കോനാട്ട് ഗ്രന്ഥപുര | ഫാ. ഡോ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍

കേരളത്തിലെ സാംസ്കാരികവും മതപരവുമായ വളര്‍ച്ചയുടെ തായ് വേരുകള്‍ മതപാഠശാലകളിലാണ്. മതപാഠശാലകള്‍ വിദ്യാര്‍ത്ഥികളുടെ ബഹുമുഖ വളര്‍ച്ചയെ ലക്ഷ്യമാക്കി ക്രമീകരിച്ചിരുന്നു. ഗുരു-ശിഷ്യ ബന്ധത്തിന് ആഴവും പരപ്പും നല്‍കിയ ഗുരുകുല വിദ്യാഭ്യാസ മാതൃകയിലുള്ള ക്രൈസ്തവ മതപഠന കേന്ദ്രത്തിന് ‘മല്പാന്‍ പാഠശാല’ അഥവാ ‘മല്പാന്‍ ഭവനങ്ങള്‍’ എന്നറിയപ്പെട്ടിരുന്നു. …

കോനാട്ട് ഗ്രന്ഥപുര | ഫാ. ഡോ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍ Read More

ഫാ. ഡോ. ജോണ്‍സ് അബ്രഹാം കോനാട്ട്

പാമ്പാക്കുട സെന്‍റ് ജോണ്‍സ് വലിയപള്ളി ഇടവകാംഗം. മുന്‍ വൈദികട്രസ്റ്റി കോനാട്ട് അബ്രഹാം മല്പാനച്ചന്‍റെ മകന്‍. ബി.എ. ബിരുദാനന്തരം കോട്ടയം ഓര്‍ത്തഡോക്സ് സെമിനാരിയില്‍ ചേര്‍ന്നു ജി.എസ്.റ്റി. ഡിപ്ലോമായും സെറാമ്പൂര്‍ യൂണിവേഴ്സിറ്റിയിലെ ബി. ഡി. ഡിഗ്രിയും സമ്പാദിച്ചു. പാരീസിലെ ലുവേയ്ന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നു വേദശാസ്ത്രത്തില്‍ …

ഫാ. ഡോ. ജോണ്‍സ് അബ്രഹാം കോനാട്ട് Read More

മലങ്കര മല്പാന്‍ | ഡോ. എം. കുര്യന്‍ തോമസ്

  മലങ്കരസഭയിലെ വൈദികരില്‍ ഏറ്റവും ഉന്നതമായ പദവിയാണ് മലങ്കര മല്പാന്‍. മലങ്കര മുഴുവന്‍റെയും ഗുരു എന്ന അര്‍ത്ഥത്തില്‍ നല്‍കപ്പെട്ടിരുന്ന ഈ ബഹുമതി, വൈദികാഭ്യസനം നടത്തുവാനുള്ള പാണ്ഡിത്യവും യോഗ്യതയും അവകാശവും എന്ന അര്‍ത്ഥത്തിലാണ് നല്‍കിയിരുന്നത്. 2001 ഡിസംബര്‍ 23-ന് മലങ്കര മല്പാന്‍ ഞാര്‍ത്താങ്കല്‍ …

മലങ്കര മല്പാന്‍ | ഡോ. എം. കുര്യന്‍ തോമസ് Read More

മലങ്കര സോസിയേഷൻ ക്രമീകരണങ്ങൾ സംബന്ധിച്ച വിശദീകരണം

2022 ഓഗസ്റ്റ് 4 ന് ചേരുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ ക്രമീകരണങ്ങൾ സംബന്ധിച്ച വിശദീകരണം | ഫാ.ഡോ. ജോൺസ് എബ്രഹാം കോനാട്ട് (സഭാ വക്താവ്)

മലങ്കര സോസിയേഷൻ ക്രമീകരണങ്ങൾ സംബന്ധിച്ച വിശദീകരണം Read More

ചര്‍ച്ചകളുടെ വാരിക്കുഴി / ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട്

മലങ്കരസഭാ തര്‍ക്കത്തോട് ബന്ധപ്പെട്ട് ചര്‍ച്ചകള്‍ എന്നു കേള്‍ക്കുമ്പോള്‍ യാക്കോബായക്കാരന്‍റെ മനസില്‍ ലഡു പൊട്ടും. കാരണം അവരെ സംബന്ധിച്ചിടത്തോളം കേസുകളുടെ നൂലാമാലകളില്‍ നിന്നും രക്ഷപെടുവാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് അത്. തങ്ങള്‍ക്കെതിരായി വരുന്ന കോടതിവിധികള്‍ നടപ്പാക്കാതിരിക്കാനോ, നടപ്പാക്കുന്നത് വൈകിക്കാനോ മത്രമാണ് അവര്‍ ചര്‍ച്ചകള്‍ …

ചര്‍ച്ചകളുടെ വാരിക്കുഴി / ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട് Read More