലപ്പള്ളി കൂദാശാനന്തരം ഉള്ള പൊതുസമ്മേളനത്തില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ചെയ്ത അദ്ധ്യക്ഷ പ്രസംഗം മലങ്കരസഭയുടെ അഭിമാനമായ Your Excellency Dr. P. C. Alexander, the Honourable Governor of Maharashtra, Mrs. Alexander, BZ-c-Wo-bcmb …

പരുമലപ്പള്ളി കൂദാശ: പ. മാത്യൂസ് ദ്വിതീയന്‍ ബാവായുടെ പ്രസംഗം Read More

പ. മാത്യൂസ് രണ്ടാമന്‍ ബാവായെപ്പറ്റി നിത്യചൈതന്യ യതി

ഹേണ്‍ഹില്‍ 10.6.1998 റെവ. ഫാ. ഡോ. ജേക്കബ് കുര്യന്‍, 9.6.98 ല്‍ അയച്ച സ്നേഹക്കുറിപ്പിനു നന്ദി. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ തിരുമേനിയെ ഞാന്‍ കണ്ടു പരിചയിച്ചത് മോസ്ക്കോയിലെ സമാധാന സമ്മേളനത്തിനു പോയപ്പോഴാണ്. അന്നു ഞങ്ങള്‍ രണ്ടുപേരും സോവിയറ്റ് യൂണിയന്‍റെ …

പ. മാത്യൂസ് രണ്ടാമന്‍ ബാവായെപ്പറ്റി നിത്യചൈതന്യ യതി Read More

പൗലോസ് മാര്‍ ഗ്രിഗോറിയോസിന്‍റെ രാജിയും സുന്നഹദോസ് തീരുമാനവും (1992)

 5. പൗലൂസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായുടെ കത്ത് പരിശുദ്ധ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസിന്‍റെ സെക്രട്ടറി സ്ഥാനത്തുനിന്നും, ഡല്‍ഹി ഭദ്രാസന ഭരണത്തില്‍ നിന്നും, ഇന്‍റര്‍ ചര്‍ച്ച് റിലേഷന്‍സ് കമ്മിറ്റി മുതലായവയില്‍ നിന്നും തന്നെ വിടര്‍ത്തണമെന്നുള്ള കത്തും അതിനു മറുപടിയായി പ. ബാവാതിരുമേനി അയച്ച കത്തിനുള്ള …

പൗലോസ് മാര്‍ ഗ്രിഗോറിയോസിന്‍റെ രാജിയും സുന്നഹദോസ് തീരുമാനവും (1992) Read More

എപ്പിസ്കോപ്പല്‍ സുന്നഹദോസ് കമ്മീഷനെ നിയമിച്ചു (2004)

കോട്ടയം: പ. ബസ്സേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവായേയും പൗലോസ് മാര്‍ അത്താനാസിയോസ് തിരുമേനിയേയും പാമ്പാടി തിരുമേനിയേയും പരിശുദ്ധന്മാരായി ഉയര്‍ത്തുന്നതിനു നടപടി ആരംഭിക്കണമെന്നുള്ള മലങ്കര എപ്പിസ്കോപ്പല്‍ സുന്നഹദോസിന്‍റെ സ്റ്റാന്‍റിംഗ് കമ്മിറ്റിയുടെ തീരുമാനം പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് അംഗീകരിച്ചു. മൂന്ന് പിതാക്കന്മാരെയുംപറ്റി വിശദമായി …

എപ്പിസ്കോപ്പല്‍ സുന്നഹദോസ് കമ്മീഷനെ നിയമിച്ചു (2004) Read More

2000 ഫെബ്രുവരി സുന്നഹദോസ് നിശ്ചയങ്ങള്‍

കോട്ടയം: പരുമല പള്ളിയുടെ കൂദാശ ജൂണ്‍ 30-നും ജൂലൈ 1-നുമായി നടത്തുമെന്ന് പ. എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി തോമസ് മാര്‍ അത്താനാസിയോസ് അറിയിച്ചു. മലങ്കര ഓര്‍ത്തഡോക്സ് സഭ ഒറീസയില്‍ ദത്തെടുത്ത കട്ടക്ക് ഗ്രാമത്തില്‍ 40 ഭവനങ്ങളുടെ പണി പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു. പഴയസെമിനാരി സോഫിയാ …

2000 ഫെബ്രുവരി സുന്നഹദോസ് നിശ്ചയങ്ങള്‍ Read More

2000 ജൂലൈ സുന്നഹദോസ് നിശ്ചയങ്ങള്‍

കോട്ടയം: പുതുക്കിപ്പണിത പരുമല സെമിനാരി പള്ളിയുടെ കൂദാശ ഒക്ടോബര്‍ 27, 28 തീയതികളില്‍ പ. കാതോലിക്കാ ബാവായുടെ പ്രധാന കാര്‍മ്മികത്വത്തില്‍ നടത്തുവാന്‍ പഴയസെമിനാരിയില്‍ ചേര്‍ന്ന എപ്പിസ്കോപ്പല്‍ സുന്നഹദോസ് തീരുമാനിച്ചു. നിയുക്ത കാതോലിക്കാ തോമസ് മാര്‍ തീമോത്തിയോസ് അദ്ധ്യക്ഷത വഹിച്ചു. ഭരണപരമായ കാര്യങ്ങളില്‍ …

2000 ജൂലൈ സുന്നഹദോസ് നിശ്ചയങ്ങള്‍ Read More

2003 ജൂലൈ സുന്നഹദോസ് നിശ്ചയങ്ങള്‍

2003 ജൂലൈ 22 മുതല്‍ 25 വരെ കോട്ടയം പഴയസെമിനാരി സോഫിയാ സെന്‍റര്‍ ചാപ്പലില്‍ പരിശുദ്ധ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ കൂടിയ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസില്‍ ഡോ. തോമസ് മാര്‍ മക്കാറിയോസ്, യൂഹാനോന്‍ മാര്‍ മിലിത്തിയോസ്, ഇയ്യോബ് മാര്‍ പീലക്സിനോസ് എന്നീ മെത്രാപ്പോലീത്തന്മാരൊഴിച്ച് …

2003 ജൂലൈ സുന്നഹദോസ് നിശ്ചയങ്ങള്‍ Read More

വട്ടശ്ശേരില്‍ തിരുമേനിയെ പരിശുദ്ധനായി പ്രഖ്യാപിക്കുവാനുള്ള സുന്നഹദോസ് തീരുമാനം അറിയിച്ചുകൊണ്ടുള്ള കല്പന (2003))

സ്വയംസ്ഥിതനും ആദ്യന്തമില്ലാത്തവനും സാരാംശസമ്പൂര്‍ണ്ണനും ആയ ത്രിയേക ദൈവത്തിന്‍റെ തിരുനാമത്തില്‍ (തനിക്കു സ്തുതി) മാര്‍ തോമ്മാ ശ്ലീഹായുടെ സിംഹാസനത്തിന്‍മേല്‍ ആരൂഢനായിരിക്കുന്ന പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായും ആയ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍തോമ്മാ മാത്യൂസ് ദ്വിതീയന്‍ (മുദ്ര) കര്‍ത്താവില്‍ നമ്മുടെ സഹോദര മ്രെതാപ്പോലീത്തന്മാരും …

വട്ടശ്ശേരില്‍ തിരുമേനിയെ പരിശുദ്ധനായി പ്രഖ്യാപിക്കുവാനുള്ള സുന്നഹദോസ് തീരുമാനം അറിയിച്ചുകൊണ്ടുള്ള കല്പന (2003)) Read More

പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ് ഒന്നാമനെ സഭാജ്യോതിസ്സായി പ്രഖ്യാപിച്ചുകൊണ്ടുള്ള കല്പന

പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് ഒന്നാമനെ സഭാജ്യോതിസ്സായി പ്രഖ്യാപിച്ചുകൊണ്ട് പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് രണ്ടാമന്‍ പുറപ്പെടുവിച്ച കല്പന

പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ് ഒന്നാമനെ സഭാജ്യോതിസ്സായി പ്രഖ്യാപിച്ചുകൊണ്ടുള്ള കല്പന Read More

സ്ഥിതിവിവര കണക്കുകളുടെ ശേഖരണം 1996-ലും

1996-ല്‍ അസോസിയേഷനു മുന്നോടിയായി സ്ഥിതിവിവര കണക്കുകള്‍ ശേഖരിക്കുവാന്‍ പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് രണ്ടാമന്‍ കാതോലിക്കാ ബാവാ അയച്ച കല്പന 1995 ജൂണ്‍ 20-ലെ സുപ്രീംകോടതി വിധിയെ തുടര്‍ന്ന് 1996-ല്‍ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനു മുന്നോടിയായി സ്ഥിതിവിവര കണക്കുകള്‍ ശേഖരിക്കുവാന്‍ …

സ്ഥിതിവിവര കണക്കുകളുടെ ശേഖരണം 1996-ലും Read More