ദയാ ഭവന്‍: കാരുണ്യത്തിന്‍റെ കരസ്പര്‍ശം

എച്ച്.ഐ.വി. ബാധിതരെയും, അവരുടെ മക്കളെയും, ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങളെയും സംരക്ഷിക്കുന്ന മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കര്‍ണാടകയിലെ കുനിഗലിലുള്ള ദയാ ഭവന്‍ എന്ന സ്ഥാപനത്തിന്‍റെ പ്രധാന ചുമതലക്കാരനാണ് കോട്ടയം തോട്ടയ്ക്കാട്ട് കൊടുവയലില്‍ കുടുംബാംഗമായ എബ്രഹാം റമ്പാന്‍. ദയാ ഭവനും അനുബന്ധ സ്ഥാപനങ്ങളും റമ്പാച്ചന്‍റെ കുടുംബാംഗങ്ങള്‍ …

ദയാ ഭവന്‍: കാരുണ്യത്തിന്‍റെ കരസ്പര്‍ശം Read More

ഹന്ന ഭവന്‍: സ്നേഹം പൂക്കുന്നൊരിടം

‘‘ആരോഗ്യം മുഴുവന്‍ ഊറ്റിയെടുത്ത് അമ്മയൊരു ബാധ്യതയാകുമ്പോള്‍ ഇവിടെ കൊണ്ടുവന്ന് വലിച്ചെറിയുന്നു. ആദ്യമാക്കെ കുറച്ചു പൈസ ചിലവിനായി തരും. പിന്നീടത് കുറഞ്ഞു കുറഞ്ഞുവരും. ഒടുവില്‍ ഒന്നുമില്ലാതെയാകും. ഒന്നു വിളിച്ച് അന്വേഷിക്കാന്‍ പോലും പലര്‍ക്കും സമയമില്ല. ഞങ്ങള്‍ മരിച്ചാല്‍ മാത്രം വീട്ടുകാരെ അറിയിക്കും. അല്ലാതെ …

ഹന്ന ഭവന്‍: സ്നേഹം പൂക്കുന്നൊരിടം Read More

സൗഹൃദം ഭവന സഹായ പദ്ധതിക്ക് തറക്കല്ലിട്ടു

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ ബാവായുടെ സ്മരണാർത്ഥം ആരംഭിച്ച ‘സഹോദരൻ’ സാധുജന ക്ഷേമ പദ്ധതിയുടെ ഭാഗമായി സ്വന്തമായി സ്ഥലം ഇല്ലാത്ത ആളുകൾക്കുള്ള ഭവന നിർമ്മാണ പദ്ധതിയായ ” സൗഹൃദം ” പ്രോജക്റ്റിന്റെ ഉദ്ഘാടനം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ …

സൗഹൃദം ഭവന സഹായ പദ്ധതിക്ക് തറക്കല്ലിട്ടു Read More

കൂട്ടുകാരിക്കൊരു വീട്: താക്കോല്‍ദാനം നടത്തി

പങ്കുവെയ്ക്കൽ – ദൈവീകതയുടെ ആദ്യ പാഠം: കാതോലിക്കാ ബാവ കൈപ്പട്ടൂർ: സ്വാർത്ഥതയോടെ സ്വത്ത് ആർജ്ജിക്കുന്നതല്ല പങ്കുവെയ്ക്കുന്നതാണ് ദൈവീകതയുടെ ആദ്യ പാഠമെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ പറഞ്ഞു. കോവിഡാനന്തര കാലത്ത് ദരിദ്രൻ കൂടുതൽ ദരിദ്രനും സമ്പന്നൻ കൂടുതൽ …

കൂട്ടുകാരിക്കൊരു വീട്: താക്കോല്‍ദാനം നടത്തി Read More

വെള്ളപ്പൊക്കം മൂലം ദുരിതം അനുഭവിക്കുന്ന കുടുംബങ്ങൾക്ക് കിറ്റുകൾ വിതരണം ചെയ്തു

ICON Charity യുടെ പിന്തുണയോടെ പാമ്പാടി ദയറയുടെ ആഭിമുഖ്യത്തിൽ ചിങ്ങവനം സെന്‍റ് ജോണ്‍സ് പള്ളിയിലെ വെള്ളപ്പൊക്കം മൂലം ദുരിതം അനുഭവിക്കുന്ന 120 ഓളം കുടുംബങ്ങൾക്ക് ആയിരത്തിലധികം രൂപ വിലയുള്ള 2 ഗ്രോസറി കിറ്റുകൾ വിതരണം ചെയ്തു. കഴിഞ്ഞ ദിവസം ഇടവക മെത്രാപ്പോലീത്തയുടെ …

വെള്ളപ്പൊക്കം മൂലം ദുരിതം അനുഭവിക്കുന്ന കുടുംബങ്ങൾക്ക് കിറ്റുകൾ വിതരണം ചെയ്തു Read More