ഭവനം നിർമിച്ചു നൽകി

ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ യുവജനപ്രസ്ത്ഥാനത്തിൻറെ പുതുവത്സരസമ്മാനം മുണ്ടക്കയത്തുള്ള ഒരു നിർദ്ധന കുടുംബത്തിന് ഭവനം  നിർമിച്ചു നൽകി.  സ്നേഹദീപ്തി പദ്ധതിയുടെ ഭാഗമായി പൊളിഞ്ഞു വീഴാറായ ഭവനത്തിൽ നിന്ന് കെട്ടുറപ്പുള്ള പുതിയ ഭവനത്തിലേക്ക് 2019 ജനുവരി 2ന്  താക്കോൽ ദാനം കത്തീഡ്രൽ …

ഭവനം നിർമിച്ചു നൽകി Read More

സുനില്‍ ടീച്ചര്‍ പ്രളയബാധിതര്‍ക്കും വീടൊരുക്കുകയാണ്…

https://www.facebook.com/mathrubhumidotcom/videos/303487663619508/ വീടില്ലാത്ത നിര്‍ദ്ധനര്‍ക്കായ് 112 വീടുകള്‍ നല്‍കി കഴിഞ്ഞ സുനില്‍ ടീച്ചര്‍ പ്രളയബാധിതര്‍ക്കും വീടൊരുക്കുകയാണ്. പ്രളയത്തില്‍ വീട് തകര്‍ന്നവര്‍ക്കായി 11 വീടുകളാണ് സുനില്‍ ടീച്ചര്‍ നിര്‍മിച്ച് നല്‍കുന്നത്. പ്രളയം തകര്‍ത്ത പാണ്ടനാടും, എഴിക്കാട് കോളനിയിലും, ഉള്‍പ്പടെയാണ് വീടുകള്‍ നല്‍കുന്നത്. 

സുനില്‍ ടീച്ചര്‍ പ്രളയബാധിതര്‍ക്കും വീടൊരുക്കുകയാണ്… Read More

സ്നേഹദീപ്തി ഭവന ദാനം

രോഗിയായ ഗൃഹനാഥനും കുടുംബത്തിനും ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ യുവജനപ്രസ്ത്ഥാനത്തിൻറെ പുതുവത്സരസമ്മാനം.  സ്നേഹദീപ്തി പദ്ധതിയുടെ ഭാഗമായി പൊളിഞ്ഞു വീഴാറായ ഭവനത്തിൽ നിന്ന് കെട്ടുറപ്പുള്ള പുതിയ ഭവനത്തിലേക്ക്.  2019 ജനുവരി 2ന് ഭവനകൂദാശയും താക്കോൽ ദാനവും കത്തീഡ്രൽ വികാരി ഫാ. അജു …

സ്നേഹദീപ്തി ഭവന ദാനം Read More

യുവതലമുറയ്ക്ക് മാതൃകയായി യുവജന കൂട്ടായ്മ

റാന്നി : കോഴഞ്ചേരി സെന്‍റ് തോമസ് കോളേജിലെ 2015 – 18 വര്‍ഷത്തെ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികള്‍ ക്രിസ്തുമസ് ദൂത് അറിയിച്ചുകൊണ്ട് നടത്തിയ ഭവനസന്ദര്‍ശനത്തിലൂടെ സമാഹരിച്ച തുക പ്രളയബാധിതര്‍ക്ക് കൈത്താങ്ങായി. കോളേജ് അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ഭവനങ്ങള്‍ സന്ദര്‍ശിച്ച് ലഭിച്ച തുകയാണ് …

യുവതലമുറയ്ക്ക് മാതൃകയായി യുവജന കൂട്ടായ്മ Read More

പുതുപ്പള്ളി പള്ളി വെച്ചൂട്ടിന് സ്വന്തം പാടത്തെ നെല്ല്

പുതുപ്പള്ളി പള്ളിയിലെ വെച്ചൂട്ടിന് പള്ളിയുടെ സ്വന്തം സ്ഥലത്ത് വിളഞ്ഞ അരി. മീനച്ചിലാര്‍-മീനന്തറയാര്‍-കൊടൂരാര്‍ പുനര്‍സംയോജന പദ്ധതിയുടെ ഭാഗമായി മുണ്ടകപ്പാടം-മൂവാറ്റുമുക്ക് തോട് കഴിഞ്ഞ വര്‍ഷം തെളിച്ചതോടെയാണ് മാങ്ങാനം പഴയകഴി പാടത്ത് തരിശുനില കൃഷിക്ക് വഴിയൊരുങ്ങിയത്. പുതുപ്പള്ളി പള്ളി വക 43 ഏക്കര്‍ വരുന്ന പാടം …

പുതുപ്പള്ളി പള്ളി വെച്ചൂട്ടിന് സ്വന്തം പാടത്തെ നെല്ല് Read More

ബഥനി കല കുവൈറ്റ് ഗ്രാമം : തറക്കല്ലിടീൽ നിർവഹിച്ചു

റാന്നി: പെരുനാട് ബഥനി ആശ്രമം ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ഭവനരഹിതരായ 10 കുടുംബങ്ങൾക്ക് വീട് വച്ച് നൽകുന്നതിനായി 1 ഏക്കർ സ്ഥലം ബഥനി ആശ്രമം സൗജന്യമായി നൽകി. ഈ സ്ഥലത്ത് കല കുവൈറ്റ് (കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ) ആണ് 10 …

ബഥനി കല കുവൈറ്റ് ഗ്രാമം : തറക്കല്ലിടീൽ നിർവഹിച്ചു Read More

ബഥനി കല കുവൈത്ത് ഗ്രാമം: ശിലാസ്ഥാപനം ഇന്ന്

റാന്നി പെരുനാട് ∙ ബഥനി ആശ്രമം ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി, ഭവന–ഭൂരഹിതരായ 10 കുടുംബങ്ങൾക്ക് വീടുകൾ നിർമിച്ചു നൽകുന്നതിന് ഒരേക്കർ സൗജന്യമായി നൽകി. കുവൈത്ത് കേരള ആർട് ലവേഴ്സ് അസോസിയേഷന്റെ (കല കുവൈത്ത്) പങ്കാളിത്തത്തോടെയാണ് വീടുകൾ പണിതു നൽകുന്നത്. ബഥനി കല …

ബഥനി കല കുവൈത്ത് ഗ്രാമം: ശിലാസ്ഥാപനം ഇന്ന് Read More