സഭാദ്ധ്യക്ഷന്മാരും രാഷ്ട്രീയപ്രതികരണങ്ങളും | ഡോ. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്താ
മെത്രാപ്പോലീത്തയുടെ കത്ത് സമൂഹത്തിൽ ഉയർന്ന ചുമതലകൾ നിർവ്വഹിക്കുന്നവരുടെ പരസ്യപ്രസ്താവനകൾ ജനശ്രദ്ധ പിടിച്ചുപറ്റുക സാധാരണമാണ് . അങ്ങനെയുള്ളവർ ഏതു കാര്യം സംബന്ധിച്ചും അഭിപ്രായപ്രകടനങ്ങൾ നടത്തുന്നത് പഠിച്ചും ആലോചിച്ചും ആയിരിക്കേണ്ടതുണ്ട് . കാരണം അവരുടെ അഭിപ്രായങ്ങൾ അവർ നേതൃത്വം നൽകുന്ന സമൂഹത്തെ ബാധിക്കാവുന്നതാണ് ….