മാര്‍ത്തോമാശ്ലീഹായും അഷ്ട ദേവാലയങ്ങളും | ഡോ. വിപിന്‍ കെ. വറുഗീസ്
മാര്‍ത്തോമാശ്ലീഹായുടെ കേരളത്തിലെ പ്രേക്ഷിതവൃത്തിയുടെ സുപ്രധാന തെളിവുകളാണ് എട്ടു സ്ഥലങ്ങളില്‍ സ്ഥാപിതമായ ക്രൈസ്തവ സമൂഹങ്ങള്‍. കൊടുങ്ങല്ലൂര്‍, പാലയൂര്‍, പറവൂര്‍, ഗോക്കമംഗലം, നിരണം, നിലയ്ക്കല്‍, കൊല്ലം, തിരുവിതാംകോട് എന്നിവയാണ് മാര്‍ത്തോമാശ്ലീഹായാല്‍ സ്ഥാപിതമായ അഷ്ട ക്രൈസ്തവ സമൂഹങ്ങള്‍. ദേവാലയങ്ങള്‍ സ്ഥാപിച്ചു എന്നൊക്കെ പറയുന്നുണ്ടെങ്കിലും ആദിമ നൂറ്റാണ്ടുകളില്‍…